Love Horoscope June 14‌| ഇതൊരു തുടക്കം മാത്രമാണ്; നിങ്ങള്‍ക്ക് ധാരാളം ആരാധകരെ ലഭിക്കും: ഇന്നത്തെ പ്രണയഫലം അറിയാം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 ജൂണ്‍ 14-ലെ പ്രണയഫലം അറിയാം
1/12
 ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ മികച്ച ജീവിത രീതി നിരവധി പേരെ നിങ്ങളിലേക്ക് ആകര്‍ഷിക്കും. എന്നാല്‍ ഇതില്‍ പലരും ബുദ്ധിമാന്മാരും നിങ്ങളെ പ്രണയത്തിനായി നിര്‍ബന്ധിക്കുകയും ചെയ്യും. ഈ സാഹചര്യത്തില്‍ പോസിറ്റീവായി ചിന്തിക്കുക. നിങ്ങള്‍ ഒറ്റയ്ക്കല്ലെന്ന് മനസ്സിലാക്കുക. നെഗറ്റിവിറ്റി ഒഴിവാക്കുക. ഇതൊരു തുടക്കം മാത്രമാണ്. നിങ്ങള്‍ക്ക് ധാരാളം ആരാധകരെ ലഭിക്കും.

advertisement
2/12
 ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: സഹതാപം തേടി ആളുകള്‍ നിങ്ങളുടെ അടുത്തേക്ക് വരും. ഇതിനകം ഒരു ബന്ധത്തിലാണെങ്കില്‍ നിങ്ങള്‍ക്ക് നല്ല സമയം ചെലവഴിക്കാനുള്ള ദിവസമാണിന്ന്. നിങ്ങള്‍ പ്രണയ പങ്കാളിക്കൊപ്പം ഒറ്റക്കിരിക്കാന്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ വികാരങ്ങള്‍ അവരുമായി പങ്കിടുക.

3/12
 ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് അപരിചതമായ കാര്യങ്ങളില്‍ മുഴുകാവുന്നതാണ്. വ്യത്യസ്ഥ വസ്ത്രങ്ങള്‍ ധരിക്കുക. വ്യത്യസ്ഥ ഭക്ഷണം കഴിക്കുക. നിങ്ങള്‍ പറയുന്നത് വിശ്വസിക്കുക. മറ്റുള്ളവരെ നിങ്ങളുടെ ബന്ധത്തില്‍ ഇടപ്പെടുത്തരുത്.

4/12
 കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ പ്രണയ ജീവിതത്തില്‍ ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടാകും. നിങ്ങളുടെ പങ്കാളിയുടെ പ്രവൃത്തികളും ഉദ്ദേശ്യവും നിങ്ങള്‍ക്ക് മനസ്സിലാകണമെന്നില്ല. നിങ്ങള്‍ക്ക് വ്യക്തമല്ലാത്ത അസ്വസ്ഥതകള്‍ അനുഭവപ്പെടും. എല്ലാം മാറാന്‍ സമയമെടുക്കും. ഇതിന് സമയം എടുക്കും. തിടുക്കത്തില്‍ ജോലി തീര്‍ക്കുന്നത് ഗുണം ചെയ്യില്ല. പതുക്കെ പോയാല്‍ കാര്യങ്ങള്‍ പരിഹരിക്കപ്പെടും.

5/12
 ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: കുടുംബ കാര്യങ്ങളില്‍ ശ്രദ്ധകൊടുക്കാന്‍ പറ്റിയ ദിവസമാണിന്ന്. നിങ്ങളുടെ കുട്ടികളുടെ കാര്യങ്ങള്‍ നോക്കുന്നതില്‍ ഇന്ന് നിങ്ങള്‍ തിരക്കിലായിരിക്കും. നിങ്ങളുടെ കുട്ടി പങ്കെടുക്കുന്ന ഏതെങ്കിലും പരിപാടിയില്‍ നിങ്ങള്‍ക്ക് പങ്കെടുക്കേണ്ടി വരും. നിങ്ങളുടെ ചിന്താപൂര്‍വ്വമുള്ള ശ്രമങ്ങളെ പങ്കാളി വിലമതിക്കും.

6/12
 വിര്‍ഗോ (Virgo കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിങ്ങള്‍ ജോലിയുടെ കാര്യവുമായി ബന്ധപ്പെട്ട് തിരക്കിലാണ്. നിങ്ങള്‍ നിങ്ങളുടെ പ്രണയത്തെയും കുടുംബത്തെയും അവഗണിച്ചാണ് ജോലിക്ക് പുറകെ പോകുന്നത്. പ്രിയപ്പെട്ടവര്‍ക്കായി സമയം ചെലവഴിക്കണം. അല്ലെങ്കില്‍ പ്രശ്‌നങ്ങള്‍ വന്നുചേരും.

7/12
 ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: തുലാം രാശിക്കാരും പങ്കാളിയും തമ്മില്‍ തര്‍ക്കങ്ങളും വഴക്കും ഉണ്ടാകും. പ്രശ്‌നങ്ങള്‍ ഇന്ന് പങ്കാളിയുമായി ചര്‍ച്ച ചെയ്യുന്നത് ഒഴിവാക്കുക. ഒരാള്‍ സംസാരം നിര്‍ത്തിയാല്‍ തന്നെ വഴക്ക് ഒഴിവാകും. പങ്കാളി പറയുന്നതിലെ യുക്തി മനസ്സിലാക്കി മിണ്ടാതിരിക്കുക. സന്തോഷകരമായ നിമിഷങ്ങളിലേക്ക് പങ്കാളിയുടെ ശ്രദ്ധതിരിക്കുക.

8/12
 സ്‌കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ ഏത് തരം പങ്കാളിക്കൊപ്പമാണ് ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നതെന്ന് ഇന്ന് നിങ്ങള്‍ മനസ്സിലാക്കും. നിങ്ങള്‍ ഇന്ന് ആ വ്യക്തിയെ കണ്ടുമുട്ടും. തീരുമാനം എടുക്കാന്‍ ആശയക്കുഴപ്പം നേരിടുന്നുണ്ടെങ്കില്‍ നിങ്ങളുടെ മനസ്സ് പറയുന്നത് കേള്‍ക്കുക.

9/12
 സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ജീവിതത്തില്‍ ആ വ്യക്തി എത്ര പ്രധാനപ്പെട്ടതാണെന്ന് അവരോട് തുറന്നുപറയാനുള്ള ധൈര്യം ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് ലഭിക്കും. ഇന്ന് ലഭിക്കുന്ന എല്ലാ അവസരങ്ങളും നിങ്ങള്‍ക്കിന്ന് പ്രയോജനപ്പെടുത്താനാകും. ഒഴുക്കിനൊപ്പം നീങ്ങാന്‍ തയ്യാറാകുക. അനുകൂലമല്ലാത്ത ഗ്രഹങ്ങളുടെ സ്ഥാനം കാരണം മറ്റ് കാര്യങ്ങളെ കുറിച്ച് നിങ്ങള്‍ ബോധവനായിരിക്കില്ല.

10/12
capricorn
കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ഗ്രഹങ്ങളുടെ സ്ഥാനം കാരണം നിങ്ങളുടെ ബന്ധത്തില്‍ ചില പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. എന്നാല്‍ ഇന്ന് അത് പരിഹരിക്കപ്പെടും. ഇത് നിങ്ങളുടെ പ്രണയത്തിന്റെ പുതിയ അനുഭവമാണ്. ശാന്തമായിരിക്കുക. പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും.
advertisement
11/12
 അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ നിങ്ങളുടെ ബന്ധത്തിന്റെ കാര്യത്തില്‍ അല്പം ആശയക്കുഴപ്പത്തിലാണ്. ഇത് നിങ്ങള്‍ക്ക് ഇന്ന് പരിഹരിക്കാനാകും. ഇതിനകം ഒരു ബന്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഇന്ന് വിവാഹനിശ്ചയം നടത്താനോ വിവാഹം കഴിക്കാനോ തീരുമാനിക്കാം. ഗ്രഹങ്ങളുടെ സ്ഥാനത്ത് വരുന്ന മാറ്റം കാരണം നിങ്ങളുടെ ബന്ധത്തെ ഒരു പുതിയ വീക്ഷണകോണില്‍ നിന്ന് കാണാന്‍ കഴിയും.

12/12
Mercury Direct In Pisces, Zodiac Signs, april 7, 7 april 2025, Horoscope, april 2025, astrology, astrology news, horoscope news, news 18, news18 kerala, രാശിഫലം, ബുധൻ, മീനംരാശി
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: അതിരുകളാണ് ബഹുമാന്യവും ആരോഗ്യകരവുമായ ബന്ധത്തിന്റെ തെളിവെന്ന് നിങ്ങള്‍ മനസ്സിലാക്കണം. നിങ്ങളുടെ പങ്കാളിയുടെ സ്വകാര്യ ജീവിതത്തില്‍ ഇടപെട്ട് അതിന് സ്‌നേഹത്തിന്റെയും കരുതലിന്റെയും പേരിടാന്‍ ശ്രമിക്കരുത്. ഭാവിയില്‍ നിങ്ങള്‍ക്കിടയില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാവുന്നതിനാല്‍ നിങ്ങളെ നിയന്ത്രിക്കാന്‍ നിങ്ങളുടെ പങ്കാളിയെ അനുവദിക്കരുത്.
advertisement
2 കോടി; 20കാരനായ സായ് അഭ്യങ്കറിന് 'ബൾ‌ട്ടി'യിൽ കിട്ടിയത് മലയാള സിനിമയിൽ സംഗീത സംവിധായകന് ഏറ്റവും ഉയർന്ന പ്രതിഫലം

  • 20കാരനായ സായ് അഭ്യങ്കറിന് ബൾ‌ട്ടി എന്ന ചിത്രത്തിൽ 2 കോടി രൂപ പ്രതിഫലം ലഭിച്ചു.

  • സായിക്ക് മലയാള സിനിമയിലെ സംഗീത സംവിധായകനായുള്ള ഏറ്റവും ഉയർന്ന പ്രതിഫലമാണ് ലഭിച്ചത്.

  • സായിയുടെ സംഗീത ആൽബങ്ങൾ ഇൻസ്റ്റഗ്രാം, യൂട്യൂബ് പ്ലാറ്റ്ഫോമുകളിൽ തരംഗമായി മാറിയിട്ടുണ്ട്.

View All
advertisement