advertisement

60 വര്‍ഷത്തിന് ശേഷം പെരുങ്ങോട്ടുകുറിശ്ശിയില്‍ കോൺഗ്രസിന് ഭരണം നഷ്ടം; LDF-IDF സഖ്യം അധികാരത്തില്‍

Last Updated:

പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തിന്റെ ചരിത്രത്തിലാദ്യമായാണ് കോൺഗ്രസിന് ഭരണം നഷ്ടമാകുന്നത്

Rapid Read
News18
News18
60 വര്‍ഷത്തിന് ശേഷം പാലക്കാട് ജില്ലയിലെ പെരുങ്ങോട്ടുകുറിശ്ശി പഞ്ചായത്തില്‍ കോൺഗ്രസിന് ഭരണം നഷ്ടം. സിപിഎം വിമത എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപച്ചതോടെ എല്‍ഡിഎഫ്-ഐഡിഎഫ് സഖ്യം പഞ്ചായത്തിൽ അധികാരത്തിലെത്തി. ആകെ 18 സീറ്റുള്ള പഞ്ചായത്തിൽ എൽ.ഡി.എഫ്-ഐ.ഡി.എഫ് സഖ്യത്തിന് 8, യു.ഡി.എഫ് 7, ബി.ജെ.പി 2, സി.പി.എം വിമത ഒന്ന് എന്നിങ്ങനെയായിരുന്നു കക്ഷി നില.
സി.പി.എം വിമതയെ കൂടെ നിർത്താൻ ഇടത്, വലത് മുന്നണികൾ ശ്രമം നടത്തിയെങ്കിലും ഒടുവിൽ എല്‍ഡിഎഫ്-ഐഡിഎഫ് സഖ്യത്തിന് പിന്തുണ നൽകാൻ സിപിഎം വിമത തീരുമാനിക്കുകയായിരുന്നു. ഇതോടെ പഞ്ചായത്ത് ഭരണം എൽഡിഎഫ് - ഐഡിഎഫ് സഖ്യത്തിന് ലഭിക്കുകയായിരുന്നു. സിപിഎം അംഗം പ്രമോദ് ഒമ്പത് വോട്ടുകള്‍ ലഭിച്ച് പ്രസിഡന്‍റായി.പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തിന്റെ ചരിത്രത്തിലാദ്യമായാണ് കോൺഗ്രസിന് ഭരണം നഷ്ടമാകുന്നത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
60 വര്‍ഷത്തിന് ശേഷം പെരുങ്ങോട്ടുകുറിശ്ശിയില്‍ കോൺഗ്രസിന് ഭരണം നഷ്ടം; LDF-IDF സഖ്യം അധികാരത്തില്‍
Next Article
advertisement
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement