Love Horoscope March 10 | പ്രണയത്തില് സന്തോഷമുണ്ടാകും; ബന്ധങ്ങളില് അകല്ച്ചയ്ക്ക് സാധ്യത: പ്രണയഫലം അറിയാം
- Published by:Sarika N
- news18-malayalam
Last Updated:
വിവിധ രാശികളില് ജനിച്ചവരുടെ 2025 മാര്ച്ച് 10 ലെ പ്രണയഫലം അറിയാം
advertisement
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: പ്രണയം ജീവിതം നയിക്കുന്നവര്‍ക്ക് സന്തോഷവും സമാധാനവും ഉണ്ടാകും. നിങ്ങളുടെ പങ്കാളി നിങ്ങളെ മനസിലാക്കും. നിങ്ങള്‍ക്ക് അനിയോജ്യമായ പങ്കാളിയെ കണ്ടെത്താന്‍ സാധിക്കും. പങ്കാളിയുടെ ഭാഗത്ത് നിന്ന് ചില തെറ്റുകള്‍ സംഭവിക്കും. അവ ക്ഷമിച്ച് മുന്നോട്ട് പോകണം.
advertisement
advertisement
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളിയോട് എല്ലാകാര്യവും തുറന്ന് സംസാരിക്കണം. അവരില്‍ നിന്ന് ഒന്നും ഒളിക്കരുത്. പ്രണയം തുറന്ന് പറയാന്‍ പറ്റിയ സമയമാണിത്. നിങ്ങള്‍ക്ക് സര്‍പ്രൈസ് സമ്മാനങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്.
advertisement
advertisement
advertisement
advertisement
സ്കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പ്രണയപങ്കാളികള്‍ക്കിടയില്‍ സന്തോഷവും സമാധാനവും ഉണ്ടാകും.നിങ്ങളുടെ ജോലിയില്‍ മികച്ച പ്രകടനം കാഴ്ച വെയ്ക്കാന്‍ സാധിക്കും. പങ്കാളിയോട് നിങ്ങളുടെ വികാരങ്ങള്‍ തുറന്ന് പ്രകടിപ്പിക്കും.
advertisement
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ജോലിസ്ഥലത്ത് കണ്ടുമുട്ടിയ വ്യക്തിയോട് നിങ്ങള്‍ക്ക് പ്രണയം തോന്നും. എന്നാല്‍ അവരുമായി സൗഹൃദം കാത്തൂസൂക്ഷിക്കുന്നതാണ് നല്ലതെന്ന് രാശിഫലത്തില്‍ പറയുന്നു. നിങ്ങളുടെ വാക്കുകള്‍ സൂക്ഷിച്ചുപയോഗിക്കുക.
advertisement
advertisement
advertisement
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: പ്രണയജീവിതത്തില്‍ നിങ്ങള്‍ക്ക് ഏകാന്തത അനുഭവപ്പെടും. അവിവാഹിതര്‍ നിങ്ങള്‍ക്ക് അനിയോജ്യമായ പങ്കാളിയെ കണ്ടെത്തും. പങ്കാളിയ്ക്കായി സമയം നീക്കിവെയ്ക്കാന്‍ കഴിയില്ല. വിശ്രമിക്കാനും പങ്കാളിയെ മനസിലാക്കാനും സമയം കണ്ടെത്തേണ്ടത് അനിവാര്യമാണ്.