Love Horoscope June 7 | പങ്കാളിയോടൊപ്പം സാഹസിക യാത്ര പോകാം; കുടുംബത്തിലേക്ക് പുതിയ അതിഥി വരും: ഇന്നത്തെ പ്രണയഫലം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 ജൂണ്‍ ഏഴിലെ പ്രണയഫലം അറിയാം
1/12
 ഏരീസ് (Aries - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയോടൊപ്പം സമയം ചെലവഴിക്കും. ഇന്ന് നിങ്ങള്‍ക്ക് ഒരുമിച്ച് ഒരു സാഹസിക യാത്ര നടത്താവുന്നതാണ്. അല്ലെങ്കില്‍ നിങ്ങളുടെ പങ്കാളി ഇഷ്ടപ്പെടുന്ന എന്തെങ്കിലും കാര്യം ചെയ്യാം. പങ്കാളിയോടൊപ്പമിരുന്ന് ഉച്ചഭക്ഷണം കഴിക്കാനുള്ള സമയം കണ്ടെത്തുക. വിവാഹിതരായ ദമ്പതികള്‍ക്ക് വീട്ടിലേക്ക് പുതിയ അംഗത്തെ സ്വാഗതം ചെയ്യാനുള്ള സമയമായിട്ടുണ്ട്.

advertisement
2/12
 ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയുടെ ക്ഷേമവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആരെങ്കിലുമായും തര്‍ക്കത്തിലേര്‍പ്പെട്ടേക്കാമെന്ന് പ്രണയഫലത്തില്‍ പറയുന്നു. അയാള്‍ നിങ്ങളുടെ ഭാഗം ഇഷ്ടപ്പെട്ടേക്കില്ല. എന്നാല്‍ നിങ്ങളുടെ ഭാഗം അയാളോട് വിശദീകരിച്ച് കൊടുക്കണം. ഈ തര്‍ക്കം അധികം നീട്ടിക്കൊണ്ട് പോകരുത്. അല്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളായേക്കാം. സംയമനം പാലിക്കുക. നിങ്ങളുടെ ശാന്തമായ പെരുമാറ്റം നിങ്ങളുടെ പങ്കാളിയില്‍ നിന്ന് നിങ്ങള്‍ക്ക് കൂടുതല്‍ ബഹുമാനം നേടിത്തരും.

3/12
 ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ പങ്കാളിയോടൊപ്പം സമയം ചെലവഴിക്കും. ഇത് മികച്ച തീരുമാനമായിരിക്കുമെന്ന് പ്രണയഫലത്തില്‍ പറയുന്നു. നിങ്ങള്‍ വളരെ തിരക്കിലാണെങ്കില്‍ അവര്‍ക്ക്് ഒരു സര്‍പ്രൈസ് നല്‍കാനുള്ള മികച്ച അവസരമാണിത്. നിങ്ങളുടെ സഹോദരങ്ങളെയോ മാതാപിതാക്കളെയോ സന്ദര്‍ശിക്കുമ്പോള്‍ പങ്കാളിയെയും ഒപ്പം കൂട്ടുക. നിങ്ങള്‍ എല്ലാവരും ഒത്തുകൂടുന്നത് സന്തോഷം നിറയ്്ക്കും. നിങ്ങള്‍ അവിവാഹിതനാണെങ്കില്‍ പങ്കാളിയെ മാതാപിതാക്കള്‍ക്ക് പരിചയപ്പെടുത്താം.

4/12
 കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് വൈകാരികമായി ആവേശം അനുഭവപ്പെടും. ഇന്ന് നിങ്ങള്‍ക്ക് വളരെയധികം സ്‌നേഹം അനുഭവപ്പെടും. ഇന്ന് പങ്കാളിയുമായി വളരെ തീവ്രമായ ഒരു ബന്ധം അനുഭവിക്കാന്‍ കഴിയും. ഇന്ന് നിങ്ങള്‍ രണ്ടുപേരും ഒന്നിച്ച് കഴിയാന്‍ ആഗ്രഹിക്കും. ഇന്ന് പരസ്പരം വികാരങ്ങളെ ബഹുമാനിക്കണം. ഓരോ ബന്ധവും ശരിയായി വളരാനും അഭിവൃദ്ധി പ്രാപിക്കാനും കുറച്ച് സമയം ആവശ്യമാണ്. നിങ്ങള്‍ ഇത് ചെയ്തില്ലെങ്കില്‍ ഇത് വളരെ വേഗത്തില്‍ അവസാനിച്ചിക്കാം. നിങ്ങളുടെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും അടുത്ത ബന്ധം സൂക്ഷിക്കുക.

5/12
 ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ഒരു കാരണവുമില്ലാതെ നിങ്ങള്‍ നിങ്ങളുടെ പ്രണയജീവിതത്തെ സങ്കീര്‍ണമാക്കും. നിങ്ങളുടെ മുന്നിലുള്ളത് കാണാനും സ്വീകരിക്കാനും നിങ്ങള്‍ ഭയപ്പെടുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. തുറന്ന മനസ്സോടെ സാഹചര്യം വ്യക്തമായി വിലയിരുത്തുകയും അതിനനുസരിച്ചുള്ള വഴി തിരഞ്ഞെടുക്കുകയും വേണം. നിങ്ങള്‍ ഏത് വഴി തിരഞ്ഞെടുത്താലും അതിന് നല്ല ഫലങ്ങള്‍ ലഭിക്കും.

6/12
 വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് വൈകാരികമായ അനുഭവങ്ങള്‍ ഉണ്ടാകും. നിങ്ങളുടേതിന് സമാനമായ സ്വഭാവം പുലര്‍ത്തുന്ന ഒരാളെ നിങ്ങള്‍ കണ്ടെത്താന്‍ സാധ്യതയുണ്ട്. എന്നാല്‍ നിങ്ങള്‍ അവരോടൊപ്പം പോകരുത്. അല്ലെങ്കില്‍ നിരാശയായിരിക്കും ഫലം. പ്രതീക്ഷകള്‍ അല്‍പം കുറയ്ക്കുക. നിങ്ങളുടെ നിലവാരത്തിന് അനുസരിച്ചുള്ള സൗഹൃദങ്ങള്‍ വളര്‍ത്തയെടുക്കാന്‍ ശ്രമിക്കുക.

7/12
 ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: ജീവിത പങ്കാളിയെ അന്വേഷിക്കുന്നവര്‍ക്ക് ഇന്ന് അനുയോജ്യമായ ദിവസമാണെന്ന് രാശിഫലത്തില്‍ പറയുന്നു. ഇന്ന് നിങ്ങള്‍ ആരെയെങ്കിലും ആകര്‍ഷിക്കും. സുഹൃത്തുക്കളെ കണ്ടുമുട്ടുകയും അവരോടൊപ്പം പുറത്ത് പോകുകയും ചെയ്യുക. ഇതിനോടകം തന്നെ പ്രണയബന്ധത്തിലായവര്‍ക്ക് അവരുടെ ബന്ധം കൂടുതല്‍ ആഴമേറിയതായി അനുഭവപ്പെടും. നിങ്ങളുടെ ഏകാന്തത കുറയുന്നതായി തോന്നും. പങ്കാളിയോടൊപ്പം ചേര്‍ന്ന് വ്യത്യസ്തമായ കാര്യങ്ങള്‍ പരീക്ഷിക്കാം. പങ്കാളിയോടൊപ്പം പുറത്തുപോയി സമയം ചെലവഴിക്കാം.

8/12
 സ്‌കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണയജീവിതം സങ്കീര്‍ണമാകും. മുന്നില്‍ നടക്കുന്ന കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ഭയപ്പെടുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. തുറന്ന മനസ്സോടെ സാഹചര്യം മനസ്സിലാക്കുകയും അതിനനുസരിച്ചുള്ള വഴി തിരഞ്ഞെടുക്കുകയും വേണം. അഹങ്കാരം മാറ്റി വയ്ക്കുക.

9/12
 സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയുമായി മികച്ച ധാരണ വളര്‍ത്തിയെടുക്കുക. നിങ്ങള്‍ മറ്റൊരാളിലേക്ക് ആകര്‍ഷിക്കപ്പെട്ടേക്കാം. എന്നാല്‍ അത് ക്ഷണികമാണ്. നിങ്ങളുടെ പങ്കാളി വളരെ നല്ലൊരു വ്യക്തിയാണ്. നിങ്ങള്‍ അയാളോടൊപ്പം സമയം ചെലവഴിക്കണം. പങ്കാളിയുമായി കൂടുതല്‍ സമയം ചെലവഴിക്കുക. ഇത് സംയമനം പാലിക്കാന്‍ നിങ്ങളെ സഹായിക്കും.

10/12
capricorn
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ പ്രണയബന്ധം ശക്തമാകും. ഭിന്ന സ്വഭാവക്കാരായ നിരവധിയാളുകളെ നിങ്ങള്‍ കണ്ടുമുട്ടും. അവരില്‍ ഒരാളെ കണ്ടുമുട്ടുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യും. പങ്കാളിയോടൊപ്പം പിക്‌നിക്കിന് പോകുക. ഏതാനും ദിവസങ്ങളായി പങ്കാളി അല്‍പം സമ്മര്‍ദത്തിലായിരുന്നുവെങ്കിലും ഇന്ന് സ്ഥിതി മെച്ചപ്പെടും.
advertisement
11/12
 അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ പ്രണയജീവിതത്തില്‍ തീവ്രമായ സ്‌നേഹം അനുഭവപ്പെടും. നിങ്ങളുടെ ചുറ്റുമുള്ള ആളുകള്‍ നിങ്ങളോട് എങ്ങനെയാണ് പെരുമാറുന്തനെന്നും സംസാരിക്കുന്നതെന്നും നിങ്ങള്‍ ശ്രദ്ധിക്കണം. ബന്ധുക്കളുമായി ചില ആശയക്കുഴപ്പം ഉണ്ടാകാനിടയുണ്ട്. പങ്കാളിയോട് മനസ്സ് തുറന്ന് സംസാരിക്കുകയും അയാള്‍ പറയുന്നത് ശ്രദ്ധിക്കുകയും ചെയ്യുക. അതിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയും.

12/12
Mercury Direct In Pisces, Zodiac Signs, april 7, 7 april 2025, Horoscope, april 2025, astrology, astrology news, horoscope news, news 18, news18 kerala, രാശിഫലം, ബുധൻ, മീനംരാശി
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ പങ്കാളിയുമായി നിങ്ങള്‍ തര്‍ക്കത്തിലേര്‍പ്പെടും. പങ്കാളിയോട് പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നത് ഒഴിവാക്കുക. ഒരാള്‍ സംയമനം പാലിച്ചാല്‍ വഴക്ക് അവസാനിക്കും. ഈ സമയത്ത് ശാന്തത പാലിക്കുക. സൗമ്യതയും സ്‌നേഹവും പുലര്‍ത്തുക. പങ്കാളി പറയുന്നതിലെ യുക്തി മനസ്സിലാക്കുക.
advertisement
ഗര്‍ഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയ കാമുകനെ ഗർഭിണിയായ 16കാരി കഴുത്തറുത്ത് കൊന്നു

  • 16 വയസ്സുള്ള ഗർഭിണിയായ പെൺകുട്ടി കാമുകനെ കഴുത്തറുത്ത് കൊലപ്പെടുത്തി, റായ്പൂരിൽ സംഭവിച്ചത്.

  • ഗർഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് പെൺകുട്ടി കാമുകനെ കൊലപ്പെടുത്തിയതായി പോലീസ്.

  • കൊലപാതക വിവരം അമ്മയോട് തുറന്നുപറഞ്ഞ പെൺകുട്ടി, പിന്നീട് പോലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിച്ചു.

View All
advertisement