Love Horoscope Aug 26 | പങ്കാളിയെ അമിതമായി നിയന്ത്രിക്കുന്നത് ഒഴിവാക്കണം; ക്ഷമ പരീക്ഷിക്കപ്പെടും: ഇന്നത്തെ പ്രണയഫലം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 ഓഗസ്റ്റ് 26ലെ പ്രണയരാശിഫലം അറിയാം
1/13
weekly Horoscope, daily predictions, Horoscope for 23 to 29 june 2025, horoscope 2025, chirag dharuwala, daily horoscope, 20 june 2025, astrology, astrology news, horoscope news, news 18, news18 kerala, ദിവസഫലം, രാശിഫലം, 20 ജൂൺ 2025, ചിരാഗ് ധാരുവാല,
ഇന്ന് ബന്ധങ്ങളില്‍ അര്‍ത്ഥവത്തായ കണ്ടുമുട്ടലുകളും വൈകാരിക വളര്‍ച്ചയും സംഭവിക്കുമെന്ന് പ്രണയരാശിഫലത്തിൽ പറയുന്നു. മേടം രാശിക്കാര്‍ക്ക് ഒരു സാമൂഹിക പരിപാടിയില്‍ വെച്ച് അവരുടെ ആത്മമിത്രത്തെ കണ്ടുമുട്ടാന്‍ കഴിയും. അതേസമയം വൃശ്ചികരാശിക്കാരോട് ശാശ്വതമായ ഒരു മതിപ്പ് ഉണ്ടാക്കിയേടുക്കാൻ കഴിയും. പുതിയതോ ആഴമേറിയതോ ആയ പ്രണയബന്ധങ്ങള്‍ സ്വതന്ത്രമായി സ്വീകരിക്കാന്‍ മിഥുനം, കര്‍ക്കടകം രാശിക്കാരോട് നിർദേശിക്കുന്നു. ഐക്യം നിലനിര്‍ത്താന്‍ ചിങ്ങം രാശിക്കാര്‍ പങ്കാളിയെ അമിതമായി നിയന്ത്രിക്കുന്നത് ഒഴിവാക്കണം. കന്നിരാശിക്കാര്‍ക്ക് മാറ്റത്തെ പ്രതിരോധിക്കുന്ന ഒരു പങ്കാളിയുമായി പിരിമുറുക്കങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ജോലിക്കും പ്രണയത്തിനും ഇടയില്‍ ഒരു സന്തുലിതാവസ്ഥ കണ്ടെത്തുന്നതില്‍ തുലാം രാശിക്കാരുടെ ക്ഷമ പരീക്ഷിക്കപ്പെടും. തെറ്റിദ്ധാരണകള്‍ ഒഴിവാക്കാന്‍ വൃശ്ചികരാശിക്കാര്‍ അവരുടെ വാക്കുകളില്‍ ശ്രദ്ധാലുവായിരിക്കണം. വ്യത്യാസങ്ങള്‍ക്കിടയിലും പ്രിയപ്പെട്ടവരുമായി ഐക്യം സൃഷ്ടിക്കാന്‍ ധനുരാശിക്കാരോട് ഉപദേശിക്കപ്പെടുന്നു. അതേസമയം മകരം രാശിക്കാര്‍ക്ക് സൗമ്യമായ ആശയവിനിമയത്തിലൂടെ വിശ്വാസം വളര്‍ത്തിയെടുക്കണം. കുംഭരാശിക്കാര്‍ക്ക് നിയന്ത്രണ പ്രശ്നങ്ങള്‍ ഉണ്ടാകാം. പക്ഷേ കുറച്ച് അകലം പാലിക്കണം, അഭിപ്രായവ്യത്യാസങ്ങള്‍ക്കിടയിലും പ്രധാനപ്പെട്ട ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ മീനരാശിക്കാരെ ഓര്‍മ്മിപ്പിക്കുന്നു. മൊത്തത്തില്‍, പ്രണയ ബന്ധങ്ങളില്‍ തുറന്ന മനസ്സ്, ക്ഷമ, ശ്രദ്ധാപൂര്‍വ്വമായ ആശയവിനിമയം എന്നിവയാണ് ഈ ദിവസം ആവശ്യപ്പെടുന്നത്.
advertisement
2/13
 ഏരീസ് (Aries - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ പങ്കെടുക്കുന്ന ഒരു സാമൂഹിക ചടങ്ങ് നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായിരിക്കുമെന്ന് പ്രണയഫലത്തില്‍ പറയുന്നു. കാരണം അവിടെ വെച്ച് നിങ്ങള്‍ നിങ്ങളുടെ പങ്കാളിയെ കണ്ടുമുട്ടും. ഇയാളുടെ സാന്നിധ്യം നിങ്ങള്‍ക്ക് ആസ്വദിക്കാന്‍ കഴിയും. ഇത് നിങ്ങള്‍ ശരിക്കും വിലമതിക്കുന്ന ഒരു പ്രണയബന്ധമായി മാറാനുള്ള സാധ്യതയുണ്ട്.

3/13
 ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് ഒരാളെ ആകര്‍ഷിക്കാന്‍ കഴിയുമെന്ന് പ്രണയരാശിഫലത്തില്‍ പറയുന്നു. അവരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ അല്‍പം പ്രയാസപ്പെടും. എന്നാല്‍ നിങ്ങള്‍ അവരെ അറിഞ്ഞു തുടങ്ങിയാല്‍ അവര്‍ എല്ലാവരുടെയും കണ്ണുകലും കാതുകളുമായി മാറും. ഒരു നിമിഷം പോലും പാഴാക്കരുത്. ഇത് ജീവിതത്തില്‍ ലഭിക്കുന്ന ഒരു അവസരമായി മാറും.

4/13
 ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് തീവ്രമായ പ്രണയ വികാരങ്ങള്‍ അനുഭവപ്പെടും. നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ സ്‌നേഹത്തിന്റെ ആവശ്യകത അനുഭവപ്പെടും. മറ്റ് വഴികളില്‍ നിന്നുള്ള പോസിറ്റീവായ പങ്കാളിത്തവുമായി ബന്ധപ്പെട്ട് ഇടപെടലുകളുണ്ടാകും. നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവന്ന പുതിയ വ്യക്തിയുമായി മടി കൂടാതെ മുന്നോട്ട് പോകുക.

5/13
 കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ഹൃദയവുമായി അടുപ്പമുള്ള ഒരാളോട് നിങ്ങളുടെ യഥാര്‍ത്ഥ വികാരങ്ങള്‍ പ്രകടിപ്പിക്കേണ്ട സമയമാണിതെന്ന് പ്രണയരാശിഫലത്തില്‍ പറയുന്നു. ഒരു പുതിയ പ്രണയപങ്കാളിയുടെ കണ്ടുമുട്ടല്‍ നിങ്ങളുടെ ജീവിതത്തിലുണ്ടാകും. നിങ്ങളുടെ നിലവിലെ ബന്ധം ആഴത്തിലാകും. നിങ്ങളുടെ ഹൃദയം തുറന്ന് സംസാരിക്കുകയും വാക്കുകള്‍ സൂക്ഷിച്ച് പ്രകടിപ്പിക്കുകയും ചെയ്യുക.

6/13
 ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് വികാരങ്ങള്‍ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടിയേക്കാം. തുടക്കത്തില്‍ ഇത് കുഴപ്പമില്ലെന്ന് തോന്നിയേക്കാം. ഇത് ചിലപ്പോള്‍ നിങ്ങളുടെ പ്രിയപ്പെട്ടവരെ ഭയപ്പെടുത്തും. മറ്റൊരാളുടെ ജീവിതം പ്രശ്‌നത്തിലാക്കുന്നത് ഒഴിവാക്കുക. പ്രണയജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത് സംബന്ധിച്ച് ഇന്ന് നിങ്ങള്‍ ചിന്തിച്ചേക്കാം. ഇക്കാര്യം പറയുന്നതിന് മുമ്പ് നിങ്ങള്‍ക്ക് പങ്കാളിയോടൊപ്പം ജീവിക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കുക. ഇന്ന് കൂടുതല്‍ സഹാനുഭൂതിയുള്ളവരായിരിക്കാന്‍ ശ്രമിക്കുക.

7/13
 വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളിയേക്കാള്‍ നിങ്ങള്‍ ഭാവിയിലേക്കാണ് കൂടുതല്‍ നോക്കുന്നതെന്നും നിലവിലുള്ള ബന്ധം മുന്നോട്ട് കൊണ്ടുപോകാന്‍ താത്പര്യപ്പെടില്ലെന്നും രാശിഫലത്തില്‍ പറയുന്നു.  മറുവശത്ത് നിങ്ങളുടെ പങ്കാളി ഒരു കുഴപ്പത്തില്‍ കുടുങ്ങിക്കിടക്കും. നിങ്ങള്‍ രണ്ടുപേരും നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് നിങ്ങള്‍ പങ്കാളിയെ കുറ്റപ്പെടുത്തിയേക്കാം. ഇത് നിങ്ങള്‍ക്ക് എത്രത്തോളം ബുദ്ധിമുട്ടുണ്ടാക്കുമെന്ന് നിങ്ങള്‍ക്ക് മനസ്സിലാകില്ല. നിങ്ങള്‍ മറ്റൊരു ദിശയിലേക്ക് നീങ്ങാന്‍ പദ്ധതിയിടും.

8/13
 ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ ക്ഷമ പരീക്ഷപ്പെട്ടേക്കും. നിങ്ങളുടെ ജോലിയിലെ ഉത്തരവാദിത്വങ്ങളും പ്രണയജീവിതവും തമ്മില്‍ സംഘര്‍ഷത്തിലാകും. നിങ്ങളുടെ സാന്നിധ്യം നിങ്ങളുടെ ചുറ്റുമുള്ള ആളുകള്‍ക്കിടയില്‍ തുല്യമായി വിതരണം ചെയ്യാന്‍ നിങ്ങള്‍ക്ക് കഴിയില്ല. നാളെ അനുകൂലമായ സാഹചര്യമുണ്ടാകും. ഒരു തരത്തിലുമുള്ള തര്‍ക്കത്തിലുമേര്‍പ്പെടാതെ ദിവസം മുഴുവന്‍ ചെലവഴിക്കാന്‍ ശ്രമിക്കുക.

9/13
 സ്‌കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ സംസാരത്തിലും വാക്കുകലിലും നിങ്ങള്‍ വളരെ ബോധവാനായിരിക്കണമെന്ന് പ്രണയരാശിഫലത്തില്‍ പറയുന്നു. നിങ്ങള്‍ക്ക് ഉദ്ദേശ്യമില്ലെങ്കില്‍ പോലും നിങ്ങള്‍ക്ക് വിമര്‍ശിക്കപ്പെട്ടേക്കാം. അത് നിങ്ങള്‍ക്ക് അപമാനകരമായേക്കും. അടക്കിവെച്ച കോപം പുറത്തുവരും. നിങ്ങളുടെ വാക്കുകള്‍ പരിഹസിക്കപ്പെട്ടേക്കാം. നിങ്ങളുടെ ചിന്തകളും ശരീരഭാഷയും ആശയവിനിമയങ്ങളും ശ്രദ്ധിക്കുക.

10/13
 സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഒരു പ്രശ്‌നം എങ്ങനെ പരിഹരിക്കപ്പെടണമെന്ന് നിങ്ങളും നിങ്ങളുടെ അടുത്തസുഹൃത്തുക്കളും അഭിപ്രായം പങ്കുവയ്ക്കും. നിങ്ങള്‍ ഒരു പ്രതിസന്ധിയുടെ വക്കിലാകും. ഒരു നാശത്തിനുള്ള സാധ്യതയുണ്ട്.നിങ്ങളുടെ ഏറ്റവും അടുത്ത സഹപ്രവര്‍ത്തകരോടോ സുഹൃത്തിനോടോ വഴക്കിടരുത്. പകരം ഐക്യത്തോടെ പെരുമാറുക. ഇത് നിങ്ങളുടെ ബന്ധം കാത്ത് സംരക്ഷിക്കും.

11/13
 കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: മധുരമായി സംസാരിക്കുന്നതിലൂടെ ഇന്ന് നിങ്ങള്‍ക്ക് വളരെയധികം പുരോഗതി കൈവരിക്കാനും ഒരു പ്രത്യേക വ്യക്തിയുടെ വിശ്വാസം നേടാനും കഴിയുമെന്ന് പ്രണയരാശിഫലത്തില്‍ പറയുന്നു. ഒരു പ്രത്യേക സൗഹൃദത്തിനോ പ്രണയബന്ധത്തിനോ വലിയ ഊന്നല്‍ നല്‍കും. നിങ്ങള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിക്ക് ഒരു ചെറിയ ഇടം നല്‍കുന്നത് നിങ്ങള്‍ക്ക് നല്ലതായിരിക്കും.

12/13
 അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ഇന്ന്, പ്രണയത്തില്‍ നിങ്ങള്‍ രണ്ടുപേരും തമ്മില്‍ വാദപ്രതിവാദങ്ങള്‍ ഉണ്ടാകാമെന്ന് പ്രണയരാശിഫലത്തില്‍ പറയുന്നു. പ്രധാനമായും നിങ്ങളുടെ പ്രിയപ്പെട്ടയാള്‍ നിങ്ങളെ നിയന്ത്രിക്കുകയും ആധിപത്യം സ്ഥാപിക്കുകയും ചെയ്യണമെന്ന് നിങ്ങള്‍ കരുതും. തീര്‍ച്ചയായും, ഇത് ഒരു മിഥ്യയാണ്. നിങ്ങളല്ലാതെ മറ്റാരും നിങ്ങളുടെ ബോസല്ലെന്ന് തിരിച്ചറിയുക. ചിലപ്പോള്‍, നിങ്ങളുടെ പ്രിയപ്പെട്ടയാള്‍ ഒന്നാം നമ്പര്‍ ആണെന്ന് നിങ്ങള്‍ കരുതാന്‍ അനുവദിക്കുകയും കാര്യങ്ങള്‍ വിശ്രമിക്കാന്‍ അനുവദിക്കുകയും വേണം.

13/13
 പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: ചില ആളുകള്‍ നിങ്ങളുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാകും. ബന്ധം വഷളായാല്‍, നിങ്ങള്‍ക്ക് നിങ്ങളുടെ ഒരു ഭാഗം നഷ്ടപ്പെട്ടതായി തോന്നും. നിങ്ങള്‍ക്ക് അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാം. പക്ഷേ നിങ്ങളുടെ പ്രിയപ്പെട്ടവരോടുള്ള നിങ്ങളുടെ വികാരത്തെ അത് നശിപ്പിക്കാന്‍ അനുവദിക്കരുത്. ഇന്ന് തന്നെ ഒരു വലിയ ബന്ധം പുനഃസ്ഥാപിക്കാന്‍ തുടങ്ങുക. ആ പരമപ്രധാനമായ സംഭാഷണം ഇപ്പോള്‍ തന്നെ ആരംഭിക്കുക.

യുപിയിൽ മദ്രസയുടെ ടോയ്‌ലറ്റിനുള്ളിൽ 40 പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പൂട്ടിയിട്ട നിലയിൽ കണ്ടെത്തി

  • പഹൽവാര ഗ്രാമത്തിലെ അനധികൃത മദ്രസയിൽ 40 പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ടോയ്‌ലറ്റിനുള്ളിൽ കണ്ടെത്തി.

  • മദ്രസയിൽ എട്ട് മുറികളുണ്ടായിട്ടും പെൺകുട്ടികൾ ടോയ്‌ലറ്റിനുള്ളിൽ ഒളിച്ചത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല.

  • മദ്രസയുടെ രജിസ്ട്രേഷനും നിയമപരമായ കാര്യങ്ങളും പരിശോധിക്കാൻ ജില്ലാ ന്യൂനപക്ഷ ക്ഷേമ ഓഫീസർക്ക് നിർദ്ദേശം.

View All
advertisement