Love Horoscope July 2| കുടുംബത്തിനായി കൂടുതല്‍ ചെലവഴിക്കേണ്ടി വന്നേക്കും; പ്രണയത്തില്‍ അനാവശ്യ പിടിവാശികള്‍ ഒഴിവാക്കുക: ഇന്നത്തെ പ്രണയഫലം അറിയാം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 ജൂലായ് 2-ലെ പ്രണയഫലം അറിയാം
1/12
 ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: മേടം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് നിങ്ങളുടെ പങ്കാളിയുമായി സമയം ചെലവഴിക്കാന്‍ ഏറ്റവും നല്ല സമയമാണ്. നിങ്ങളുടെ പങ്കാളി ഇന്നത്തെ ദിവസം നിങ്ങളുടെ മേല്‍ പ്രണയം ചൊരിയും. നിങ്ങളുടെ പങ്കാളിയുടെ എല്ലാ ശ്രദ്ധയും നിങ്ങളില്‍ ആയിരിക്കും. അവര്‍ പറയുന്ന എല്ലാ വാക്കുകളും അതിന്റേതായ അര്‍ത്ഥത്തില്‍ മനസ്സിലാക്കുക. വിമര്‍ശിക്കാതെ ആ വാക്കുകള്‍ ആസ്വദിക്കുക. നിങ്ങളുടെ പങ്കാളി പ്രണയത്തിന്റെ മാനസികാവസ്ഥയില്‍ ആയിരിക്കുമ്പോള്‍ അനാവശ്യമായി ശാഠ്യം പിടിക്കുന്നതും പഴയ കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നത് ഒഴിവാക്കുക. നിങ്ങള്‍ അവരോടും അവര്‍ കാണിക്കുന്ന അതേ അടുപ്പത്തോടെ പെരുമാറണം. 

advertisement
2/12
 ടോറസ് (Taurus  ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇടവം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ മറ്റുള്ളവരുടെ പ്രണയ നാടകത്തിന്റെ ഭാഗമാകാന്‍ സമ്മര്‍ദ്ദം നേരിടും. ഇത് നിങ്ങള്‍ തീര്‍ച്ചയായും അവഗണിക്കേണ്ടതാണ്. ഇത് നിങ്ങള്‍ അവഗണിച്ചില്ലെങ്കില്‍ നിങ്ങള്‍ ആരുടെയും ഭാഗം ചേര്‍ന്ന് സംസാരിക്കുന്നതാണ് നല്ലതെന്ന് നിങ്ങളുടെ പ്രണയഫലം പറയുന്നു. എതിര്‍നില്‍ക്കുന്ന രണ്ട് പക്ഷക്കാര്‍ക്കും നല്ല ഉപദേശങ്ങള്‍ നല്‍കാന്‍ ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് സാധിക്കും. നിങ്ങളുടെ പ്രണയ ജീവിതത്തിനായി ഇന്ന് പുതിയ മനോഹരമായ പദ്ധതികള്‍ എന്തെങ്കിലും ആസൂത്രണം ചെയ്യുക. 

3/12
 ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: മിഥുനം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം പ്രണയ ജീവിതത്തില്‍ നിങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ട ദിവസമാണെന്ന് നിങ്ങളുടെ പ്രണയഫലം പറയുന്നു. അടുത്തിടെയായി നിങ്ങളുടെ ജീവിതത്തിലെ എല്ലാതരം ബന്ധങ്ങളുടെ കാര്യത്തിലും നിങ്ങള്‍ അശ്രദ്ധ കാണിക്കുകയാണ്. എന്നാല്‍ ബന്ധങ്ങള്‍ക്കിടയിലെ അകലം കുറയ്ക്കാന്‍ സമയബന്ധിതമായി നടപടികള്‍ നിങ്ങള്‍ സ്വീകരിക്കേണ്ടതുണ്ട്. നിങ്ങളുടെ പ്രയാസകരമായ സമയങ്ങളില്‍ നിങ്ങളുടെ പങ്കാളി നിങ്ങളെ വളരെയധികം പിന്തുണച്ചിട്ടുണ്ട്. എന്നാല്‍ അതേ ആവേശത്തോടെ നിങ്ങള്‍ നിങ്ങളുടെ പങ്കാളിക്ക് പിന്തുണ നല്‍കുന്നില്ല. നിങ്ങളുടെ പങ്കാളിയിലെ തെറ്റുകള്‍ കണ്ടെത്തുന്നതില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കരുത്. പങ്കാളിയുടെ പെരുമാറ്റം എത്രത്തോളം മെച്ചപ്പെട്ടുവെന്ന് നിങ്ങള്‍ ഇതുവരെ ശ്രദ്ധിച്ചിട്ടില്ല.

4/12
 കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: കര്‍ക്കിടകം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് അല്പം ആശങ്ക നിറഞ്ഞ ദിവസമായിരിക്കുമെന്ന് നിങ്ങളുടെ പ്രണയഫലം പറയുന്നു. നിങ്ങളുടെ വഴിയോ പങ്കാളിയുടെയോ വഴി തിരഞ്ഞെടുക്കേണ്ടി വരുന്ന ഒരു വിഷമകരമായ സാഹചര്യം നിങ്ങള്‍ ഇന്ന് നേരിടും. പക്ഷേ, സമാധാനം നിലനിര്‍ത്തുക. ഒരു വിഷയത്തിലും നിങ്ങളുടെ പങ്കാളിയോട് ദേഷ്യപ്പെട്ട് തര്‍ക്കിക്കരുത്. മറ്റൊരാള്‍ പറയുന്നത് കേള്‍ക്കുന്നതിന് പകരം നിങ്ങളുടെ പങ്കാളിക്ക് നിങ്ങളോടുള്ള എല്ലാ സ്‌നേഹവും തിരികെ നല്‍കാന്‍ ശ്രമിക്കുക. നിങ്ങള്‍ ഒരുമിച്ച് ചെലവഴിച്ച പ്രയാസകരമായ ഘട്ടങ്ങളെ കുറിച്ച് പങ്കാളിയെ ഓര്‍മ്മിപ്പിക്കുക. 

5/12
 ലിയോ (Leo  ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ചിങ്ങം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് രസകരവും ഉല്ലാസം നിറഞ്ഞതുമായ ദിവസം ആയിരിക്കും. നിങ്ങളുടെ ബന്ധത്തെ കുറിച്ച് ചിന്തിക്കുന്നത് നിര്‍ത്തി അത്യാവശ്യ വിശ്രമിക്കാന്‍ സമയം കണ്ടെത്തുക. കുറച്ചു നേരം നൃത്തം ചെയ്യുകയോ ഒരു ചെറിയ സിനിമ കാണുകയോ ചെയ്യാമെന്ന് നിങ്ങളുടെ പ്രണയഫലം പറയുന്നു. ഇന്നത്തെ ദിവസം ഒരു പാര്‍ട്ടി നടത്താനും നല്ല ദിവസമാണ്. പാര്‍ട്ടിയില്‍ നിങ്ങള്‍ ഒരു വ്യക്തിയില്‍ ആകൃഷ്ടനാകും. അത് നിങ്ങളുടെ കാമുകനോ ഭാവി കാമുകനോ ആയിരിക്കാം. 

6/12
 വിര്‍ഗോ (Virgo കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: കന്നി രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം വളരെ പ്രധാനപ്പെട്ടതാണെന്ന് നിങ്ങളുടെ പ്രണയഫലം പറയുന്നു. നിങ്ങളുടെ പ്രണയത്തിനായി നിങ്ങള്‍ ഉപേക്ഷിച്ചുപോയ എല്ലാ ബന്ധങ്ങളെയും ശക്തിപ്പെടുത്തേണ്ട സമയമാണിത്. ഇതില്‍ നിങ്ങളുടെ മാതാപിതാക്കള്‍, സഹോദരങ്ങള്‍, നിങ്ങളുടെ കൂട്ടുകുടുംബം, സുഹൃത്തുക്കള്‍ എന്നിവരും ഉള്‍പ്പെടുന്നു. ഈ ബന്ധങ്ങള്‍ മറ്റെന്തിനേക്കാളും പ്രധാനമാണെന്നും അവ നിങ്ങള്‍ക്ക് വിലപ്പെട്ട ഒരു പിന്തുണാ സംവിധാനമാണ് നല്‍കുന്നതെന്നും നിങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്. നിങ്ങളുടെ പ്രണയ ബന്ധങ്ങള്‍ പോലെ തന്നെ ഈ ബന്ധങ്ങളെയും പരിപോഷിപ്പിക്കേണ്ടതുണ്ട്.

7/12
 ലിബ്ര (Libra  തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: തുലാം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് ചില കാര്യങ്ങള്‍ മനസ്സിലാക്കാനാകും. ഏതൊരു ബന്ധത്തില്‍ നിന്നും നിങ്ങള്‍ക്ക് എന്താണ് വേണ്ടതെന്നും നിങ്ങള്‍ എന്താണ് പ്രതീക്ഷിക്കുന്നതെന്നും ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് മനസ്സിലാക്കാനാകുമെന്ന് നിങ്ങളുടെ പ്രണയഫലം പറയുന്നു. നിങ്ങളുടെ ലക്ഷ്യങ്ങള്‍ നിങ്ങളുടെ പങ്കാളിയുടെ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്ന് തോന്നിയേക്കാം. എന്നാല്‍ എന്തെങ്കിലും പ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് സംഭാഷണത്തിലൂടെ നിങ്ങള്‍ക്കിടയിലുള്ള വ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കണം. നിങ്ങളുടെ അനുനയിപ്പിക്കല്‍ ശേഷി നല്ലതാണ്. അതിനാല്‍ നിങ്ങള്‍ അത് ഉപയോഗിക്കണം. 

8/12
 സ്‌കോര്‍പിയോ (Scorpio  വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വൃശ്ചികം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് വളരെ ചെലവേറിയതായി തോന്നും. നിങ്ങളുടെ കുടുംബത്തില്‍ നിന്നും സാമ്പത്തിക ആവശ്യങ്ങളുടെ ഒരു പട്ടിക നിങ്ങള്‍ക്ക് ലഭിച്ചേക്കാമെന്ന് നിങ്ങളുടെ പ്രണയ ഫലം പറയുന്നു. നിങ്ങളുടെ കുടുംബത്തോടുള്ള നിങ്ങളുടെ പ്രതിബദ്ധതയാണിവ. നിങ്ങള്‍ അവ നിറവേറ്റേണ്ടതുണ്ട്. അത് നിങ്ങള്‍ക്ക് അമിത ചെലവായി തോന്നിയേക്കാം. പക്ഷേ, വാസ്തവത്തില്‍ ഇത് ന്യായമുള്ള കാര്യമാണെന്ന് നിങ്ങള്‍ മനസ്സിലാക്കണം. എന്നാല്‍ ഇതില്‍ വിഷമിക്കേണ്ട കാര്യമില്ല. എല്ലാവരുടെയും പ്രതീക്ഷകള്‍ക്ക് അനുസരിച്ച് നിങ്ങള്‍ക്ക് ജീവിക്കാനാകും. ഇത് നിങ്ങളുടെ ബന്ധത്തെ ശക്തിപ്പെടുത്തും. 

9/12
 സാജിറ്റെറിയസ് (Sagittarius  ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ധനു രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് ധാരാളം കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടതായി വരുമെന്ന് നിങ്ങളുടെ പ്രണയ ഫലം പറയുന്നു. ഈ സമയത്ത് നിങ്ങള്‍ക്ക് കൈകാര്യം ചെയ്യാന്‍ കഴിയുന്നതിലും കൂടുതല്‍ കാര്യങ്ങള്‍ ഉണ്ടാകും. ജോലിയോടൊപ്പം നിങ്ങള്‍ക്ക് നിരവധി പ്രണയ ബന്ധങ്ങളും ഉണ്ടാകും. ഇതുമൂലം നിങ്ങളുടെ ജോലിയില്‍ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നേക്കാം. ഇത് ഭാവിയില്‍ നിങ്ങള്‍ക്ക് വളരെയധികം പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. നിങ്ങളുടെ പങ്കാളിയോട് സത്യസന്ധത പുലര്‍ത്തുകയും ഉള്ളതില്‍ സംതൃപ്തനായിരിക്കുകയും ചെയ്യുക.

10/12
 കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: മകരം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം അനുകൂലമായിരിക്കുമെന്നാണ് നിങ്ങളുടെ പ്രണയഫലം പറയുന്നത്. വിനോദത്തിനും അത്താഴത്തിനും ഇന്ന് ഒരു മികച്ച ദിവസമായിരിക്കും. നിങ്ങളെ ആകര്‍ഷിക്കാന്‍ പലരും നിങ്ങളുടെ ചുറ്റും ചുറ്റിത്തിരിയും. അവരെല്ലാം അവരുടെ താല്‍പ്പര്യങ്ങള്‍ക്കായി തിരയുന്നവരാണ്. അവരില്‍ ഒരാള്‍ പോലും നിങ്ങളെ കുറിച്ച് ഗൗരവമായി ചിന്തിക്കുന്നില്ല,. എന്നിരുന്നാലും അവരില്‍ ഒരാള്‍ക്ക് നിങ്ങളുടെ നല്ല സുഹൃത്താകാന്‍ കഴിയും. നിങ്ങള്‍ക്ക് അവരുമായി സൗഹൃദം നിലനിര്‍ത്താനും കഴിയും.

11/12
 അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: കുംഭം രാശിയില്‍ ജനിച്ചിട്ടുള്ളവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് പരിശ്രമങ്ങളുടെ ദിവസമാണ്. നിങ്ങളെ നിരാശരാക്കാന്‍ ആരെയും അനുവദിക്കില്ല. നിങ്ങള്‍ എല്ലാത്തിനും ശ്രമിച്ചുകൊണ്ടിരിക്കേണ്ട സമയമാണിതെന്ന് നിങ്ങളുടെ പ്രണയഫലം പറയുന്നു. നിങ്ങളുടെ പ്രണയത്താല്‍ നിങ്ങള്‍ വേദനിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അവർ നിങ്ങള്‍ക്കായി സൃഷ്ടിക്കപ്പെട്ടതല്ലെന്ന് മനസ്സിലാക്കുക. നിങ്ങളുടെ ഭാവിയിലേക്ക് നോക്കേണ്ട സമയമാണിത്. നിങ്ങളുടെ ഊര്‍ജ്ജവുമായി പൊരുത്തപ്പെടാത്ത ഒന്നില്‍ ഉറച്ചുനില്‍ക്കാന്‍ ഒരു സാമൂഹിക ബാധ്യതയുമില്ല. പരസ്പര വ്യത്യാസങ്ങള്‍ കാരണം പിന്മാറുന്നതാണ് നല്ലത്. നിങ്ങള്‍ക്ക് ഉടന്‍ തന്നെ നിങ്ങളുടെ യഥാര്‍ത്ഥ സ്‌നേഹം കണ്ടെത്താന്‍ കഴിയും.

12/12
 പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: മീനം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് വളരെയധികം വികാരധീനത അനുഭവപ്പെട്ടേക്കും. പോസിറ്റീവ്, നെഗറ്റീവ് വികാരങ്ങള്‍ നിങ്ങളുടെ മനസ്സില്‍ ആധിപത്യം സ്ഥാപിക്കുമെന്നും നിങ്ങളുടെ പ്രണയഫലം പറയുന്നു. അതിനാല്‍ നിങ്ങളുടെ പ്രണയ ജീവിതത്തെക്കുറിച്ച് ഇപ്പോള്‍ ഒരു തീരുമാനവും എടുക്കുന്നത് ശരിയല്ല. എന്നിരുന്നാലും പ്രണയിക്കാനും  ഇത് ഒരു മികച്ച സമയമാണ്. പ്രത്യേകിച്ച് നിങ്ങള്‍ ഒരു പ്രതിബദ്ധതയുള്ള ബന്ധത്തിലാണെങ്കില്‍. ഇന്ന് അവിവാഹിതരായിരിക്കുന്നവര്‍ തങ്ങളില്‍ അല്‍പ്പമെങ്കിലും താല്‍പ്പര്യം കാണിക്കുന്ന ആരിലേക്കും ആകര്‍ഷിക്കപ്പെടും.

'മുംബൈ ഭീകരാക്രമണത്തിന് ശേഷം പ്രതികാരം ചെയ്യണമെന്നുണ്ടായിരുന്നു, പക്ഷേ...; യുഎസ് സമ്മർദമുണ്ടായെന്ന് പി ചിദംബരത്തിൻ്റെ തുറന്നുപറച്ചിൽ
'മുംബൈ ഭീകരാക്രമണത്തിന് ശേഷം പ്രതികാരം ചെയ്യണമെന്നുണ്ടായിരുന്നു, പക്ഷേ...; യുഎസ് സമ്മർദമുണ്ടായെന്ന് പി ചിദംബരം
  • മുംബൈ ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാനെതിരെ സൈനിക നടപടി വേണ്ടെന്ന് യുഎസ് ആവശ്യപ്പെട്ടു.

  • 26/11 ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാനെതിരെ സൈനിക നടപടി വേണ്ടെന്ന് ചിദംബരം വെളിപ്പെടുത്തി.

View All
advertisement