Love Horoscope Mar 8 |ദാമ്പത്യജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാകും; പങ്കാളിയോട് മനസ് തുറന്ന് സംസാരിക്കും: ഇന്നത്തെ പ്രണയഫലം
- Published by:Sarika N
- news18-malayalam
Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 മാര്‍ച്ച് 8ലെ പ്രണയഫലം അറിയാം
advertisement
advertisement
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണയ ജീവിതത്തില്‍ അല്‍പ്പം വെല്ലുവിളികള്‍ നേരിടേണ്ടിവരും. പങ്കാളിയുമായി ചില കാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യേണ്ടി വരും. നിങ്ങളുടെ പങ്കാളിയെ തെറ്റിദ്ധരിക്കാന്‍ സാധ്യതയുണ്ട്. അതെല്ലാം ഒഴിവാക്കാന്‍ ശ്രമിക്കണം. മുതിര്‍ന്നവരുടെ ഉപദേശം സ്വീകരിക്കണം. നിങ്ങളുടെ സുഹൃത്തിന്റെ സഹായവും നിങ്ങള്‍ക്ക് ലഭിക്കും.
advertisement
advertisement
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ദാമ്പത്യജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. നിങ്ങളുടെ ഇഷ്ടങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിക്കും. ഈ ദിവസം പരമാവധി ആസ്വദിക്കാന്‍ ശ്രമിക്കണം. പങ്കാളിയോട് പ്രണായതുരമായി സംസാരിക്കും. അവരോടൊപ്പം സമയം ചെലവഴിക്കാനും സാധിക്കും.
advertisement
advertisement
advertisement
advertisement
advertisement
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: സുഹൃത്തുക്കളോടൊപ്പം യാത്ര പോകാനും സമയം ചെലവഴിക്കാനും നിങ്ങള്‍ക്ക് സാധിക്കും. നിങ്ങളുടെ പ്രണയജീവിതത്തില്‍ നെഗറ്റീവ് ചിന്തകള്‍ ഒഴിവാക്കണം. നിങ്ങള്‍ക്ക് നിരവധി ഓര്‍മ്മകള്‍ ഉണ്ടാകുന്ന ദിവസമാണിന്ന്. ചെറിയ ചില സന്തോഷ വാര്‍ത്തകളും ഈ ദിവസം നിങ്ങളെത്തേടിയെത്തും.
advertisement
advertisement