Love Horoscope Jan 23 | പ്രണയത്തിന് കുടുംബത്തിന്റെ അംഗീകാരം ലഭിക്കും; ആരെയും അന്ധമായി വിശ്വസിക്കരുത്; ഇന്നത്തെ പ്രണയഫലം
- Published by:Sarika N
- news18-malayalam
Last Updated:
വിവിധ രാശികളില് ജനിച്ചവരുടെ 2025 ജനുവരി 23ലെ പ്രണയഫലം അറിയാം
ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയുമായുള്ള പ്രശ്നങ്ങള്‍ പറഞ്ഞ് പരിഹരിക്കാന്‍ സാധിക്കും. വാശികളഞ്ഞ് പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കണം.നിസാര കാര്യങ്ങള്‍ക്ക് പങ്കാളിയുമായി പ്രശ്നമുണ്ടാക്കരുത്.
advertisement
advertisement
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയോടൊപ്പം സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം സമയം ചെലവഴിക്കുന്നത് നിങ്ങള്‍ക്ക് സന്തോഷം പകരും. പ്രിയപ്പെട്ടവരോട് ഫോണിലൂടെ സംസാരിക്കും. ജോലിയില്‍ അല്‍പ്പം തിരക്ക് വര്‍ധിക്കും.
advertisement
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: അവിവാഹിതര്‍ക്ക് അനിയോജ്യമായ പങ്കാളിയെ ലഭിക്കും. പങ്കാളിയ്ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ തയ്യാറാകണം. നിങ്ങളുടെ ബന്ധത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും.
advertisement
advertisement
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ബന്ധങ്ങള്‍ കൂടുതല്‍ ആഴത്തിലാകും. ചില പ്രശ്നങ്ങള്‍ നേരിടേണ്ടി വരും. അവയെ വിവേകത്തോടെ കൈകാര്യം ചെയ്യണം. പങ്കാളിയ്ക്കായി സമയം ചെലവഴിക്കേണ്ടതും അനിവാര്യമാണ്.
advertisement
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: പ്രണയജീവിതം നയിക്കുന്നവര്‍ക്ക് അനുകൂല ദിവസമായിരിക്കും. നിങ്ങളുടെ ബന്ധം നല്ല രീതിയില്‍ മുന്നോട്ട് പോകും. പരസ്പരം തമാശകള്‍ പറയാനും സമയം ലഭിക്കും. അത് നിങ്ങളുടെ ബന്ധം ആഴത്തിലാക്കും.
advertisement
സ്കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയില്‍ നിന്ന് അപ്രതീക്ഷിതമായ സമ്മാനം ലഭിക്കും. അത് നിങ്ങളുടെ ബന്ധത്തില്‍ സന്തോഷവും സമാധാനവും കൊണ്ടുവരും. ദമ്പതികള്‍ നിസാരകാര്യങ്ങളുടെ പേരില്‍ തര്‍ക്കിക്കരുത്.
advertisement
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ബന്ധങ്ങളില്‍ അനിശ്ചിതത്വമുണ്ടാകാന്‍ സാധ്യതയുണ്ട്. പങ്കാളിയുടെ വികാരങ്ങള്‍ കൂടി മനസിലാക്കി പെരുമാറണം. ബന്ധങ്ങളില്‍ സഹകരണത്തോടെ മുന്നോട്ട് പോകണം.
advertisement
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളിയുമായി ചില കാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യും. അവരുടെ വികാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കണം. നിങ്ങളുടെ നിലപാട് വ്യക്തമാക്കാന്‍ അവസരം ലഭിക്കും. നിങ്ങള്‍ക്ക് അനിയോജ്യമായ ദിവസമായിരിക്കും ഇന്ന്.
advertisement
advertisement
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: പങ്കാളി നിങ്ങളുടെ സ്നേഹവും സാമിപ്യവും ആഗ്രഹിക്കും. അവര്‍ക്കുവേണ്ടി സമയം കണ്ടെത്താന്‍ ശ്രമിക്കണം. നിങ്ങളുടെ പങ്കാളിയോട് മനസ് തുറന്ന് സംസാരിക്കണം. നിങ്ങളുടെ പ്രശ്നങ്ങള്‍ മൂന്നാമതൊരാളോട് പറയുന്നത് ശരിയല്ല.