മേയ് 31-ന് ശുക്രന്‍ മേടം രാശിയിലേക്ക് സംക്രമിക്കുന്നു; ഈ രാശിക്കാര്‍ക്ക് സാമ്പത്തികമായി ഗുണം ലഭിക്കും

Last Updated:
ഈ മാസം നിരവധി വലിയ ഗ്രഹങ്ങള്‍ അവയുടെ രാശി ചിഹ്നങ്ങള്‍ മാറ്റുന്നു
1/5
  2025 മേയ് 31 ശുക്രന്‍ മേടം രാശിയിലേക്ക് സംക്രമിക്കുന്നു. ജ്യോതിഷ പ്രകാരം 2025-ന്റെ അഞ്ചാം മാസം, അതായത് മേയ് മാസം വളരെ സവിശേഷമായാണ് കരുതുന്നത്. കാരണം ഈ മാസം നിരവധി വലിയ ഗ്രഹങ്ങള്‍ അവയുടെ രാശി ചിഹ്നങ്ങള്‍ മാറ്റുന്നു. ഇതിന്റെ ഫലം 12 രാശി ചിഹ്നങ്ങളിലും ലോക വ്യാപകമായി കാണാനാകും. മേയ് 7-ന് ബുധന്‍ ഗ്രഹത്തിന്റെ രാജകുമാരന്‍ മേടം രാശിയിലേക്ക് പ്രവേശിക്കും. മേയ് 15-ന് സൂര്യന്‍ ഇടവം രാശിയിലേക്കും മേയ് 31-ന് ശുക്രന്‍ മേടം രാശിയിലേക്കും സംക്രമിക്കും. സൂര്യനോട് അടുത്ത് നില്‍ക്കുന്നതിനാല്‍ വ്യാഴത്തിന്റെ ചലനം ക്രമരഹിതമായിരിക്കും. അത് അതിന്റെ നിശ്ചിത വേഗതയേക്കാള്‍ മൂന്നിരട്ടി വേഗത്തില്‍ നീങ്ങും.
തയ്യാറാക്കിയത്: ചിരാഗ് ധാരുവാല -  2025 മേയ് 31 ശുക്രന്‍ മേടം രാശിയിലേക്ക് സംക്രമിക്കുന്നു. ജ്യോതിഷ പ്രകാരം 2025-ന്റെ അഞ്ചാം മാസം, അതായത് മേയ് മാസം വളരെ സവിശേഷമായാണ് കരുതുന്നത്. കാരണം ഈ മാസം നിരവധി വലിയ ഗ്രഹങ്ങള്‍ അവയുടെ രാശി ചിഹ്നങ്ങള്‍ മാറ്റുന്നു. ഇതിന്റെ ഫലം 12 രാശി ചിഹ്നങ്ങളിലും ലോക വ്യാപകമായി കാണാനാകും. മേയ് 7-ന് ബുധന്‍ ഗ്രഹത്തിന്റെ രാജകുമാരന്‍ മേടം രാശിയിലേക്ക് പ്രവേശിക്കും. മേയ് 15-ന് സൂര്യന്‍ ഇടവം രാശിയിലേക്കും മേയ് 31-ന് ശുക്രന്‍ മേടം രാശിയിലേക്കും സംക്രമിക്കും. സൂര്യനോട് അടുത്ത് നില്‍ക്കുന്നതിനാല്‍ വ്യാഴത്തിന്റെ ചലനം ക്രമരഹിതമായിരിക്കും. അത് അതിന്റെ നിശ്ചിത വേഗതയേക്കാള്‍ മൂന്നിരട്ടി വേഗത്തില്‍ നീങ്ങും.
advertisement
2/5
 ഏരീസ് (Arise മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: ശുക്രന്‍ മേടം രാശിയിലേക്ക് പ്രവേശിക്കുന്നത് ഈ രാശിക്കാര്‍ക്ക് ഗുണം ചെയ്യും. ശുക്ര സംക്രമണത്തിന്റെ സ്വാധീനത്താല്‍ മേടം രാശിക്കാരുടെ തടസ്സങ്ങള്‍ എല്ലാം അവസാനിക്കും. ജീവിതത്തില്‍ സന്തോഷം ഉണ്ടാകും. നിങ്ങള്‍ക്ക് മറ്റുള്ളവരില്‍ നിന്നും ബഹുമാനം ലഭിക്കും. ജീവിതത്തില്‍ സന്തോഷം ഉണ്ടാകുകയും ചെയ്യും. നിങ്ങള്‍ക്ക് ഈ ദിവസം കുടുംബാംഗങ്ങളുമായി നല്ല സമയം ആസ്വദിക്കാനാകും. ജോലി സ്ഥലത്ത് സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ദ്ധനവിനും സാധ്യതയുണ്ട്. മുതിര്‍ന്നവരില്‍ നിന്ന് നിങ്ങള്‍ക്ക് പ്രശംസ ലഭിക്കും. പ്രണയവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിങ്ങള്‍ക്ക് വിജയം നേടാനാകും. നിങ്ങളുടെ പങ്കാളിയില്‍ നിന്ന് നിങ്ങള്‍ക്ക് പിന്തുണയും ലഭിക്കും. നിങ്ങള്‍ക്ക് ഒരു പുതിയ ജോലി ആരംഭിക്കാന്‍ കഴിഞ്ഞേക്കും.

3/5
 ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: മിഥുനം രാശിയില്‍ ജനിച്ചവര്‍ക്ക് ശുക്രന്‍ മേടത്തിലേക്ക് സംക്രമിക്കുന്നത് ഗുണകരമാകും. നിങ്ങളുടെ ദാമ്പത്യ ജീവിതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അവസാനിക്കും. പങ്കാളിത്തത്തോടെ ചെയ്യുന്ന ജോലിയില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി വളരെയധികം മെച്ചപ്പെടും. നിങ്ങള്‍ക്ക് കുടുംബ ജീവിതത്തില്‍ സമാധാനം ഉണ്ടാകും. നിങ്ങളുടെ ആരോഗ്യവും നല്ലതായിരിക്കും. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്. നിങ്ങളുടെ കഠിനാധ്വാനം ഫലം ചെയ്യും.

4/5
 വിര്‍ഗോ (Virgo കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: കന്നി രാശിയില്‍ ജനിച്ചവര്‍ക്കും മേടം രാശിയിലേക്കുള്ള ശുക്രന്റെ സംക്രമണം ഗുണകരമായിരിക്കും. നിങ്ങളുടെ ബിസിനസ് ജീവിതത്തില്‍ പെട്ടെന്ന് സാമ്പത്തിക നേട്ടവും വിജയവും ഉണ്ടാകാം. കുട്ടികളില്‍ നിന്ന് നല്ല വാര്‍ത്തകള്‍ ലഭിക്കാനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ പണം മറ്റേതെങ്കിലും വഴിയില്‍ കുടുങ്ങികിടക്കുകയാണെങ്കില്‍ അത് തിരികെ ലഭിക്കാനും സാധ്യതയുണ്ട്. നിങ്ങള്‍ക്ക് പെട്ടെന്ന് സാമ്പത്തിക നേട്ടം ഉണ്ടാകും. ഭൂമി, വസ്തുവകകള്‍, വാഹനം അങ്ങനെ എന്തെങ്കിലും വാങ്ങാനും നിങ്ങള്‍ക്ക് ഈ സമയത്ത് സാധിക്കും.

5/5
 സ്‌കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വൃശ്ചികം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ചും ശുക്രന്റെ സംക്രമണം ഗുണകരമാകും. നിങ്ങള്‍ക്ക് വ്യക്തിപരമായും തൊഴില്‍പരമായും ജീവിതം നല്ലതായിരിക്കും. ഈ സമയം കുടുംബത്തോടൊപ്പം നല്ല സമയം ആസ്വദിക്കാനും നിങ്ങള്‍ക്ക് കഴിയും. നിങ്ങളുടെ ആരോഗ്യ കാര്യത്തിലും പുരോഗതി കാണാനാകും. ഓഫീസിലും ജോലിസ്ഥലത്തും നിങ്ങള്‍ക്ക് പുതിയ മേല്‍വിലാസം ലഭിക്കും. നിങ്ങള്‍ക്ക് ഈ സമയത്ത് സ്വത്തും വാഹനവും സ്വന്തമാക്കാനുള്ള ഭാഗ്യമുണ്ടാകും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മുമ്പത്തേക്കാള്‍ ശക്തമാകും.

ഗര്‍ഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയ കാമുകനെ ഗർഭിണിയായ 16കാരി കഴുത്തറുത്ത് കൊന്നു

  • 16 വയസ്സുള്ള ഗർഭിണിയായ പെൺകുട്ടി കാമുകനെ കഴുത്തറുത്ത് കൊലപ്പെടുത്തി, റായ്പൂരിൽ സംഭവിച്ചത്.

  • ഗർഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് പെൺകുട്ടി കാമുകനെ കൊലപ്പെടുത്തിയതായി പോലീസ്.

  • കൊലപാതക വിവരം അമ്മയോട് തുറന്നുപറഞ്ഞ പെൺകുട്ടി, പിന്നീട് പോലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിച്ചു.

View All
advertisement