Love Horoscope April 29 | തെറ്റായ ഉപദേശം നിങ്ങളെ കുഴപ്പത്തിലാക്കും; മാനസികസമാധാനം അനുഭവപ്പെടും: ഇന്നത്തെ പ്രണയഫലം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 ഏപ്രില്‍ 29ലെ രാശിഫലം അറിയാം. തയ്യാറാക്കിയത്: ചിരാഗ് ധാരുവാല
1/12
 ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ ഇപ്പോള്‍ കണ്ടുമുട്ടിയ ഒരാളുടെ മനസ്സില്‍ നിങ്ങളെക്കുറിച്ച് നല്ല പ്രതിച്ഛായ സൃഷ്ടിക്കപ്പെടും. ഇത് നിങ്ങളെ ആവേശഭരിതമാക്കും. എന്നാല്‍, ആ വ്യക്തിയുടെ മനസ്സില്‍ നിങ്ങളുടെ പ്രതിച്ഛായ നശിപ്പിക്കാന്‍ ആരെങ്കിലും തെറ്റായ ഉപദേശം നല്‍കിയേക്കാം. ഉപദേശം നല്‍കുന്ന വ്യക്തിയും അവരിലേക്ക് ആകര്‍ഷിക്കപ്പെട്ടേക്കാം. അതിനാല്‍ ശ്രദ്ധിക്കുകയും അത് അനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുക. സാധ്യമെങ്കില്‍ അവരോട് സംസാരിക്കുക.

advertisement
2/12
Vikram Samvat 2081, astrology, zodiac, horoscope, Taurus zodiac, വിക്രം സംവത് 2081, ഇടവം രാശി
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് വളരെയധികം തിരക്ക് അനുഭവപ്പെടും. ഇന്ന് നിങ്ങള്‍ക്ക് മാനസികസമ്മര്‍ദം കുറയും. നിങ്ങളുടെ പങ്കാളിയുമായോ കുടുംബവുമായോ ഒന്നിച്ച് സമയം ചെലവിടാന്‍ അവസരം ലഭിക്കും. ഇത് നിങ്ങളെ സന്തോഷിപ്പിക്കും. പുറത്ത് പോകുന്നതിന് പകരം പങ്കാളിയോടൊപ്പം വീട്ടില്‍ സമയം ചെലവഴിക്കുക.
advertisement
3/12
 ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: നല്ല ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ അഹങ്കാരം ഉപേക്ഷിക്കു. നിങ്ങളുടെ ഇടുങ്ങിയ ചിന്താഗതിയും അഹങ്കാരവും നിങ്ങളുടെ കുടുംബജീവിതത്തില്‍ നിരവധി പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം. ചെറിയ പ്രശ്‌നങ്ങള്‍ വലിയ തര്‍ക്കമാകാതെയിരിക്കാന്‍ സൂക്ഷിക്കുക. നിങ്ങളുടെ വീക്ഷണകോണില്‍ ഇപ്പോള്‍ നടത്തുന്ന കാര്യങ്ങള്‍ വ്യത്യസമായ രീതിയില്‍ കാണാന്‍ ശ്രമിക്കുക.

4/12
 കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് ഭാഗ്യം നിങ്ങളോടൊപ്പമായിരിക്കും. നിങ്ങളുടെ പ്രണയത്തില്‍ നിന്ന് സുഖകരമായ അനുഭവം ഉണ്ടാകും. നിങ്ങളുടെ പ്രണയത്തിന് അയാള്‍ നിങ്ങള്‍ക്ക് വളരെ പ്രിയപ്പെട്ടതാണെന്ന് തോന്നിപ്പിക്കുക. ഗ്രഹങ്ങളുടെ സ്ഥാനം നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. പ്രണയത്തിലാകാനുള്ള സമയമാണിത്. ഇന്ന് നിങ്ങള്‍ക്ക് പങ്കാളിയോടൊപ്പം സമയം ചെലവിടാന്‍ കഴിയും.

5/12
leo
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ പങ്കാളിയില്‍ നിന്ന് വളരെയധികം സ്‌നേഹം അനുഭവിക്കും. നിങ്ങളുടെ സ്‌നേഹം വളരെ മനോഹരമായ രീതിയില്‍ പ്രകടിപ്പിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കും. നല്ല വസ്ത്രങ്ങള്‍ ധരിക്കുക. പങ്കാളിക്ക് നല്ല സമ്മാനം വാങ്ങി നല്‍കുക. നിങ്ങളുടെ വികാരങ്ങള്‍ പങ്കുവയ്ക്കുന്നതിന് മുമ്പ് പങ്കാളിയോട് വിവാഹാഭ്യര്‍ത്ഥന നടത്തുക.
advertisement
6/12
 വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയുമായി മനസ്സ് തുറന്ന് സംസാരിക്കാന്‍ കഴിയും. നിങ്ങള്‍ രണ്ടുപേരും ആഴമേറിയതും വികാരഭരിതവുമായ ചര്‍ച്ചകളില്‍ ഏര്‍പ്പെടും. നിങ്ങളുടെ ബന്ധത്തില്‍ പുതുമ അനുഭവപ്പെടും. നിങ്ങള്‍ വീണ്ടും പ്രണയത്തിലാകും.

7/12
 ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണയം ആഴത്തിലാകും. നിങ്ങളുടെ വികാരങ്ങള്‍ തുറന്ന് പ്രകടിപ്പിക്കും. പങ്കാളിയുമായി ആഴത്തിലുള്ള രഹസ്യങ്ങള്‍ പങ്കിടും. എല്ലാ വ്യത്യാസങ്ങളും തര്‍ക്കങ്ങളും പരിഹരിക്കുകയും ഇഷ്ടങ്ങള്‍ ആസ്വദിക്കുകയും ചെയ്യുക.

8/12
 സ്‌കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് പ്രത്യേകമായി എന്തെങ്കിലും കാര്യം ചെയ്യാനുള്ള ദിവസമാണ്. ഇത് നിങ്ങളെ സന്തോഷിപ്പിക്കും. കലാപരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക. വിദ്യാഭ്യാസ പര്യവേഷണങ്ങള്‍ പോലെയുള്ള വ്യത്യസ്തമായ ആശയങ്ങളില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുക.

9/12
 സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ യഥാര്‍ത്ഥമായ പ്രണയം അന്വേഷിക്കുകയാണെങ്കില്‍ നിങ്ങല്‍ പുറത്തുപോകണം. പുതിയ ആളുകളെ കാണുകയും അവരെ ശ്രദ്ധിക്കുകയും വേണം. നിങ്ങളെക്കുറിച്ച് അധികമായി സംസാരിക്കുകയും മറ്റുള്ളവരെ സ്വയം സംസാരിക്കാന്‍ അനുവദിക്കുകയും ചെയ്യുകയാണ് തന്ത്രം. ചെറിയ പോരായ്മകള്‍ അവഗണിക്കുക.

10/12
 കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ പൊതുവേ നിങ്ങളുടെ മേഖലയില്‍ തന്നെ തുടരാന്‍ ഇഷ്ടപ്പെടുന്നവരാണ്. മറ്റുള്ളവരുടെ ശ്രദ്ധാകേന്ദ്രമാകാന്‍ ഇഷ്ടപ്പെടില്ല. ഇന്ന് നിങ്ങളുടെ ചുറ്റുമുള്ള ആളുകള്‍ക്ക് നിങ്ങളുടെ വ്യത്യസ്തമായ ഒരു വശം കാണാന്‍ കഴിയും. നിങ്ങളുടെ സ്‌നേഹനിര്‍ഭരമായ പെരുമാറ്റം അവരെ നിങ്ങളിലേക്ക് ആകര്‍ഷിക്കും. സാമൂഹികമായി കൂടുതല്‍ ഇടപഴകുവാന്‍ നിങ്ങള്‍ ശ്രമിക്കും.

11/12
 അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: മറ്റുള്ളവരുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് ഇത് അനുയോജ്യമായ ദിവസമാണ്. നിങ്ങള്‍ ഒരു ബന്ധത്തിലേര്‍പ്പെടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ മികച്ച നര്‍മബോധം പ്രകടിപ്പിക്കുകയും നിങ്ങള്‍ രണ്ടുപേരും ഒന്നിച്ചിരിക്കുകയും ചെയ്യുക. പങ്കാളിയോടൊപ്പം പുറത്തുപോകുക.

12/12
pisces
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണയബന്ധത്തില്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ടെങ്കില്‍ ഇന്ന് നിങ്ങള്‍ ഒരു പാര്‍ട്ടിക്ക് പോകണം. വീട്ടില്‍ തന്നെ ഇരുന്ന് വീണ്ടും വീണ്ടും തര്‍ക്കിക്കുന്നതില്‍ അര്‍ത്ഥമില്ല. നിങ്ങളെ സന്തോഷിപ്പിക്കാനും ചിരിപ്പിക്കാനും കഴിയുന്ന ഒരാളെ നിങ്ങള്‍ കാണേണ്ടതുണ്ട്.
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?

  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement