Love Horoscope Jan 25 | പ്രണയം തുറന്ന് പറയും; ജോലിയില്‍ സ്ഥാനക്കയറ്റമുണ്ടാകും; ഇന്നത്തെ പ്രണയഫലം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 ജനുവരി 25ലെ പ്രണയഫലം അറിയാം
1/12
aries
ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: പാര്‍ട്ടികളില്‍ പങ്കെടുക്കാനും നിങ്ങളുടെ പങ്കാളിയോടൊപ്പം നൃത്തം ചെയ്യാനും സാധിക്കും. അവരോടൊപ്പം യാത്ര പോകാന്‍ അവസരം ലഭിക്കും. സാമൂഹിക കൂട്ടായ്മകളിലും പങ്കെടുക്കും. നിങ്ങളുടെ ആശങ്കകള്‍ മാറ്റിവെയ്ക്കണം.
advertisement
2/12
 ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ദാമ്പത്യജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. നിങ്ങളുടെ പ്രണയം തുറന്ന് പറയാന്‍ അനുകൂലമായ സമയമാണിന്ന്. അതിനായി നിരവധി അവസരങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും.

3/12
 ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയുടെ മനംകവരുന്ന സ്വഭാവമായിരിക്കും നിങ്ങളുടേത്. പങ്കാളിയോടൊപ്പം സമയം ചെലവഴിക്കാനും യാത്രകള്‍ പോകാനും സാധിക്കും. നിങ്ങളുടെ മാനസിക സന്തോഷം ഉറപ്പാക്കാന്‍ ഈ യാത്രകള്‍ സഹായിക്കും.

4/12
 കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: പ്രിയപ്പെട്ടവരോടൊപ്പം യാത്ര പോകാന്‍ അവസരം ലഭിക്കും. നിങ്ങള്‍ക്ക് ആശ്വാസം പകരുന്ന യാത്രയില്‍ മറക്കാനാകാത്ത നിരവധി അനുഭവങ്ങളുണ്ടാകും. പങ്കാളിയുടെ സ്‌നേഹവും കരുതലും അനുഭവിക്കാന്‍ സാധിക്കും. കുട്ടികളെ മാതാപിതാക്കളോടൊപ്പം നിര്‍ത്തേണ്ടിവരും. അതില്‍ കുറ്റബോധം തോന്നും.

5/12
 ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍:നിങ്ങളുടെ ബന്ധങ്ങളില്‍ ശ്രദ്ധ പതിപ്പിക്കണം. നിങ്ങളുടെ ദാമ്പത്യജീവിതത്തില്‍ സന്തോഷമുണ്ടാകും. പ്രിയപ്പെട്ടവരോടൊപ്പം സമയം ചെലവഴിക്കാന്‍ സാധിക്കും.

6/12
 വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളെ എല്ലാകാര്യങ്ങളിലും പങ്കാളി പിന്തുണയ്ക്കും. അവരുടെ പിന്തുണയോടെ നിങ്ങളുടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കും. പ്രിയപ്പെട്ടവര്‍ക്കായി സമയം കണ്ടെത്തണമെന്ന് രാശിഫലത്തില്‍ പറയുന്നു.

7/12
libra
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളിയോടൊപ്പം യാത്ര പോകും. സുഹൃത്തുക്കളെയും കുടുംബാംഗങ്ങളേയും കാണാന്‍ സാധിക്കും. പങ്കാളികള്‍ തങ്ങളുടെ തിരക്ക് മനസിലാക്കി പെരുമാറും. അവിവാഹിതര്‍ തങ്ങള്‍ക്ക് അനിയോജ്യമായ പങ്കാളിയെ കണ്ടെത്തും.
advertisement
8/12
 സ്‌കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് സമാധാനവും സന്തോഷവും തോന്നുന്ന ദിവസമായിരിക്കും. ഈ ദിവസം പരമാവധി ആസ്വദിക്കാന്‍ ശ്രമിക്കണം. നിങ്ങളുടെ ദാമ്പത്യജീവിതത്തില്‍ ഐക്യമുണ്ടാകും.

9/12
sagittarius
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ബന്ധങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ജീവിതത്തില്‍ സന്തോഷം ഉണ്ടാകും. ദാമ്പത്യജീവിതത്തിലും ഐക്യമുണ്ടാകും. നിങ്ങളുടെ വികാരങ്ങള്‍ പങ്കാളിയോട് തുറന്ന് പറയണം. അവിവാഹിതര്‍ തങ്ങളുടെ അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണം.
advertisement
10/12
capricorn
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് വളരെയധികം ആത്മവിശ്വാസം തോന്നുന്ന സമയമാണിത്. നിങ്ങളുടെ പങ്കാളി നിങ്ങളെ എല്ലാകാര്യത്തിലും പിന്തുണയ്ക്കുമെന്ന് രാശിഫലത്തില്‍ പറയുന്നു. നിങ്ങളുടെ ആശയങ്ങള്‍ അവതരിപ്പിക്കാനും പങ്കാളിയുടെ വാക്കുകള്‍ കേള്‍ക്കാനും ശ്രദ്ധിക്കണം.
advertisement
11/12
 അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: സാമൂഹിക കൂട്ടായ്മകളില്‍ നിങ്ങളുടെ പെരുമാറ്റം മറ്റുള്ളവരില്‍ ആകര്‍ഷണമുണ്ടാക്കും. ഈ ദിവസം പരമാവധി ആസ്വദിക്കാന്‍ ശ്രമിക്കണം. നിങ്ങളുടെ സന്തോഷം കുടുംബാംഗങ്ങളും ആസ്വദിക്കും. നിങ്ങളുടെ വ്യക്തിത്വം മറ്റുള്ളവരില്‍ ആകര്‍ഷണമുണ്ടാക്കും.

12/12
pisces
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയുമായി മികച്ച രീതിയില്‍ മുന്നോട്ടുപോകാന്‍ സാധിക്കും. നിങ്ങളുടെ മനസില്‍ സന്തോഷവും സമാധാനവും നിറയും. പ്രിയപ്പെട്ടവരോടൊപ്പം സമയം ചെലവഴിക്കാന്‍ സാധിക്കും. അതിലൂടെ നിങ്ങളുടെ ബന്ധങ്ങള്‍ ശക്തമാകും.
advertisement
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി

  • പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.

  • കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

  • ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.

View All
advertisement