Love Horoscope June 20 | പ്രതിസന്ധികളും വെല്ലുവിളികളുമുണ്ടാകും; പങ്കാളിയോടൊപ്പം സമയം ചെലവഴിക്കുക: ഇന്നത്തെ പ്രണയഫലം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 ജൂണ്‍ 20ലെ പ്രണയഫലം അറിയാം. തയ്യാറാക്കിയത്: ചിരാഗ് ധാരുവാല
1/12
 ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: പ്രണയബന്ധങ്ങളുടെ കാര്യത്തില്‍ ഇന്ന് സമ്മിശ്ര അനുഭവങ്ങള്‍ നിറഞ്ഞ ദിവസമാണെന്ന് രാശിഫലത്തില്‍ പറയുന്നു. അതിനാല്‍ ഇന്നത്തെ ദിവസം ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകും. ജോലിയുമായി ബന്ധപ്പെട്ട് നിങ്ങള്‍ തിരക്കിലായിരിക്കും. വ്യക്തിജീവിതത്തില്‍ ദുഃഖം അനുഭവപ്പെടും. പ്രിയപ്പെട്ടവരോടൊപ്പം അല്‍പസമയം ചെലവഴിക്കുക.

advertisement
2/12
 ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇന്നത്തെ ദിവസം പ്രണയം നിങ്ങളുടെ ജീവിതത്തില്‍ ആവേശം നിറയ്ക്കും.നിങ്ങള്‍ അടുത്തിടെ ഒരു പ്രണയത്തിലായിട്ടുണ്ടെങ്കില്‍ ഇന്ന് നിങ്ങള്‍ക്ക് തികച്ചും സന്തോഷകരമായ ദിവസമായിരിക്കും. ഭാവിയില്‍ അതിന്റെ സ്വാധീനം നിങ്ങള്‍ തിരിച്ചറിയും.ഒരുമിച്ച് ഗുണനിലവാരമുള്ള സമയം ചെലവഴിക്കുക. ഇത് നിങ്ങലുടെ ബന്ധത്തെ കൂടുതല്‍ മനോഹരമാക്കും.

3/12
 ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ഗ്രഹങ്ങളുടെ സ്ഥാനം അനുസരിച്ച് ഇന്നത്തെ ദിവസം മുഴുവന്‍ നിങ്ങള്‍ക്ക് നല്ല അനുഭവങ്ങള്‍ നിറഞ്ഞതായിരിക്കും. നിങ്ങളുടെ പങ്കാളിയോട് നിങ്ങളുടെ വികാരങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കുക. അയാള്‍ നിങ്ങലുടെ സത്യസന്ധത ഇഷ്ടപ്പെടുകയും നിങ്ങളുടെ സ്‌നേഹത്തിന് തക്ക പ്രതിഫലം നല്‍കുകയും ചെയ്യും. ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം നിറയും.

4/12
 കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നയാളുമായി സംഭാഷണം നടത്തുന്നത് ഗുണകരമാകും. വലിയ തടങ്ങളൊന്നും അനുഭവപ്പെടുകയില്ല, നിങ്ങള്‍ക്ക് ആവശ്യമുള്ള ഫലങ്ങള്‍ ഉടന്‍ തന്നെ നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളുടെ ആശയവിനിമയത്തിലും മറ്റുള്ളവരുമായുള്ള ഇടപഴകലിലും വളരെ ശ്രദ്ധാലുവായിരിക്കുക. ഇന്ന് പങ്കാളിയോടൊപ്പം അത്താഴവിരുന്നില്‍ പങ്കെടുക്കും.

5/12
Mars transit Leo, Mars transit Leo in June 7 ,Mars ,Leo ,These zodiac signs will suffer financial losses, zodiac signs ,financial losses,ചൊവ്വ ചിങ്ങം രാശിയിലേക്ക് സംക്രമിക്കുന്നു,ചൊവ്വ ചിങ്ങം രാശിയിലേക്ക്,ചൊവ്വ ,ചിങ്ങം രാശി,ജൂണ്‍ 7, ഈ രാശിക്കാര്‍ക്ക് സാമ്പത്തിക നഷ്ടമുണ്ടാകും
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: വളരെക്കാലമായി നിങ്ങള്‍ ഒരു പ്രണയബന്ധത്തിലാണെങ്കില്‍ ഇന്ന് വളരെ ക്ഷമയോടെയിരിക്കണം. കാരണം നിങ്ങള്‍ക്കും പങ്കാളിയ്ക്കുമിടയില്‍ തര്‍ക്കം ഉണ്ടായേക്കും. ഈ പ്രയാസകരമായ സമയത്തെ നിങ്ങള്‍ മറികടക്കണം. എന്നാല്‍ വാസ്തവത്തില്‍ പ്രശ്‌നം ഗുരുതരമല്ല. വളരെ ആഴത്തില്‍ ചിന്തിക്കുക. എല്ലാം ശരിയാകും.
advertisement
6/12
 വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: പ്രണയജീവിതത്തില്‍ പ്രശ്‌നങ്ങള്‍ വര്‍ധിച്ചുവരുന്നതിനാല്‍ പങ്കാളിയുമായി വേര്‍പിരിയാന്‍ സാധ്യതയുണ്ടെന്ന് രാശിഫലത്തില്‍ പറയുന്നു. എന്നാല്‍ ചെറിയ പ്രശ്‌നങ്ങളെ ചൊല്ലിയാണ് ഈ ശത്രുത. അതിനാല്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉടനടി പരിഹരിക്കുന്നതാണ് നല്ലത്. പങ്കാളിയോട് സംസാരിക്കുമ്പോള്‍ ശാന്തത പുലര്‍ത്തുക. യുക്തിപൂര്‍വം കാര്യങ്ങള്‍ അവതരിപ്പിക്കുക. എല്ലാം ശരിയാകും.

7/12
 ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: ഇന്നത്തെ ദിവസം അത്ഭുതങ്ങള്‍ സംഭവിക്കും. അടുത്ത സുഹൃത്തില്‍ നിന്ന് നിങ്ങള്‍ക്ക് ഒരു പ്രണയാഭ്യര്‍ത്ഥന ലഭിച്ചേക്കും. നിങ്ങള്‍ ഈ വ്യക്തിയോട് നിങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ ഇന്ന് അതിന് അനുയോജ്യമായ ദിവസമായിരിക്കും. ഈ ബന്ധത്തിന് അനന്തമായ സാധ്യതകള്‍ നിലനില്‍ക്കുന്നു. ആവശ്യമില്ലാത്ത കാര്യങ്ങളില്‍ സമയം പാഴാക്കരുത്.

8/12
 സ്‌കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയോടൊപ്പം അല്‍പം സമയം ചെലവഴിക്കുക. ലൗകിക കാര്യങ്ങളില്‍ നിന്ന് അകന്നു നില്‍ക്കുക. നിങ്ങള്‍ രണ്ടുപേരും ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്ന നിരവധി വിഷയങ്ങളുണ്ട്. ഇന്ന് നിങ്ങളുടെ വികാരങ്ങല്‍ പ്രകടിപ്പിക്കാന്‍ അനുയോജ്യമായ ദിവസമാണ്. അതില്‍ അഭിപ്രായം പ്രകടിപ്പിക്കുമ്പോള്‍ വ്യക്തത പുലര്‍ത്തുക. മികച്ച സംവേദനക്ഷമത പുലര്‍ത്തുക. ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്തരുത്.

9/12
 സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഒരു പ്രത്യേക വ്യക്തിയെ നിങ്ങള്‍ നിങ്ങള്‍ വളരെക്കാലമായി അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ന് നിങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ ശരിയായ ദിവസമാണിന്ന്. പക്ഷേ സൂക്ഷമമായി അത് അവതരിപ്പിക്കു. ഈ പ്രണയനിമിഷം നിങ്ങളുടെ ജീവിതത്തില്‍ ആവേശം നിറയ്ക്കും. നിങ്ങള്‍ അവരുമായുള്ള കൂട്ടുകെട്ട് ആസ്വദിക്കും. ഒരുമിച്ച് യാത്ര ചെയ്യുന്നത് പരസ്പരം നന്നായി മനസ്സിലാക്കാനുള്ള അവസരമായിരിക്കും.

10/12
 കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയെ മാനസിക സമ്മര്‍ദ്ദത്തില്‍ നിന്ന് മോചിപ്പിക്കാന്‍ ഇന്ന് അയാളെ കൂടുതലായി ശ്രദ്ധിക്കണം. ഇന്നത്തെ ഗ്രഹങ്ങളുടെ സ്ഥാനം നിങ്ങളുടെ ബന്ധത്തില്‍കൂടുതല്‍ സാധ്യതകള്‍ പര്യവേഷണം ചെയ്യണം. നിങ്ങളുടെ പങ്കാളിയോട് സത്യസന്ധത പുലര്‍ത്തുക. ശാന്തമായും സംയമനത്തോടെയും വികാരങ്ങള്‍ പ്രകടിപ്പിക്കുക.

11/12
 അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് അതിശയിപ്പിക്കുന്ന വിധത്തില്‍ ഊര്‍ജസ്വലത അനുഭവപ്പെടും. ഇത് നിങ്ങളുടെ മുന്‍കാല അനുഭവങ്ങളില്‍ നിന്ന് വ്യത്യസ്തമായിരിക്കും. യഥാര്‍ത്ഥ സ്‌നേഹം കണ്ടെത്തുന്നതില്‍ നിന്ന് നിങ്ങള്‍ പരാജയപ്പെടും. എന്നാല്‍ ഇത് പുതിയ ദിവസമാണ്. ഇതിനാല്‍ ഇത് പരമാവധി പ്രയോജനപ്പെടുത്തുക. നിങ്ങള്‍ക്ക് അനുയോജ്യമായ ആളുകളെ കണ്ടുമുട്ടും. അവര്‍ നിങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടും. പുതിയ ബന്ധത്തിന് തുടക്കം കുറിക്കും.

12/12
 പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയോടൊപ്പം ചെലവഴിക്കുന്ന സമയം ഇന്ന് പ്രധാനമാണ്. ഇത് ഗുണനിലവാരമുള്ളതായി തീരും. എല്ലാ കാര്യങ്ങളും പങ്കാളിയോട് ചര്‍ച്ച ചെയ്യുക. എന്നാല്‍, വളരെ ശ്രദ്ധാപൂര്‍വം ഇത് ചെയ്യുക. നിങ്ങളുടെ ബന്ധം ശക്തിപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും അവനെ അവളെ മികച്ച രീതിയില്‍ ആകര്‍ഷിക്കാന്‍ ശ്രമിക്കുകയും ചെയ്യുക. നിങ്ങളുടെ സ്‌നേഹം മതിയാവോളം പ്രകടിപ്പിക്കുക. ഉടന്‍ തന്നെ നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കും.

ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?

  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement