Horoscope Jan 26 | തര്‍ക്കങ്ങള്‍ ഒഴിവാക്കണം; ആത്മവിശ്വാസം വര്‍ധിക്കും: ഇന്നത്തെ രാശിഫലം അറിയാം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 ജനുവരി 26ലെ രാശിഫലം അറിയാം
1/13
മേടം രാശിക്കാർ ഇന്ന് തര്‍ക്കങ്ങള്‍ ഒഴിവാക്കേണ്ടിവരും. ഇടവം രാശിക്കാര്‍ക്ക് ഇന്ന് ഒരു നല്ല ദിവസമായിരിക്കും.മിഥുനം രാശിക്കാര്‍ മനസ്സ് പറയുന്നതിന് അനുസരിച്ച് പ്രവര്‍ത്തിക്കണം. കര്‍ക്കിടകം രാശിക്കാര്‍ അവരുടെ ആരോഗ്യം ശ്രദ്ധിക്കണം. ചിങ്ങം രാശിക്കാര്‍ക്ക് ആത്മവിശ്വാസം വര്‍ദ്ധിക്കും. കന്നി രാശിക്കാര്‍ക്ക് ഉത്തരവാദിത്തങ്ങള്‍ നിറഞ്ഞ ദിവസമായിരിക്കും. തുലാം രാശിക്കാര്‍ ജാഗ്രത പാലിക്കേണ്ടിവരും. വൃശ്ചികം രാശിക്കാര്‍ക്കും ധനു രാശിക്കാര്‍ക്കും പങ്കാളിയുമായുള്ള ബന്ധം കൂടുതല്‍ ആഴത്തിലാക്കാന്‍ കഴിയും. മകരം രാശിക്കാര്‍ക്ക് ധ്യാനത്തിലൂടെ മനസ്സമാധാനം ലഭിക്കും. കുംഭം രാശിക്കാരുടെ സ്വാഭാവിക ആകര്‍ഷണം വര്‍ദ്ധിക്കും. മീനം രാശിക്കാരുടെ സന്തോഷം വര്‍ദ്ധിക്കും.

advertisement
2/13
 ഏരീസ് (Aries - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ബന്ധങ്ങളില്‍, തുറന്ന ആശയവിനിമയം നിങ്ങളുടെ ബന്ധങ്ങളെ ശക്തിപ്പെടുത്തുമെന്ന് രാശിഫലത്തില്‍ പറയുന്നു. നിങ്ങള്‍ക്ക് പ്രിയപ്പെട്ട ഒരാളുമായി ബന്ധം മെച്ചപ്പെടുത്താന്‍ കുറച്ച് സമയമെടുക്കും. നിങ്ങളുടെ വാക്കുകള്‍ അവരുടെ ജീവിതത്തെ പ്രകാശപൂരിതമാക്കുന്ന ഊഷ്മളതയും ഉത്സാഹവും പകരും. പ്രത്യേകിച്ച് അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകുമ്പോള്‍, ക്ഷമയോടെയും മനസ്സിലാക്കലോടെയും നിലകൊള്ളുകയും അനാവശ്യ സംഘര്‍ഷങ്ങള്‍ ഒഴിവാക്കുകയും ചെയ്യുക. മൊത്തത്തില്‍, ഇന്നത്തെ ദിവസത്തിന്റെ ഊര്‍ജ്ജം സ്വീകരിച്ച് നിങ്ങളുടെ ലക്ഷ്യങ്ങളിലേക്ക് നീങ്ങാന്‍ അത് പ്രയോജനപ്പെടുത്തുക. അതോടൊപ്പം നിങ്ങളുടെ ബന്ധങ്ങളെ പരിപോഷിപ്പിക്കുകയും ചെയ്യുക. വ്യക്തിപരമായും തൊഴില്‍പരമായും അര്‍ത്ഥവത്തായ പുരോഗതി കൈവരിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. ഭാഗ്യ സംഖ്യ: 3 ഭാഗ്യ നിറം: വെള്ള

3/13
Vikram Samvat 2081, astrology, zodiac, horoscope, Taurus zodiac, വിക്രം സംവത് 2081, ഇടവം രാശി
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ മുന്‍ഗണനകള്‍ പുനര്‍മൂല്യനിര്‍ണ്ണയം ചെയ്യാനും നിങ്ങള്‍ക്ക് പ്രധാനപ്പെട്ടത് എന്താണെന്ന് പരിഗണിക്കാനും ഇന്ന് ഒരു മികച്ച സമയമാണെന്ന് രാശിഫലത്തില്‍ പറയുന്നു. കലാസൃഷ്ടികള്‍ വികസിപ്പിക്കാനുള്ള ശ്രമങ്ങളില്‍ നിങ്ങള്‍ക്ക് പ്രചോദനം ലഭിച്ചേക്കാം. അതിനാല്‍ ഉയര്‍ന്നുവരുന്ന ഏതൊരു കലാപരമായ കഴിവുകളെയും സ്വീകരിക്കുക. ഇത് സ്വയം പ്രകടിപ്പിക്കുന്നതില്‍ നിന്ന് പുതിയ ഉള്‍ക്കാഴ്ചകളും സംതൃപ്തിയും ലഭിക്കും. നിങ്ങളുടെ പ്രൊഫഷണല്‍ ജീവിതത്തില്‍ സഹകരണം ഉണ്ടാകും. മൊത്തത്തില്‍, ഇന്ന് നിങ്ങളെത്തന്നെ നിലനിറുത്താനും നിങ്ങളുടെ ആന്തരിക വ്യക്തിത്വത്തെയും ബന്ധങ്ങളെയും പരിപോഷിപ്പിക്കാനുമുള്ള ഒരു ദിവസമാണ്. ഭാഗ്യ സംഖ്യ: 10 ഭാഗ്യ നിറം: പച്ച
advertisement
4/13
gemini
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ സ്വാഭാവിക ജിജ്ഞാസ വര്‍ധിക്കുമെന്ന് രാശിഫലത്തില്‍ പറയുന്നു. ഇത് പുതിയ ആശയങ്ങള്‍ പര്യവേക്ഷണം ചെയ്യാനും സംഭാഷണങ്ങളില്‍ ഏര്‍പ്പെടാനുമുള്ള മികച്ച സമയമാക്കി മാറ്റുന്നു. അപ്രതീക്ഷിത ബന്ധങ്ങള്‍ കെട്ടിപ്പടുക്കുന്നതിന് തയ്യാറാകുക; നിങ്ങള്‍ പ്രതീക്ഷിക്കാത്ത രീതിയില്‍ നിങ്ങളെ പ്രചോദിപ്പിക്കുന്ന ഒരാളെ നിങ്ങള്‍ കണ്ടുമുട്ടിയേക്കാം. നിങ്ങള്‍ കുറച്ചുകാലമായി സംസാരിക്കാത്ത സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ ബന്ധം പുനസ്ഥാപിക്കുന്നത് പരിഗണിക്കാവുന്നതാണ്. തുറന്ന മനസ്സോടെയിരിക്കുക, നിങ്ങളുടെ സഹജമായ ജിജ്ഞാസ നിങ്ങളെ പുതിയ സാഹസികതകളിലേക്കും ബന്ധങ്ങളിലേക്കും നയിക്കാന്‍ സഹായിക്കും. ഭാഗ്യ സംഖ്യ: 5 ഭാഗ്യ നിറം: പിങ്ക്
advertisement
5/13
 കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: കരിയര്‍ രംഗത്ത് നിങ്ങളുടെ നിലവിലെ പാത വിലയിരുത്താന്‍ കുറച്ച് സമയം നീക്കി വയ്ക്കണമെന്ന് രാശിഫലത്തില്‍ പറയുന്നു.. നിങ്ങളുടെ അഭിനിവേശങ്ങളുമായി കൂടുതല്‍ ഇണങ്ങിച്ചേരുന്ന പുതിയ അവസരങ്ങളിലേക്കോ പദ്ധതികളിലേക്കോ നിങ്ങള്‍ ആകര്‍ഷിക്കപ്പെട്ടേക്കാം. ഈ ഓപ്ഷനുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ നിങ്ങളുടെ സഹജവാസനകളെ വിശ്വസിക്കുക. ആരോഗ്യകാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കണം. സ്വയം പരിചരണത്തിനും വിശ്രമത്തിനും മുന്‍ഗണന നല്‍കാന്‍ ശ്രമിക്കണം. നിങ്ങളുടെ ക്ഷേമത്തെ പരിപോഷിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക. അത് ഒരു ശാന്തമായ കുളി, പ്രകൃതിരമണീയമായ സ്ഥലത്ത് കൂടെയുള്ള നടത്തം, അല്ലെങ്കില്‍ ഒരു നല്ല പുസ്തകവുമായി കുറച്ച് സമയം ചെലവഴിക്കല്‍ എന്നിവയാകാം. നിങ്ങളുടെ അവബോധത്തില്‍ വിശ്വസിക്കുകയും അത് ദിവസത്തിലെ അനുഭവങ്ങളിലൂടെ നിങ്ങളെ നയിക്കാന്‍ അനുവദിക്കുകയും ചെയ്യുക. ഭാഗ്യ സംഖ്യ: 1 ഭാഗ്യ നിറം: ആകാശനീല

6/13
leo
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: സ്വയം കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനായി ഉയര്‍ന്നുവരുന്ന അവസരങ്ങളെ സ്വീകരിക്കണം. കാരണം ഇത് നിങ്ങളുടെ അതുല്യമായ കഴിവുകള്‍ ലോകത്തിന് കാണിക്കാനുള്ള അവസരമാണ്. നിങ്ങളുടെ സ്വാഭാവികമായ കഴിവുകള്‍ ആളുകളെ നിങ്ങളിലേക്ക് ആകര്‍ഷിക്കും, ഇത് സാമൂഹികവല്‍ക്കരണത്തിനുള്ള മികച്ച അവസരമാക്കി മാറ്റുക. ഒരു നൂതന ആശയമോ പ്രോജക്‌റ്റോ അപ്രതീക്ഷിതമായി ഉയര്‍ന്നുവന്നേക്കാം. അതിനാല്‍ മുന്നോട്ട് പോകാന്‍ മടിക്കരുത്. നിങ്ങളുടെ സഹജവാസനകളെ വിശ്വസിച്ച് നിങ്ങളുടെ അഭിനിവേശങ്ങള്‍ നിങ്ങളെ നയിക്കട്ടെ. കാരണം ഇന്ന് നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിക്കും. ഭാഗ്യ സംഖ്യ: 11 ഭാഗ്യ നിറം: നീല
advertisement
7/13
 വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പദ്ധതികള്‍ വിശകലനം ചെയ്യാനും ആവശ്യമായ ക്രമീകരണങ്ങള്‍ വരുത്താനും ഇന്ന് മികച്ച ദിവസമാണെന്ന് രാശിഫലത്തില്‍ പറയുന്നു. നിങ്ങളുടെ സര്‍ഗ്ഗാത്മകതയില്‍ ഒരു കുതിച്ചുചാട്ടം അനുഭവപ്പെടാം. ഇത് പുതിയ രീതികളില്‍ സ്വയം പ്രകടിപ്പിക്കാന്‍ നിങ്ങളെ പ്രചോദിപ്പിക്കും. ഒരു പുതിയ ഹോബി പര്യവേക്ഷണം ചെയ്യുന്നതിനോ നിങ്ങള്‍ മാറ്റിവെച്ച ഒന്ന് പുനരാരംഭിക്കുന്നതിനോ ഉള്ള മികച്ച അവസരമാണിത്. ഇന്നത്തെ ദിവസം പുരോഗമിക്കുമ്പോള്‍, നിങ്ങളുടെ ശാന്തമായ സ്വഭാവം നിങ്ങള്‍ക്ക് നന്നായി പ്രയോജനപ്പെടും. നിങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ കൈകാര്യം ചെയ്യുന്നതോ മറ്റുള്ളവരെ സഹായിക്കുന്നതോ ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് അനുകൂലമായിരിക്കും.. വ്യക്തിബന്ധങ്ങളില്‍, ആശയവിനിമയം നടത്തുന്നത് ബന്ധം മെച്ചപ്പെടുത്തും. അതിനാല്‍ തുറന്ന മനസ്സോടെയും ചിന്താശേഷിയോടെയും അതിനെ സമീപിക്കുക. ഭാഗ്യ സംഖ്യ: 3 ഭാഗ്യ നിറം: പര്‍പ്പിള്‍

8/13
 ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ കുടുംബത്തില്‍ സന്തോഷം അനുഭവപ്പെടും. ഒരു ചെറിയ മേക്കോവര്‍ അല്ലെങ്കില്‍ പുനര്‍നിര്‍മ്മാണം നിങ്ങളുടെ ആത്മാവിനെ ഉയര്‍ത്തുകയും സമാധാനബോധം പ്രോത്സാഹിപ്പിക്കുകയും ചെയ്യും. നിങ്ങളുടെ സര്‍ഗ്ഗാത്മഗത മെച്ചപ്പെടുത്താന്‍ ലഭിക്കുന്ന അവസരം പ്രയോജനപ്പെടുത്തുക. കലാപരമായ കാര്യങ്ങള്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമാണ്. വിവിധ മാധ്യമങ്ങളിലൂടെ സ്വയം പ്രകടിപ്പിക്കുന്നതില്‍ നിങ്ങള്‍ക്ക് ആനന്ദം കണ്ടെത്താന്‍ കഴിയും. സാമ്പത്തികമായി ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. എന്നാല്‍ ഇടപാടുകള്‍ നടത്തുമ്പോള്‍ ജാഗ്രത പാലിക്കുക. ആവേശകരമായ തീരുമാനങ്ങള്‍ എടുക്കുന്നത് ഒഴിവാക്കുക. ജീവിതം ആസ്വദിക്കാനുള്ള നിങ്ങളുടെ ആഗ്രഹവും ഇന്ന് ഫലമണിയും. സ്വയം പരിചരണത്തിനായി കുറച്ച് സമയം നീക്കി വയ്ക്കുക. നിങ്ങളുടെ മനസ്സിനും ശരീരത്തിനും ഉന്മേഷം നല്‍കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യും. ഭാഗ്യ സംഖ്യ: 6 ഭാഗ്യ നിറം: തവിട്ട്

9/13
 സ്‌കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ കാന്തിക ഊര്‍ജ്ജം ഇന്ന് ശക്തമാകും. സഹകരണത്തിനും പിന്തുണയ്ക്കും വേണ്ടി മറ്റുള്ളവര്‍ നിങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടും. നിങ്ങളുടെ സഹജാവബോധത്തില്‍ വിശ്വസിക്കുക. ഒരു സംഘമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമ്പോള്‍ നേതൃത്വം വഹിക്കാന്‍ മടിക്കരുത്. സ്വയം പ്രചോദിപ്പിക്കുന്നതിനുള്ള അവസരം ലഭിക്കും. വൈകാരികമായി, നിങ്ങളുടെ സ്വയം അവബോധം വര്‍ദ്ധിപ്പിക്കുന്ന ചില വെളിപ്പെടുത്തലുകള്‍ നിങ്ങള്‍ക്ക് ലഭിക്കും. അവ പ്രധാനപ്പെട്ട ഉള്‍ക്കാഴ്ചകളിലേക്ക് നയിച്ചേക്കാം. അര്‍ത്ഥവത്തായ സംഭാഷണങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ അടുത്ത സുഹൃത്തുക്കളുമായോ പങ്കാളികളുമായോ.ബന്ധങ്ങള്‍ കൂടുതല്‍ ആഴത്തിലാകും. ഭാഗ്യ സംഖ്യ: 9 ഭാഗ്യ നിറം: കടും പച്ച

10/13
sagittarius
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ജിജ്ഞാസ ഉണര്‍ത്തുന്ന ഒരു പുതിയ ഹോബി ഏറ്റെടുക്കുന്നതോ പുസ്തകം വായിക്കുന്നതോ നല്ലതാണെന്ന് രാശിഫലത്തില്‍ പറയുന്നു. നിങ്ങളുടെ ശുഭാപ്തിവിശ്വാസം വര്‍ധിക്കും. അതിനാല്‍ നിങ്ങളുടെ ഉത്സാഹം മറ്റുള്ളവരെ പ്രചോദിപ്പിക്കും. എന്നാല്‍, അത് അമിതമാക്കാതിരിക്കാന്‍ ശ്രദ്ധിക്കുക - നിങ്ങളുടെ സ്വന്തം കഴിവുകള്‍ പര്യവേക്ഷണം ചെയ്യാന്‍ നിങ്ങള്‍ ശ്രമിക്കണം. നിങ്ങളുടെ അവബോധത്തില്‍ വിശ്വസിക്കുക. കാരണം അത് നിങ്ങളെ ആവേശകരമായ അവസരങ്ങളിലേക്ക് നയിക്കും. ഇന്നത്തെ ദിവസം യാത്ര പോകുന്നത് ആസ്വദിക്കൂ. നിങ്ങളുടെ ആഗ്രഹങ്ങള്‍് തുറന്ന് പ്രകടിപ്പിക്കുക. അത് നിങ്ങള്‍ക്ക് ശക്തി നല്‍കും. ഭാഗ്യ സംഖ്യ: 3 ഭാഗ്യ നിറം: പര്‍പ്പിള്‍
advertisement
11/13
capricorn
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ചുറ്റുമുള്ള ഊര്‍ജ്ജം നിങ്ങളുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് അനുകൂലമാണെന്ന് രാശിഫലത്തില്‍ പറയുന്നു, അതിനാല്‍ നിങ്ങളുടെ സുഖസൗകര്യങ്ങളില്‍ നിന്ന് പുറത്തുകടക്കാന്‍ മടിക്കരുത്. മറ്റുള്ളവരുമായി സഹകരിക്കുന്നത് മികച്ച ഫലങ്ങള്‍ നല്‍കും. കാരണം നിങ്ങളുടെ സ്വഭാവം നിങ്ങളുടെ സമപ്രായക്കാരുടെ ആശയങ്ങളുമായി നന്നായി യോജിച്ച് നില്‍ക്കും. വൈകാരികമായി, ഒരു അടുത്ത സുഹൃത്തുമായോ കുടുംബാംഗവുമായോ ഉള്ള സംഭാഷണം ആഴത്തിലുള്ള ഉള്‍ക്കാഴ്ചകള്‍ നല്‍കുകയും നിങ്ങളുടെ ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യും. ഒരു ചെറിയ നടത്തം അല്ലെങ്കില്‍ അല്‍പ്പസമയം ധ്യാനിക്കുന്നത് നിങ്ങളുടെ മനസ്സിനെ വ്യക്തവും ഏകാഗ്രവുമായി നിലനിര്‍ത്താന്‍ സഹായിക്കും. ഭാഗ്യ സംഖ്യ: 12 ഭാഗ്യ നിറം: കറുപ്പ്
advertisement
12/13
 അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: സുഹൃത്തുക്കളുമായി ബന്ധപ്പെടാനോ പുതിയ ആളുകളെ കണ്ടുമുട്ടാനോ ഉള്ള ശക്തമായ ആഗ്രഹം നിങ്ങള്‍ക്ക് അനുഭവപ്പെടാമെന്ന് രാശിഫലത്തില്‍ പറയുന്നു. ഇത് സംഭാഷണങ്ങള്‍ക്കും സഹകരണങ്ങള്‍ക്കും അവസരമൊരുക്കും. നിങ്ങളുടെ സ്വാഭാവിക ആകര്‍ഷണം വര്‍ദ്ധിക്കും. ഇത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ബന്ധങ്ങള്‍ രൂപപ്പെടുത്തുന്നത് എളുപ്പമാക്കും. വ്യക്തിപരമായ തലത്തില്‍, ആത്മപരിശോധനയ്ക്കായി കുറച്ച് സമയം നീക്കി വയ്ക്കുക. നിങ്ങളുടെ ലക്ഷ്യങ്ങളെയും ആഗ്രഹങ്ങളെയും കുറിച്ച് ചിന്തിക്കുന്നത് നിങ്ങളുടെ യഥാര്‍ത്ഥ സ്വഭാവവുമായി വീണ്ടും ബന്ധപ്പെടാന്‍ സഹായിക്കും. ഇന്ന് നിങ്ങളുടെ വഴിയില്‍ വരുന്ന അപ്രതീക്ഷിത അവസരങ്ങളെ തുറന്ന മനസ്സോടെ സ്വീകരിക്കുക. ഭാഗ്യ സംഖ്യ: 7 ഭാഗ്യ നിറം: മജന്ത

13/13
pisces
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ഭാവന ഉയര്‍ന്ന തലത്തിലായിരിക്കും. നിങ്ങളുടെ വികാരങ്ങളെ ഒരു സൃഷ്ടിപരമായ പ്രോജക്റ്റിലേക്കോ എഴുത്തിലേക്കോ തിരിച്ചുവിടുന്നത് പരിഗണിക്കണമെന്ന് രാശിഫലത്തില്‍ പറയുന്നു. നിങ്ങളുടെ ചുറ്റുമുള്ളവരുമായി നിങ്ങള്‍ക്ക് ആഴത്തിലുള്ള ബന്ധം അനുഭവപ്പെടാം. പ്രിയപ്പെട്ടവരുമായി ബന്ധപ്പെടാനോ കുറച്ചുകാലമായി നിങ്ങള്‍ സംസാരിച്ചിട്ടില്ലാത്ത ഒരാളുമായി വീണ്ടും ബന്ധപ്പെടാനോ ഇത് ഒരു മികച്ച സമയമാണ്. നിങ്ങളുടെ സഹാനുഭൂതി നിറഞ്ഞ സ്വഭാവം ഇന്ന് ഗുണം ചെയ്യും. ഇത് ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ നിങ്ങളെ സഹായിക്കും. വൈകാരിക ചിന്തകളെ മറികടക്കാനുള്ള നിങ്ങളുടെ കഴിവ് ഇന്ന് നിങ്ങളെ സഹായിക്കും. സന്തോഷത്തിന്റെയും ഉള്‍ക്കാഴ്ചയുടെയും നിമിഷങ്ങളിലേക്ക് നിങ്ങള്‍ നയിക്കപ്പെടും. ഭാഗ്യ സംഖ്യ: 15 ഭാഗ്യ നിറം: ഓറഞ്ച്
advertisement
ക്നാനായ സമുദായ തർക്കം; അന്ത്യോക്യ പാത്രിയാർക്കിസ് ബാവക്കെതിരെയുള്ള ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി

  • സുപ്രീം കോടതി ക്നാനായ സമുദായ തർക്കത്തിൽ ഹൈക്കോടതി വിധി റദ്ദാക്കി.

  • കേസിൽ ഹൈക്കോടതി വിധി റദ്ദാക്കി വീണ്ടും പരിഗണിക്കാൻ സുപ്രീം കോടതി നിർദേശിച്ചു.

  • പാത്രിയർക്കിസ് ബാവ നൽകിയ ഹർജി അംഗീകരിച്ച് സുപ്രീം കോടതി ഹൈക്കോടതി വിധി റദ്ദാക്കി.

View All
advertisement