Love Horoscope July 26| പ്രണയജീവിതത്തിന് അനുകൂല ദിവസമായിരിക്കും; പങ്കാളിക്കൊപ്പം സമയം ചെലവഴിക്കാന്‍ അവസരം ലഭിക്കും: പ്രണയഫലം അറിയാം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 ജൂലായ് 26-ലെ പ്രണയഫലം അറിയാം. തയ്യാറാക്കിയത്: ചിരാഗ് ധാരുവാല
1/14
 അനുഭവങ്ങള്‍ പങ്കുവെക്കുന്നതിലൂടെ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിലും ആശയവിനിമയത്തിലും പരസ്പര പിന്തുണയിലും ശ്രദ്ധകേന്ദ്രീകരിച്ചുള്ളതാണ് ഇന്നത്തെ പ്രണയഫലം. മേടം രാശിക്കാര്‍ക്ക് ഇന്ന് പങ്കാളിയുമൊത്ത് രസകരമായ നിമിഷങ്ങള്‍ ആസ്വദിക്കാനാകും. ഇടവം രാശിക്കാര്‍ക്ക് നിങ്ങളുടെ അകന്നുകഴിയുന്ന പങ്കാളിയെ കാണാന്‍ അവസരം ലഭിക്കും. ഇത് നിങ്ങള്‍ക്ക് സന്തോഷം നല്‍കും. മിഥുനം രാശിക്കാര്‍ക്ക് നിങ്ങളുടെ പ്രണയം വീണ്ടെടുക്കാന്‍ ഇന്നത്തെ ദിവസം സാധിക്കും. കര്‍ക്കിടകം രാശിക്കാരെ നിങ്ങളെ പിന്തുണയ്ക്കുന്നവരെ അംഗീകരിക്കുകയും അഭിനന്ദിക്കുകയും വേണം. പ്രത്യേകിച്ചും നിങ്ങളുടെ പ്രണയ ജീവിതത്തില്‍. ചിങ്ങം രാശിക്കാര്‍ നിങ്ങളുടെ വികാരങ്ങള്‍ പങ്കാളിയോട് ഹൃദയംതുറന്ന് പ്രകടിപ്പിക്കണം. കന്നി രാശിക്കാര്‍ക്ക് പങ്കാളിയുടെ അതിരില്ലാത്ത സ്‌നേഹവും ധാരണയും മനസ്സിലാക്കണം. തുലാം രാശിക്കാര്‍ ഇന്ന് സൗഹൃദത്തിലും പ്രണയത്തിലും ശ്രദ്ധകേന്ദ്രീകരിക്കണം.

advertisement
2/14
 വൃശ്ചികം രാശിക്കാര്‍ ഇന്നത്തെ ദിവസം പങ്കാളിക്കൊപ്പം പുറത്തുപോകുന്നത് ആസ്വദിക്കാനാകും. ധനു രാശിക്കാര്‍ക്കും പങ്കാളിയുമായി സമയം ചെലവഴിക്കാന്‍ ഇന്ന് അവസരം ലഭിച്ചേക്കും. മകരം രാശിക്കാര്‍ക്കും പങ്കാളിയുടെ ഓര്‍മ്മകളില്‍ മുഴുകും. നിങ്ങള്‍ക്ക് നിങ്ങളെതന്നെ നഷ്ടമാകും. കുംഭം രാശിക്കാര്‍ക്കും ഇന്നത്തെ ദിവസം പങ്കാളിക്കൊപ്പം സമയം ചെലവഴിക്കാന്‍ അവസരം ലഭിക്കും. ഇത് നിങ്ങളുടെ ബന്ധത്തിന്റെ അടിത്തറ ശക്തമാക്കും. മീനം രാശിക്കാര്‍ക്കും ഇന്ന് സന്തോഷം നിറഞ്ഞ ദിവസമായിരിക്കും. മൊത്തത്തില്‍ ഇന്നത്തെ ദിവസം ആസ്വദിക്കാന്‍ ഊര്‍ജ്ജം ലഭിക്കും. പ്രണയം വീണ്ടെടുക്കാനാകും. പങ്കാളിയെ അഭിനന്ദിക്കാനും അവസരം ലഭിക്കും.

3/14
 ഏരീസ് (Arise  മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: മേടം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് പങ്കാളിയുമൊത്ത് സമയം ചെലവഴിക്കാന്‍ പ്രത്യേക അവസരം ലഭിക്കും. പുറത്തുപോയി നിങ്ങളുടെ പ്രണയത്തിന് നിറം പകരുക. ഇന്ന് മൊത്തത്തില്‍ നിങ്ങള്‍ക്ക് രസകരമായ നിമിഷമായിരിക്കുമെന്നും പ്രണയഫലം പറയുന്നു. ഇന്നത്തെ ദിവസം പരമാവധി ആസ്വദിക്കുക. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി വീണ്ടും അടുക്കാന്‍ ഈ ദിവസം ഉപയോഗപ്പെടുത്തുക.

4/14
 ടോറസ് (Taurus  ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇടവം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് നിങ്ങളുടെ അകന്നു കഴിയുന്ന പങ്കാളിയെ കാണാന്‍ അവസരം ലഭിച്ചേക്കും. നിങ്ങളുടെ പങ്കാളി നിങ്ങളെ കാണാന്‍ വരികയോ നിങ്ങളുടെ  വീട്ടിലേക്ക് വരാന്‍ പദ്ധതിയിടുകയോ ചെയ്‌തേക്കും. ഈ വര്‍ത്ത നിങ്ങളെ അതിശയിപ്പിക്കും. നിങ്ങളുടെ സ്‌പെഷ്യല്‍ കൂടിക്കാഴ്ചയ്ക്കായുള്ള ഒരുക്കങ്ങള്‍ ചെയ്യുക.

5/14
 ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: മിഥുനം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് നിങ്ങളുടെ പങ്കാളിയെ വീണ്ടും ബന്ധപ്പെടാന്‍ അവസരം ലഭിക്കുമെന്നാണ് പ്രണയഫലം പറയുന്നത്. നിങ്ങളുടെ ബന്ധത്തിന്റെ തുടക്കത്തില്‍ ഉണ്ടായിരുന്ന പ്രണയത്തിന്റെ ലക്ഷണങ്ങളെയെല്ലാം ജോലി ജീവിതത്തിലെയും വീട്ടുകാര്യങ്ങളിലെയും പതിവുകള്‍ ഇല്ലാതാക്കിയിട്ടുണ്ടാകാം. പ്രണയത്തെ വീണ്ടും ജ്വലിപ്പിക്കാനും ആ തീപ്പൊരികള്‍ വീണ്ടും ഉണര്‍ത്താനുമുള്ള ദിവസമാണിന്ന്.

6/14
 കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: കര്‍ക്കിടകം രാശിക്കാര്‍ ഇന്നത്തെ ദിവസം നിങ്ങളെ പിന്തുണയ്ക്കുന്ന നിങ്ങള്‍ക്ക് ആവശ്യമായ നല്ല ഊര്‍ജ്ജവും പ്രോത്സാഹനവും നല്‍കാന്‍ കഴിയുന്ന ആളുകളാല്‍ ചുറ്റപ്പെട്ടിരിക്കാന്‍ ആഗ്രഹിക്കുന്നു. നിങ്ങളെ പിന്തുണയ്ക്കുന്നവരും പിന്തുണയ്ക്കാത്തവരും ആരാണെന്ന് ഇന്ന് നിങ്ങള്‍ക്ക് വ്യക്തമായി കാണാന്‍ കഴിയും. നിങ്ങളുടെ പ്രണയ പങ്കാളി എപ്പോഴും നിങ്ങളെ പിന്തുണയ്ക്കുന്ന ആളുകളുടെ വിഭാഗത്തില്‍ പെടുന്നുവെങ്കില്‍ ആ ബന്ധം ശാശ്വതമാക്കാന്‍ മുന്നോട്ട് പോകൂ.

7/14
Mars transit Leo, Mars transit Leo in June 7 ,Mars ,Leo ,These zodiac signs will suffer financial losses, zodiac signs ,financial losses,ചൊവ്വ ചിങ്ങം രാശിയിലേക്ക് സംക്രമിക്കുന്നു,ചൊവ്വ ചിങ്ങം രാശിയിലേക്ക്,ചൊവ്വ ,ചിങ്ങം രാശി,ജൂണ്‍ 7, ഈ രാശിക്കാര്‍ക്ക് സാമ്പത്തിക നഷ്ടമുണ്ടാകും
ലിയോ (Leo  ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ചിങ്ങം രാശിയില്‍ ജനിച്ചവര്‍ക്ക് നിങ്ങളുടെ പങ്കാളി വന്നതിനുശേഷം നിങ്ങളുടെ ജീവിതം എങ്ങനെ മാറിയെന്ന് അദ്ദേഹത്തോട് പറയാനുള്ള സമയമാണിത്. ഇത് അവരുടെ മനസ്സിനെ ഉത്തേജിപ്പിക്കുകയും നിങ്ങള്‍ രണ്ടുപേര്‍ക്കും പരസ്പരം സ്‌നേഹത്തോടെ ഒരു യാത്ര പോകാന്‍ കഴിയുകയും ചെയ്യും. നിങ്ങളുടെ ഹൃദയത്തിലുള്ളത് ഇന്ന് നിങ്ങളുടെ പ്രിയപ്പെട്ടവരോട് പറയുക.
advertisement
8/14
 വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: കന്നി രാശിക്കാര്‍ക്ക് പങ്കാളിയുടെ നിരുപാധികമായ സ്‌നേഹം ഭൂതകാലത്തെ പിന്നില്‍ ഉപേക്ഷിച്ച് വരാനിരിക്കുന്ന സന്തോഷകരമായ സമയങ്ങള്‍ക്കായി കാത്തിരിക്കാന്‍ നിങ്ങളെ സഹായിക്കും. ഇത് നിങ്ങളുടെ പ്രണയ ജീവിതത്തിന് നല്ല ദിവസമായിരിക്കും. നിങ്ങളെ മനസ്സിലാക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന ഒരാളെ നിങ്ങള്‍ ഒടുവില്‍ കണ്ടെത്തിയതായി നിങ്ങള്‍ക്ക് തോന്നിയേക്കാം. നിങ്ങള്‍ ഈ ബന്ധം വളര്‍ത്തിയെടുക്കുക.

9/14
 ലിബ്ര (Libra  തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: തുലാം രാശിക്കാര്‍ നിങ്ങളുടെ പ്രണയ പങ്കാളിയോട് വിശ്വസ്തത പുലര്‍ത്തുകയും നല്ല സുഹൃത്തും ആയിരിക്കണം. കഴിയുമെങ്കില്‍ നിങ്ങളുടെ സ്‌നേഹം തുറന്നു പ്രകടിപ്പിക്കുകയും നിങ്ങള്‍ കരുതുന്നുണ്ടെന്ന് പങ്കാളിയെ അറിയിക്കുകയും ചെയ്യുക. ഗൗരവമേറിയതും സ്‌നേഹനിര്‍ഭരവുമായ നിമിഷങ്ങള്‍ പങ്കിടുന്നതിനു പുറമേ ഒരുമിച്ച് ആസ്വദിക്കുക. നിങ്ങളുടെ സൗഹൃദം വളര്‍ത്തിയെടുക്കാന്‍ നിങ്ങള്‍ ചെലവഴിക്കുന്ന സമയം നിങ്ങളുടെ പ്രണയബന്ധം വളര്‍ത്തിയെടുക്കാന്‍ എടുക്കുന്ന സമയം പോലെ തന്നെ പ്രധാനമാണ്.

10/14
 സ്‌കോര്‍പിയോ (Scorpio  വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വൃശ്ചികം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്ന് നിങ്ങളുടെ പങ്കാളിയുടെ ശക്തമായ വ്യക്തിത്വത്താല്‍ നിങ്ങള്‍ ആകര്‍ഷിക്കപ്പെട്ടേക്കാം. പരസ്പര നാന്നിധ്യം ആസ്വദിക്കാന്‍ ആരും നിങ്ങളെ ശല്യപ്പെടുത്താന്‍ വരാത്ത ഒരു സ്ഥലത്തേക്ക് യാത്ര പോകണം ഇത് പരസ്പരം നന്നായി അറിയാന്‍ നിങ്ങളെ സഹായിക്കും. മാത്രമല്ല നിങ്ങളുടെ ബന്ധത്തെ വിരസതയില്‍ നിന്ന് രക്ഷിക്കുകയും അതില്‍ പുതിയ ജീവന്‍ ശ്വസിക്കാനും സാധിക്കും. ഇത്തരം പ്രണയ യാത്രകള്‍ ആസൂത്രണം ചെയ്യാന്‍ ഇത് നിങ്ങളെ പ്രോത്സാഹിപ്പിക്കും.

11/14
 സാജിറ്റെറിയസ് (Sagittarius  ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ധനു രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഒരു യാത്ര പോകാനുള്ള നിങ്ങളുടെ ആഗ്രഹം ഇന്ന് പൂര്‍ത്തീകരിക്കപ്പെടാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ പങ്കാളിയെ ഒരു ഡേറ്റിന് കൊണ്ടുപോകാന്‍ പദ്ധതിയിടുകയാണെങ്കില്‍ നിങ്ങള്‍ക്ക് സംസാരിക്കാന്‍ കഴിയുന്ന ഒരു സ്ഥലത്തേക്ക് പോകുന്നതാണ് നല്ലത്. അതിനാല്‍ നിങ്ങള്‍ സര്‍ഗ്ഗാത്മകത പുലര്‍ത്തുകയും ഒരു കോഫി ഷോപ്പില്‍ പോകുകയോ നിങ്ങളുടെ പങ്കാളിയുടെ കൂട്ടുകെട്ട് ആസ്വദിക്കാന്‍ സഹായിക്കുന്ന ഒരു ഡ്രൈവ് നടത്തുകയോ ചെയ്യണം. ആസ്വദിക്കുകയും പരസ്പരം നന്നായി മനസ്സിലാക്കുകയും ചെയ്യുക എന്നതായിരിക്കണം ഏക ലക്ഷ്യം.

12/14
 കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: മകരം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്ന് നിങ്ങള്‍ നിങ്ങളുടെ പങ്കാളിയെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുമെന്നതിനാല്‍ അവരുടെ മധുരസ്മരണകളില്‍ മുഴുകാന്‍ സാധ്യതയുണ്ട്. ഈ സമയത്ത് നിങ്ങള്‍ അവരോടൊപ്പം ഉണ്ടായിരിക്കാന്‍ ആഗ്രഹിച്ചേക്കാം. ഈ ചിന്തകള്‍ നിങ്ങളുടെ ജോലിയില്‍ നിന്ന് നിങ്ങളെ വ്യതിചലിപ്പിച്ചേക്കാം. പക്ഷേ അവ ജീവിതത്തിന്റെ ഒരു ഭാഗമാണ്. നിങ്ങള്‍ പരസ്പരം സൃഷ്ടിച്ച ബന്ധം ആസ്വദിക്കുകയും ഒരുമിച്ച് ചെലവഴിക്കുന്ന ഓരോ നിമിഷവും വിലമതിക്കുകയും ചെയ്യുക.

13/14
 അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: കുംഭം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ പങ്കാളിയില്‍ നിന്ന് ആവേശകരമായ ഒരു സന്ദേശം ലഭിക്കുകയാണെങ്കില്‍ നിങ്ങളുടെ പ്രണയ ജീവിതം ആനന്ദകരമാകും. ഇത് ഉടന്‍ തന്നെ അവരെ കണ്ടുമുട്ടാന്‍ നിങ്ങളെ പ്രേരിപ്പിച്ചേക്കാം. നിങ്ങളുടെ ജീവിതത്തിന്റെ ശേഷിക്കുന്ന ആശങ്കകളും ഉത്കണ്ഠകളും ഉപേക്ഷിച്ച് നിങ്ങള്‍ക്ക് ഒരുമിച്ച് ചെലവഴിക്കാന്‍ കഴിയുന്ന കുറച്ച് സമയം കണ്ടെത്തുക. ഇന്ന് നിങ്ങളുടെ പങ്കാളിയുമായി നിങ്ങള്‍ കൈമാറുന്ന മധുരമുള്ള വാക്കുകള്‍ ഒരു സ്‌നേഹബന്ധത്തിന് അടിത്തറയിടാന്‍ സഹായിക്കും.

14/14
Mercury Direct In Pisces, Zodiac Signs, april 7, 7 april 2025, Horoscope, april 2025, astrology, astrology news, horoscope news, news 18, news18 kerala, രാശിഫലം, ബുധൻ, മീനംരാശി
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: മീനം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ പ്രിയപ്പെട്ടവരുമായി നിങ്ങള്‍ പങ്കിടുന്ന രസകരമായ ഹോബികള്‍ അദ്ദേഹത്തിന്റെ കൂട്ടുകെട്ട് ആസ്വദിക്കാന്‍ നിങ്ങളെ സഹായിക്കും. ഒരുമിച്ച് കാര്യങ്ങള്‍ ചെയ്യുന്നത് നിങ്ങളുടെ ബന്ധത്തെ ശക്തിപ്പെടുത്തുകയും ചെയ്യും. നിങ്ങളുടെ യഥാര്‍ത്ഥ വികാരങ്ങള്‍ പ്രകടിപ്പിക്കാനും അയാള്‍ അവഗണിക്കപ്പെട്ടതായി തോന്നുന്നത് തടയാനും ഈ അവസരം ഉപയോഗിക്കുക. നിങ്ങള്‍ക്ക് ലഭിക്കുന്ന പ്രതികരണം നിങ്ങള്‍ ശരിയായ പാതയിലാണോ അല്ലയോ എന്നതിന് മതിയായ തെളിവായിരിക്കും.
advertisement
ഗര്‍ഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയ കാമുകനെ ഗർഭിണിയായ 16കാരി കഴുത്തറുത്ത് കൊന്നു

  • 16 വയസ്സുള്ള ഗർഭിണിയായ പെൺകുട്ടി കാമുകനെ കഴുത്തറുത്ത് കൊലപ്പെടുത്തി, റായ്പൂരിൽ സംഭവിച്ചത്.

  • ഗർഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് പെൺകുട്ടി കാമുകനെ കൊലപ്പെടുത്തിയതായി പോലീസ്.

  • കൊലപാതക വിവരം അമ്മയോട് തുറന്നുപറഞ്ഞ പെൺകുട്ടി, പിന്നീട് പോലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിച്ചു.

View All
advertisement