Love Horoscope August 10| വാക്കുകള്‍ ശ്രദ്ധിച്ച് ഉപയോഗിക്കുക; അനാവശ്യ തര്‍ക്കങ്ങള്‍ ഒഴിവാക്കുക: ഇന്നത്തെ പ്രണയഫലം അറിയാം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 ആഗസ്റ്റ് 10-ലെ പ്രണയഫലം അറിയാം
1/13
Daily Horoscope August 10| ചില നിക്ഷേപങ്ങള്‍ നടത്തുന്നത് പരിഗണിക്കാം; ബന്ധങ്ങള്‍ ശക്തമാകും: ഇന്നത്തെ രാശിഫലം അറിയാം daily horoscope prediction for all zodiac signs on 10th August 2025
ഇന്നത്തെദിവസം ക്ഷമ, സംവേദനക്ഷമത, വ്യക്തമായ ആശയവിനിമയം എന്നിവ ആവശ്യമാണ്. അനാവശ്യ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ മേടം രാശിക്കാര്‍ വാക്കുകള്‍ ശ്രദ്ധിക്കണം. ഇടവം രാശിക്കാര്‍ കൃത്രിമ പെരുമാറ്റങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയും പ്രശ്‌നങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കുകയും വേണം. മിഥുനം രാശിക്കാര്‍ സത്യസന്ധമായ ആശയവിനിമയത്തിലൂടെ വിശ്വാസം പുനര്‍നിര്‍മ്മിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം, കര്‍ക്കിടകം രാശിക്കാര്‍ തുറന്ന മനസ്സോടെ തെറ്റിദ്ധാരണകള്‍ ശാന്തമായും നയതന്ത്രപരമായും പരിഹരിക്കണം. കന്നി രാശിക്കാര്‍ സമാധാനം ആഗ്രഹിക്കുന്നു. തുലാം രാശിക്കാര്‍ ചെറിയ സംഘര്‍ഷങ്ങള്‍ ഒഴിവാക്കുക. പിരിമുറുക്കങ്ങള്‍ ലഘൂകരിക്കുന്നതിന് ശ്രദ്ധാപൂര്‍വ്വം ശ്രദ്ധിക്കുകയും തെറ്റിദ്ധാരണകള്‍ പരിഹരിക്കുകയും ചെയ്യുന്നത് വൃശ്ചിക രാശിക്കാര്‍ക്കും മകരം രാശിക്കാര്‍ക്കും പ്രയോജനകരമാണ്. ധനു രാശിക്കാരും കോപം നിയന്ത്രിക്കണം. അതേസമയം മീനം രാശിക്കാര്‍ക്ക് ബന്ധം ശക്തിപ്പെടുത്തുന്നതിന് കൂടുതല്‍ ശ്രദ്ധ ആവശ്യമുള്ള ശാന്തമായ ഒരു ദിവസമായിരിക്കും. മൊത്തത്തില്‍ വൈകാരിക നിയന്ത്രണം, സത്യസന്ധമായ ആശയവിനിമയം, സഹാനുഭൂതി എന്നിവ ഇന്ന് വെല്ലുവിളികളെ എളുപ്പത്തില്‍ മറികടക്കാന്‍ സഹായിക്കും.
advertisement
2/13
 ഏരീസ് (Aries  മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ പറയുന്ന വാക്കുളെ കുറിച്ച് നിങ്ങള്‍ക്ക് നല്ല ബോധ്യമുണ്ടായിരിക്കണം. അനാവശ്യമായി അത് ആരെയും വേദനിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കണം. നിങ്ങള്‍ മാത്രമാണ് സത്യസന്ധരായിട്ടുള്ളതെന്നാണ് നിങ്ങളുടെ ധാരണ. എന്നാല്‍ നിങ്ങളുടെ പങ്കാളിയും അങ്ങനെ കാണണമെന്നില്ല. നിങ്ങളുടെ ദേഷ്യം നിയന്ത്രിക്കുക. ഇത് നിങ്ങളെ പ്രശ്‌നങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തും.

3/13
 ടോറസ് (Taurus  ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണയ ജീവിതത്തില്‍ പ്രതിസന്ധി നേരിട്ടേക്കാം. ഏതെങ്കിലും തരത്തില്‍ നിങ്ങള്‍ നിങ്ങളുടെ പങ്കാളിയെ ധിക്കരിക്കരുത്. നിങ്ങള്‍ ഒരു തെറ്റായ പ്രവൃത്തിയിലും ഏര്‍പ്പെട്ടിട്ടില്ലെന്ന് ഉറപ്പാക്കുക. പങ്കാളിയുടെ മുന്നില്‍ നിന്ന് മറ്റുള്ളവരോട് ശൃംഖരിക്കുന്നത് പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും അത് തുറന്നുസംസാരിക്കുക. 

4/13
 ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: മിഥുനം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം വിശ്വാസ്യത ഉറപ്പിക്കുന്നതിലും ആശയവിനിമയത്തിലും ശ്രദ്ധകേന്ദ്രീകരിക്കുക. വിശ്വാസക്കുറവ് നിങ്ങളുടെ ബന്ധത്തെ ബാധിക്കും. പ്രിയപ്പെട്ടവരുമായി സംസാരിക്കാന്‍ സമയം കണ്ടെത്തുക. എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ആത്മവിശ്വാസത്തോടെ നേരിടുക.

5/13
 കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: കര്‍ക്കിടകം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ ബന്ധത്തില്‍ അസൂയ ഒഴിവാക്കണം. അല്ലെങ്കില്‍ നിങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകും. ഇതിനെ കുറിച്ച് തുറന്നു സംസാരിക്കുന്നതാണ് നല്ലത്. 

6/13
 ലിയോ (Leo  ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ചിങ്ങം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് അല്പം നിരാശ തോന്നിയേക്കാം. നിങ്ങളുടെ പ്രണയബന്ധത്തിലെ തര്‍ക്കവും തെറ്റിദ്ധാരണയും കാരണമായിരിക്കുമിത്. ഇത് അവഗണിക്കുക. നിങ്ങള്‍ ശാന്തമായും വ്യക്തമായും സംസാരിക്കുക. നിങ്ങളുടെ പങ്കാളി നിങ്ങളെ കേള്‍ക്കും. 

7/13
 വിര്‍ഗോ (Virgo കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: കന്നി രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം എന്തുകൊണ്ടോ, നിങ്ങളുടെ വീട്ടിലോ അല്ലെങ്കില്‍ നിങ്ങളുടെ ബന്ധത്തിലോ ചില പിരിമുറുക്കങ്ങള്‍ ഉടലെടുത്തിട്ടുണ്ട്. നിങ്ങള്‍ക്ക് മാത്രമേ അത് പരിഹരിക്കാന്‍ കഴിയൂ എന്ന് തോന്നുന്നു. നിങ്ങളുടെ സമീപനത്തില്‍ നയതന്ത്രപരവും വസ്തുനിഷ്ഠവുമായിരിക്കുക. സാഹചര്യം ഉടന്‍ സാധാരണ നിലയിലാകും. നിങ്ങളുടെ പങ്കാളിയില്‍ നിന്ന് കുറച്ച് സമയത്തേക്ക് അകന്നു നില്‍ക്കണമെങ്കില്‍ ഒരു ഇടവേള എടുക്കുക.

8/13
 ലിബ്ര (Libra  തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: തുലാം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ നിങ്ങളുടെ പങ്കാളിയുമായി പോരട്ടത്തിലായിരിക്കും. ഇത് എങ്ങനെ സംഭവിച്ചുവെന്ന് നിങ്ങള്‍ക്ക് മനസ്സിലാവില്ല. ഇന്ന് നിങ്ങള്‍ പങ്കാളിയെ അന്ധമായി കുറ്റപ്പെടുത്തുന്നതിനു പകരം പ്രശ്‌നം എന്താണെന്ന് മനസ്സിലാക്കണം. തെറ്റിദ്ധാരണ മാറ്റാന്‍ നിങ്ങളുടെ ഭാഷാ വൈദഗ്ദ്ധ്യം ഉപയോഗപ്പെടുത്തുക. 

9/13
 സ്‌കോര്‍പിയോ (Scorpio  വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വൃശ്ചികം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ പങ്കാളിയെ കേള്‍ക്കാന്‍ ശ്രമിക്കണം. അവര്‍ നിങ്ങളോട് എന്തോ പറയാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷേ, നിങ്ങള്‍ അത് കേള്‍ക്കാന്‍ തയ്യാറാകുന്നില്ല. പങ്കാളിയെ അറിയാനായി ശാന്തമായി ഇരുന്ന് ചിന്തിക്കുക. ഒരുമിച്ച് സമയം ചെലവഴിക്കുന്നത് നിങ്ങളുടെ ബന്ധം ശക്തമാക്കും. 

10/13
 സാജിറ്റെറിയസ് (Sagittarius  ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ധനു രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം കാരണമില്ലാതെ നിങ്ങളുടെ ബന്ധത്തില്‍ നിന്ന് അകന്നുപോകാന്‍ സാധ്യതയുള്ളതിനാല്‍ നിങ്ങളുടെ ബന്ധത്തില്‍ ശാന്തത പാലിക്കണം. നിങ്ങളുടെ പങ്കാളിയുടെ ആവശ്യങ്ങളോട് നിങ്ങള്‍ സംവേദനക്ഷമതയുള്ളവനാണെന്ന് ഉറപ്പാക്കുക. നിങ്ങളുടെ കോപം ഒരു താല്‍ക്കാലിക അവസ്ഥ മാത്രമാണ്. അതിനാല്‍ അത് കാത്തിരുന്ന് ശാന്തത പാലിക്കാന്‍ ശ്രമിക്കുക. നിങ്ങള്‍ പിരിമുറുക്കത്തിലാകുന്നത് നിങ്ങളുടെ ബന്ധത്തെ സഹായിക്കില്ല. കൂടാതെ നിങ്ങളുടെ പെരുമാറ്റത്തില്‍ പങ്കാളിക്ക് നീരസം തോന്നും. 

11/13
 കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: മകരം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് നിങ്ങളുടെ പ്രണയ ജീവിതം അത്ര സുഖകരമല്ല. നിങ്ങളുടെ പങ്കാളി നിങ്ങളെ സംശയിക്കുന്നതായി നിങ്ങള്‍ക്ക് തോന്നും. പങ്കാളി ഒന്നും സംസാരിച്ചില്ലെങ്കിലും സാഹചര്യം വ്യക്തമാക്കാന്‍ നിങ്ങള്‍ സംസാരിക്കുക. ഇത് നിങ്ങളുടെ പങ്കാളിയെ സാധാരണ നിലയിലേക്ക് മടക്കികൊണ്ടുവരും. നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. 

12/13
 അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: കുംഭം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് പ്രണയ ജീവിതം അല്പം ആശങ്ക നിറഞ്ഞതായിരിക്കും. നിങ്ങളുടെ ദേഷ്യം നിയന്ത്രിക്കുക. പെട്ടെന്ന് ദേഷ്യം പിടിക്കാതിരിക്കുക. നിങ്ങള്‍ ആരെയെങ്കിലും വേദനിപ്പിച്ചേക്കും. അനാവശ്യമായ വാദങ്ങളില്‍ നിന്ന് ഒഴിവാകുക. ശാന്തമായിരിക്കാന്‍ ശ്രമിക്കുക. 

13/13
 പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: മീനം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ പ്രണയ ജീവിതത്തില്‍ അല്പം നിരാശ നിറഞ്ഞതായിരിക്കും. വലിയ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെങ്കിലും ചെറിയ അശ്രദ്ധ ബന്ധത്തെ ബാധിക്കും. എല്ലാ ദിവസവും പങ്കാളിയെ ലാളിക്കാന്‍ മറക്കരുത്. നിങ്ങള്‍ ആഗ്രഹിച്ചാല്‍ അവരും അത് തന്നെ നല്‍കും.

Love Horoscope Sept 30 | പ്രണയബന്ധത്തില്‍ പുതിയ ആഴം കണ്ടെത്തും; ജോലികൾ സത്യസന്ധമായി പൂർത്തിയാക്കുക: ഇന്നത്തെ പ്രണയഫലം
Love Horoscope Sept 30|പ്രണയബന്ധത്തില്‍ പുതിയ ആഴം കണ്ടെത്തും;ജോലികൾ സത്യസന്ധമായി പൂർത്തിയാക്കുക:ഇന്നത്തെ പ്രണയഫലം
  • ചിങ്ങം രാശിക്കാര്‍ അതിരുകളെ ബഹുമാനിക്കണം

  • കുംഭം രാശിക്കാര്‍ക്ക് പ്രണയത്തില്‍ പുരോഗതി ഉണ്ടാകും

  • മിഥുനം രാശിക്കാര്‍ അവരുടെ നിലവിലെ പങ്കാളിയെ അഭിനന്ദിക്കണം

View All
advertisement