Love Horoscope Jan 14 | പങ്കാളിയ്ക്ക് സര്പ്രൈസുകളൊരുക്കും; ജോലിയില് പുരോഗതിയുണ്ടാകും: ഇന്നത്തെ പ്രണയഫലം
- Published by:Sarika N
- news18-malayalam
Last Updated:
വിവിധ രാശികളില് ജനിച്ചവരുടെ 2025 ജനുവരി 14ലെ പ്രണയഫലം അറിയാം
advertisement
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ജോലിത്തിരക്കുകള്‍ക്ക് ശേഷം പങ്കാളിയ്ക്കായി അല്‍പ്പ സമയം മാറ്റിവെയ്ക്കണം. പങ്കാളിയോടൊപ്പം സിനിമയ്ക്ക് പോകാന്‍ അവസരം ലഭിക്കും. ബന്ധങ്ങളില്‍ അല്‍പ്പം സന്തോഷവും സമാധാനവും ലഭിക്കും.
advertisement
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയോട് മനസുതുറന്ന് സംസാരിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. അതിലൂടെ നിങ്ങള്‍ക്കിടയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കും. നിങ്ങളുടെ അമിതാവേശം ഒഴിവാക്കുക. നിങ്ങളുടെ ചെലവുകള്‍ നിയന്ത്രിക്കാനും ശ്രമിക്കണം.
advertisement
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണയജീവിതത്തില്‍ സന്തോഷമുണ്ടാകും. പങ്കാളിയോട് കൂടുതല്‍ അടുത്തിടപെഴകാന്‍ നിങ്ങള്‍ക്ക് സാധിക്കും. ബന്ധങ്ങളില്‍ വൈകാരികമായി ഇടപെടും. നിങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പറ്റിയ ദിവസമാണിന്ന്.
advertisement
advertisement
advertisement
advertisement
advertisement
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് ജീവിതത്തില്‍ മികച്ച അനുഭവങ്ങളുണ്ടാകും. പങ്കാളികള്‍ക്കിടയില്‍ പരസ്പരവിശ്വാസം ശക്തിയാകും. ദിവസത്തിന്റെ അവസാനം നിങ്ങള്‍ക്കിടയില്‍ ചെറിയ ചില തര്‍ക്കങ്ങള്‍ ഉണ്ടാകും. അവ പരിഹരിക്കാന്‍ ശ്രദ്ധിക്കണം. ദാമ്പത്യജീവിതത്തില്‍ സന്തോഷവും ഐക്യവും ഉണ്ടാകും.
advertisement
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: പ്രണയത്തിലായവര്‍ക്ക് അനിയോജ്യമായ ദിവസമാണിന്ന്. പങ്കാളിയുടെ പിന്തുണയോടെ ജോലിസ്ഥലത്ത് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കും. ദമ്പതികള്‍ക്കിടയില്‍ പരസ്പരധാരണയുണ്ടാകും. നിങ്ങളുടെ ബന്ധങ്ങളില്‍ സന്തോഷവും സ്നേഹവും ഉണ്ടാകും.
advertisement
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍:നിങ്ങളുടെ ബന്ധങ്ങളില്‍ അല്‍പ്പം വിഷമത്തിന് സാധ്യതയുണ്ട്. ദിവസത്തിന്റെ അവസാനം കാര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമാകും. പ്രണയബന്ധത്തില്‍ പരസ്പരധാരണ വര്‍ധിക്കും. പങ്കാളിയോടൊപ്പം സമയം ചെലവഴിക്കാനും നിങ്ങള്‍ക്ക് സാധിക്കും.
advertisement
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയുടെ പിന്തുണയോടെ കഠിനാധ്വാനം ചെയ്യും. അത് ജോലിയില്‍ നിങ്ങള്‍ക്ക് നേട്ടമുണ്ടാക്കും. ജോലിത്തിരക്കുകള്‍ കഴിഞ്ഞ് പങ്കാളിയ്ക്കായി സമയം ചെലവഴിക്കും. സാമ്പത്തികസ്ഥിതിയില്‍ കാര്യമായ പുരോഗതി പ്രതീക്ഷിക്കാം.