Love Horoscope Aug 20 | പ്രണയബന്ധത്തിന്റെ ആഴം വര്‍ധിക്കും; ചെറിയ തര്‍ക്കങ്ങള്‍ കലഹത്തിലേക്ക് നയിക്കും: ഇന്നത്തെ പ്രണയരാശിഫലം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 ഓഗസ്റ്റ് 20ലെ പ്രണയരാശിഫലം അറിയാം. തയ്യാറാക്കിയത്: ചിരാഗ് ധാരുവാല
1/13
Daily Love Horoscope, Daily Love Horoscope predictions , Astrology Predictions Today, astrology for 20 may 2025, Astrology, Astrology Today, Yours today's Astrology, News18 Astrology, ഇന്നത്തെ ദിവസഫലം, ജ്യോതിഷഫലം, ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെ, 20 മെയ് 2025
എല്ലാ രാശിക്കാര്‍ക്കും ഇന്ന് നിങ്ങളുടെ പ്രണയ ജീവിതത്തിന് പ്രധാനപ്പെട്ട നിമിഷങ്ങള്‍ ലഭിക്കും. മേടം രാശിക്കാര്‍ക്ക് അവരുടെ ബന്ധത്തില്‍ അര്‍ത്ഥവത്തായ ആഴം കണ്ടെത്താന്‍ കഴിയും. പക്ഷേ അവര്‍ അരക്ഷിതാവസ്ഥ ഒഴിവാക്കണം. നിരന്തരമായ പരിചരണം ആവശ്യമുള്ള പുതുമയുള്ള ഒരു സ്‌നേഹം അനുഭവപ്പെട്ടേക്കാം. ബന്ധം ശക്തിപ്പെടുത്തുന്നതിന് യഥാര്‍ത്ഥവും മധുരവുമായ സന്ദേശങ്ങള്‍ അയയ്ക്കാന്‍ മിഥുനം രാശിക്കാരെ പ്രോത്സാഹിപ്പിക്കുന്നു. യാഥാര്‍ത്ഥ്യബോധമില്ലാത്ത താരതമ്യങ്ങള്‍ ഒഴിവാക്കാനും വിശ്വസനീയമായ ഉപദേശം തേടാനും കര്‍ക്കടകം, ചിങ്ങം രാശിക്കാരെ നിങ്ങളെ ഉപദേശിക്കുന്നു. നിങ്ങള്‍ക്ക് വിഷമമുണ്ടാക്കുന്ന കാര്യങ്ങള്‍ പറയാതിരിക്കാന്‍ തുലാം രാശിക്കാർ ക്ഷമ പുലർത്തേണ്ടത് ആവശ്യമാണ്. വൃശ്ചികവും ധനുവും തെറ്റിദ്ധാരണകളും തർക്കങ്ങളും നേരിട്ടേക്കാം. അതിനാല്‍ സൗമ്യമായ പരിചരണവും ആശയവിനിമയവും പ്രധാനമാണ്. സമീപകാലത്തെ മാനസിക പിരിമുറുക്കങ്ങള്‍ കാരണം മകരം രാശിക്കാർ വിഷാദത്തിലായേക്കാം. പക്ഷേ നല്ല സമയങ്ങള്‍ വരാനിരിക്കുന്നുണ്ടെന്ന് ഓര്‍മ്മിക്കണം. ഒരു പങ്കാളിയെ തിരഞ്ഞെടുക്കുന്നതില്‍ കുംഭം രാശിക്കാര്‍ക്ക് കുടുംബത്തില്‍ നിന്ന് എതിര്‍പ്പ് നേരിടേണ്ടി വന്നേക്കാം, അതിനാല്‍ ശാന്തത പാലിക്കാനും വ്യക്തമായി ആശയവിനിമയം നടത്താനും നിര്‍ദ്ദേശിക്കുന്നു. അപ്രതീക്ഷിതമാണെങ്കില്‍ പോലും, മീനം രാശിക്കാര്‍ക്ക് സ്വതസിദ്ധമായ ഒരു പ്രണയ ജീവിതം ആസ്വദിക്കാനും തികഞ്ഞ പങ്കാളിയെ കണ്ടെത്താനും കഴിയും. മൊത്തത്തില്‍, ചിന്താപൂര്‍വ്വമായ ആശയവിനിമയവും ക്ഷമയും ഇന്നത്തെ പ്രണയ ഊര്‍ജ്ജത്തെ നയിക്കാന്‍ എല്ലാ രാശിക്കാര്‍ക്കും സഹായിക്കും.
advertisement
2/13
 ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് വളരെ പ്രിയപ്പെട്ട ഒരാള്‍ നിങ്ങളുടെ അടുത്തേക്ക് വന്നതിനാലും നിങ്ങളുടെ ബന്ധം വലിയൊരു വഴിത്തിരിവിലേക്ക് നീങ്ങിയാലും ഇത് നിങ്ങള്‍ക്ക് വളരെയധികം സന്തോഷത്തിന്റെ നിമിഷങ്ങള്‍ നല്‍കും. കാരണം സ്‌നേഹം നിങ്ങളുടെ വഴിക്ക് വരും. എന്നാല്‍ അരക്ഷിതമായ വികാരങ്ങള്‍ നിങ്ങളെ കീഴടങ്ങാന്‍ അനുവദിക്കരുത്. അതായിരിക്കും നിങ്ങള്‍ക്ക് നല്ലത്. അതിനാല്‍ ഇതില്‍ നിന്ന് സ്വയം പരിരക്ഷ ഉറപ്പുവരുത്തണം. ഇത് നിങ്ങളുടെ ബന്ധത്തെ ബാധിക്കാന്‍ അനുവദിക്കരുത്.

3/13
Vikram Samvat 2081, astrology, zodiac, horoscope, Taurus zodiac, വിക്രം സംവത് 2081, ഇടവം രാശി
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ പ്രണയത്തിലാണെന്ന് നിങ്ങള്‍ മനസ്സിലാക്കാന്‍ സാധ്യതയുണ്ട്. ജീവിതം വ്യത്യസ്തമായി തിരിച്ചറിയപ്പെടും. എല്ലാറ്റിലും പുതുമ അനുഭവപ്പെടും. നിങ്ങള്‍ക്കിടയില്‍ ഇത്രയധികം സ്‌നേഹമുണ്ടെന്ന് തിരിച്ചറിയും. ബന്ധം അഭിവൃദ്ധിപ്പെടാനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ പരിശ്രമവും പരസ്പരമുള്ള കരുതലും മാത്രമെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിങ്ങളുടെ ബന്ധം പുനരുജ്ജീവിപ്പിക്കാന്‍ നിങ്ങളെ പ്രാപ്തമാക്കൂവെന്ന് പ്രണയരാശിഫലത്തിൽ പറയുന്നു.
advertisement
4/13
 ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണയബന്ധം കൂടുതല്‍ ആഴത്തിലാക്കാന്‍ നിങ്ങളുടെ പങ്കാളിക്ക് ഒരു മനോഹരമായ സന്ദേശം അയക്കണമെന്ന് പ്രണയ രാശിഫലത്തില്‍ പറയുന്നു. ഇത് നിങ്ങള്‍ തുടരാന്‍ ആഗ്രഹമുണ്ടെന്നും നിങ്ങളുടെ പ്രണയബന്ധം കൂടുതല്‍ ആഴത്തിലാക്കുമെന്നും നിങ്ങള്‍ പങ്കാളിയെ അറിയിക്കുക. ഇന്നത്തെ ദിവസം എന്ത് ചെയ്താലും അത് സത്യസന്ധമായി ചെയ്യുക. പങ്കാളി അത്ഭുതപ്പെടും. കൂടാതെ നിങ്ങളുടെ പ്രിയപ്പെട്ടയാള്‍ നിങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ ആഗ്രഹിക്കുമെന്ന് കരുതി എന്തെങ്കിലും എഴുതുന്നതില്‍ നിന്ന് സ്വയം വിട്ടുനില്‍ക്കുക.

5/13
 കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് അനുയോജ്യമാകുന്ന പങ്കാളിയാകുമെന്ന് നിങ്ങള്‍ കരുതുന്ന എല്ലാവരെയും കുറിച്ച് ചിന്തിക്കുന്നതിന് പകരം ഇന്ന് നിങ്ങളുടെ ബന്ധത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. നിങ്ങളുടെ മനസ്സില്‍ പൂര്‍ണ്ണതയുള്ളവരുമായി നിങ്ങളുടെ പങ്കാളിയെ നിരന്തരം താരതമ്യം ചെയ്താല്‍ നിങ്ങളുടെ ബന്ധം തകരും. നമുക്കെല്ലാം കുറവുകളുണ്ടെന്ന് തിരിച്ചറിയുക. നമ്മളെല്ലാവരും തെറ്റുവരുത്താറുമുണ്ട്, വാസ്തവത്തില്‍ നിങ്ങള്‍ക്ക് ഒരു സ്‌നേഹനിധിയായ പങ്കാളിയെയാണ് വേണ്ടത്. മറിച്ച് പുരാണത്തിലെ ഒരു സൂപ്പര്‍ ഹീറോയെ അല്ലെന്ന് മനസ്സിലാക്കുക.

6/13
leo
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: സ്‌നേഹബന്ധം അധികം നീളില്ലെന്ന് മനസ്സിലാക്കിയാല്‍ അടുത്ത സുഹൃത്തിന്റെയോ കുടുംബാഗത്തിന്റെയോ ഉപദേശം തേടുന്നത് പരിഗണിക്കണം. നിങ്ങളുടെ താത്പര്യങ്ങള്‍ മനസ്സില്‍ വെച്ച് ഈ ഉപദേശങ്ങള്‍ സ്വീകരിക്കണം. നിങ്ങളുടെ മനസ്സാക്ഷിയെയും നിങ്ങളുടെ പ്രിയപ്പെട്ടവരുടെയും ഉപദേശം അടിസ്ഥാനമാക്കി ഒരു തീരുമാനമെടുക്കുക.
advertisement
7/13
 വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ ഒരു രക്ഷിതാവാണെങ്കില്‍ വിവാഹിതരായ കുട്ടികളുടെ കാര്യമോര്‍ത്ത് നിങ്ങള്‍ ആശങ്കപ്പെടും. നിങ്ങളുടെ ഉപദേശങ്ങള്‍ സ്‌നേഹത്തില്‍ നിന്നാണെന്ന് നിങ്ങള്‍ കരുതിയേക്കാം. നിങ്ങളുടെ ഉദ്ദേശ്യങ്ങള്‍ തല്ലതാണെന്നും എന്നാല്‍ നിങ്ങളുടെ ഇടപെടല്‍ നിങ്ങളുടെ കുട്ടികളില്‍ പ്രതികൂല സ്വാധീനം ചെലുത്തുമെന്നും നിങ്ങള്‍ കരുതിയേക്കാം. കുട്ടികളുടെ വിവാഹത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ തീരുമാനമെടുക്കാന്‍ അനുയോജ്യമല്ല.

8/13
 ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ ക്ഷമ അല്‍പം പരീക്ഷിക്കപ്പെടും. നിങ്ങള്‍ അസ്വസ്ഥതയും ദേഷ്യവും അനുഭവപ്പെടും. നിങ്ങളുടെ ജോലിസ്ഥലത്ത് സംയമനം പാലിക്കുകയും പ്രിയപ്പെട്ടവരോട് കയര്‍ത്ത് സംസാരിക്കാതിരിക്കുകയും ചെയ്യുക. ജോലികള്‍ മുഴുവന്‍ ചെയ്ത് തീര്‍ക്കുക. ഇന്ന് രാത്രി ദേഷ്യം നിറഞ്ഞ മനസ്സോടെ ഉറങ്ങാന്‍ പോകരുത്.

9/13
 സ്‌കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്കും നിങ്ങളുടെ പങ്കാളിക്കും ഇടയില്‍ അല്ലെങ്കില്‍ പങ്കാളിക്കും മാതാപിതാക്കള്‍ക്കും ഇടയില്‍ നിങ്ങളുടെ പ്രണയജീവിതത്തില്‍ ഉണ്ടാകാനിടയുള്ള പ്രശ്‌നങ്ങള്‍ ജാഗ്രത പാലിക്കണം. ഇത് ഒരു തെറ്റിദ്ധരാണയോ ചെറിയ വഴക്കോ ആയിരിക്കാം. എന്നാല്‍ അത് കുടുംബത്തിലെ സന്തോഷകരമായ അന്തരീക്ഷം തകര്‍ത്തേക്കാം. നിങ്ങള്‍ രണ്ടുപേരും തമ്മിലുള്ള കാര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ കുറച്ച് സമയം കാത്തിരിക്കുക.

10/13
 സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിക്കും നിങ്ങള്‍ക്കുമിടയിലെ വാദങ്ങളും സംഘര്‍ഷങ്ങളും ശക്തമായിരിക്കും. അതിനാല്‍ നിങ്ങളുടെ പ്രണയജീവിതത്തില്‍ നിങ്ങള്‍ ശ്രദ്ധാലുവായിരിക്കണം. നിങ്ങളുടെ സ്വന്തം കാര്യങ്ങള്‍ നിങ്ങള്‍ ശ്രദ്ധിക്കുന്നുവെങ്കില്‍ തര്‍ക്കങ്ങള്‍ ഒഴിവാക്കാനാകും. എന്നാല്‍ പങ്കാളി മോശം മാനസികാവസ്ഥയിലാണെങ്കില്‍ നിങ്ങള്‍ ജാഗ്രത പാലിക്കണം. കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കരുത്. നിങ്ങളുടെ ഭാഗത്ത് സൗമ്യതയും കരുതലും പുലര്‍ത്തുക. കുറച്ച് നഷ്ടങ്ങളുണ്ടാകുമെങ്കിലും ഇന്നത്തെ ദിവസം വലിയ പരിക്കുകളില്ലാതെ കടന്നുപോകും.

11/13
 കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണയജീവിതത്തില്‍ സമീപകാലത്തുണ്ടായ ചില തെറ്റിദ്ധാരണകള്‍ നിമിത്തം നിങ്ങള്‍ക്ക് ഇന്ന് അല്‍പം വിഷാദം അനുഭവപ്പെടും. എന്നാല്‍ ഇത് ക്ഷണികമായതിനാല്‍ അവഗണിക്കുക. ചിലപ്പോള്‍ സാമൂഹികജീവിതം തകരാനിടയുണ്ട്. അല്ലെങ്കില്‍ ബന്ധങ്ങള്‍ മോശമാകും. എന്നാല്‍ നിങ്ങളുടെ യഥാര്‍ത്ഥ സുഹൃത്തുക്കളും പ്രിയപ്പെട്ടവരും വരും വര്‍ഷങ്ങളില്‍ നിങ്ങളോടൊപ്പമുണ്ടാകുമെന്നും ഓര്‍മിക്കണം.

12/13
 അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ഇന്നേ ദിവസം നിങ്ങളുടെ കുടുംബജീവിതത്തില്‍ ചില അസ്വസ്ഥതകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇത് നിങ്ങളുടെ പ്രണയബന്ധത്തിലെ ഐക്യത്തെ തടസ്സപ്പെടുത്തും. നിങ്ങളുടെ പങ്കാളിയെ തിരഞ്ഞെടുത്തതില്‍ കുടുംബം വേണ്ടത്ര പിന്തുണ നല്‍കിയില്ലെന്ന് തോന്നിയേക്കാം. ഇത് നിങ്ങളുടെ ഉള്ളില്‍ നീരസമുണ്ടാക്കും. നിങ്ങളുടെയുള്ളിലെ നെഗറ്റീവ് വികാരങ്ങള്‍ ഒഴിവാക്കുക. നിങ്ങളുടെ കുടുംബം നിങ്ങള്‍ക്ക് ഏറ്റവും നല്ലതെന്ന് തോന്നുന്ന കാര്യമാണ് ചെയ്യുക. അവരുടെ ഭാഗം ശ്രദ്ധിക്കുകയും നിങ്ങളുടെ ഭാഗം വ്യക്തതയോടെ അവതരിപ്പിക്കുകയും ചെയ്യുക.

13/13
pisces
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് പ്രണയത്തിന്റെ കാര്യത്തില്‍ എല്ലാം നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. നിങ്ങളുടെ അതേ തൊഴില്‍ മേഖലയില്‍ നിന്നുള്ള പങ്കാളിയെയാണ് നിങ്ങള്‍ ആഗ്രഹിക്കുക.  എന്നാല്‍, ഒരു പ്രത്യേക വ്യക്തിയെ കണ്ടുമുട്ടുമ്പോള്‍ നിങ്ങളുടെ ഉള്ളില്‍ മാറ്റം വരും. കാരണം നിങ്ങളുടെ ജീവിതപങ്കാളിയായി നിങ്ങള്‍ അന്വേഷിച്ചത് ഇതേ വ്യക്തിയെയാണ്.
advertisement
വയോധികയെ പീഡിപ്പിച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി അടിവസ്ത്രത്തിലെ വള്ളി ഉപയോഗിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു

  • പ്രതി നജീബ് സെല്ലിൽ അടിവസ്ത്രത്തിലെ ഇലാസ്റ്റിക് വള്ളി ഉപയോഗിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു.

  • മദ്യലഹരിയിൽ 69 കാരിയെ പീഡിപ്പിച്ച കേസിലാണ് നജീബിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

  • പ്രതിയെ കാട്ടാക്കട ഡിവൈഎസ്പി റാഫി സ്റ്റേഷനിലെത്തി ചോദ്യം ചെയ്തു.

View All
advertisement