Diwali 2024|ദീപാവലി ദിനത്തിൽ വാസ്തുപ്രകാരം ഈ 5 കാര്യങ്ങൾ ചെയ്താൽ സമ്പത്ത് ഇരട്ടിക്കും
- Published by:ASHLI
- news18-malayalam
Last Updated:
പൂജാമുറിയിൽ കുബേര വിഗ്രഹമോ യന്ത്രമോ സ്ഥാപിക്കുക തുടങ്ങീ ഈ 5 കാര്യങ്ങൾ ചെയ്യുന്നത് ജീവിതത്തിൽ സമ്പത്ത് വർദ്ധിപ്പിക്കും
ഈ വർഷത്തെ ദീപാവലിയ്ക്ക് നാളെ(വ്യാഴാഴ്ച്ച)യാണ്. സമ്പത്തിന്റേയും ഐശ്വര്യത്തിന്റേയും പ്രതീകമായ ദീപാവലിയെ വരവേൽക്കാനുള്ള ഒരുക്കങ്ങളിലാണ് നാടും നഗരവുമെല്ലാം. ഈ ശുഭമുഹൂർത്തത്തിൽ ലക്ഷ്മി ദേവിയ മനസ്സിൽ ധ്യാനിച്ചുകൊണ്ട് എന്തുകാര്യങ്ങൾ ചെയ്താലും ജീവിതത്തിൽ അത് ശുഭകരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് വിശ്വാസം.ഇരുട്ടിൻമേൽ വെളിച്ചത്തിൻ്റെയും തിന്മയുടെ മേൽ നന്മയുടെയും വിജയത്തിൻ്റെയും പ്രതീകമാണ് ദീപാവലിയെന്നാണ് വിശ്വാസം.
advertisement
ഈ വർഷത്തെ ദീപാവലി ഒക്ടോബർ 31 വ്യാഴാഴ്ച്ചയാണ്. ലക്ഷ്മി പൂജാ മുഹൂർത്തം: 6:52 PM മുതൽ 8:41 PM വരെ (ഒക്‌ടോബർ 31, 2024)യും. ഈ സാഹചര്യത്തിൽ ശനിയുടെ ചലനമനുസരിച്ച് ദീപാവലിയോടെ ഈ 4 രാശിക്കാരുടെ ജീവിതത്തിൽ സർവൈശ്വര്യം ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്. വാസ്തുപ്രകാരം ദീപാവലി ദിനത്തിൽ ഈ 5 കാര്യങ്ങൾ ചെയ്യുന്നത് ജീവിതത്തിൽ സമ്പത്ത് വർദ്ധിപ്പിക്കുമെന്നാണ് വിശ്വാസം.
advertisement
advertisement
advertisement
advertisement
advertisement
advertisement