Love Horoscope Feb 25 | കുടുംബത്തിന്റെ പിന്തുണ ലഭിക്കും; ദാമ്പത്യത്തില് സന്തോഷമുണ്ടാകും: ഇന്നത്തെ പ്രണയഫലം
- Published by:ASHLI
- news18-malayalam
Last Updated:
വിവിധ രാശികളില് ജനിച്ചവരുടെ 2025 ഫെബ്രുവരി 25ലെ പ്രണയഫലം അറിയാം
ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: പ്രണയജീവിതം നയിക്കുന്നവര്‍ക്ക് അനുകൂലമായ ദിവസമായിരിക്കും. നിങ്ങള്‍ക്കിടയില്‍ ഐക്യവും സ്നേഹവും വര്‍ധിക്കും. സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും പിന്തുണ വര്‍ധിക്കും. നിങ്ങളുടെ ദാമ്പത്യജീവിതം കൂടുതല്‍ ആഴത്തിലാകും. അവിവാഹിതര്‍ക്ക് അനിയോജ്യമായ പങ്കാളിയെ ലഭിക്കും.
advertisement
advertisement
advertisement
advertisement
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് പ്രാധാന്യം നല്‍കും. പങ്കാളിയുടെ ഉപദേശത്താല്‍ ജീവിതത്തിലെ വെല്ലുവിളികള്‍ ഇല്ലാതാകും. നിങ്ങളുടെ ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്രാപിക്കും. നിങ്ങളുടെ പങ്കാളിയോട് തുറന്ന് സംസാരിക്കണം. നിങ്ങളുടെ ജോലിയില്‍ തിരക്ക് വര്‍ധിക്കും.
advertisement
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളിയോട് സ്നേഹവും അടുപ്പവും വര്‍ധിക്കും. നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിക്കും. നിങ്ങളുടെ സുഹൃത്തുക്കളുടെ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. പ്രതിസന്ധി ഘട്ടങ്ങളില്‍ അവര്‍ നിങ്ങളെ സഹായിക്കും.
advertisement
advertisement
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് നിരവധി ഭാഗ്യാനുഭവങ്ങളുണ്ടാകും. ജീവിതത്തില്‍ നിങ്ങള്‍ക്ക് സന്തോഷമുണ്ടാകും. ദാമ്പത്യജീവിതത്തില്‍ ചെറിയ ചില പ്രശ്നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ അവയെല്ലാം പരിഹരിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും.
advertisement
advertisement
advertisement
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് അനിയോജ്യമായ പങ്കാളിയെ ലഭിക്കും. എല്ലാ കാര്യത്തിലും നിങ്ങളുടെ പങ്കാളി സഹായിക്കും. നിങ്ങളുടെ സുഹൃത്തുക്കളുടെ സഹായം ലഭിക്കും. നിര്‍ണായകഘട്ടത്തില്‍ അത് നിങ്ങള്‍ക്ക് സഹായകരമാകും. സഹപ്രവര്‍ത്തകരുടെ സഹകരണം ഉണ്ടാകും. ജോലി വേഗം തീര്‍ക്കാന്‍ അതിലൂടെ സാധിക്കും.
advertisement
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് അനിയോജ്യമായ പങ്കാളിയെ ലഭിക്കും. അതില്‍ നിങ്ങള്‍ക്ക് സന്തോഷം തോന്നും. പുതുതായി എന്തെങ്കിലും ചെയ്യാന്‍ നിങ്ങള്‍ മുന്നോട്ടുവരും. പ്രണയജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും.