Weekly Love Horoscope June 16 to 22| അപ്രതീക്ഷിതമായ പ്രണയാഭ്യര്‍ത്ഥന ലഭിക്കും; വിവാഹത്തിന് അനുകൂല സമയമാണിത്: പ്രണയ വാരഫലം അറിയാം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 ജൂണ്‍ 16 മുതല്‍ 22 വരെയുള്ള പ്രണയ വാരഫലം അറിയാം
1/12
 ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ ഒരു പ്രണയ ബന്ധത്തിലാണെങ്കില്‍ വിവാഹത്തിലേക്ക് പോകുന്നതിന് നിങ്ങള്‍ ഇക്കാര്യം കുടുംബവുമായി ചര്‍ച്ച ചെയ്യണം. അല്ലെങ്കില്‍ വീട്ടുകാര്‍ നിങ്ങള്‍ക്ക് മറ്റൊരു വിവാഹം ആലോചിക്കും. വിവാഹിതര്‍ ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരിലേക്ക് ആകൃഷ്ടരാകാതിരിക്കുക. ഇത് നിങ്ങളുടെ വിവാഹ ജീവിതം നശിപ്പിക്കും.

advertisement
2/12
 ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഈ ആഴ്ച നിങ്ങള്‍ക്ക് പ്രണയത്തിന്റെ പുതിയ അനുഭവം അറിയാനുള്ളതാണ്. പങ്കാളിയുമായി സമയം ചെലവഴിക്കുക. പരസ്പരം മനസ്സിലാക്കാന്‍ ശ്രമിക്കുക. ഇത് നിങ്ങളുടെ ബന്ധത്തെ ശക്തിപ്പെടുത്തും. വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിന് പറ്റിയ സമയമാണിത്.

3/12
 ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ഈ ആഴ്ച മിഥുനം രാശിക്കാര്‍ക്കും പ്രണയത്തിന് അനുകൂലമാണ്. എന്‍ഗേജ്‌മെന്റിന് ഈ ആഴ്ച നല്ലതാണ്. ഒരു പ്രണയം തേടുന്നവരാണെങ്കില്‍ നിങ്ങള്‍ക്ക് അപ്രതീക്ഷിതമായ ഒരു സ്ഥലത്ത് അത് കണ്ടെത്താന്‍ കഴിയും. ഈ വ്യക്തിയുമായി നിങ്ങള്‍ക്ക് മികച്ച സമയം ലഭിക്കും.

4/12
 കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: പ്രണയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ ഈ ആഴ്ച അത്ര എളുപ്പമായിരിക്കില്ല. നിങ്ങളുടെ ഗ്യാങ്ങില്‍ അനാവശ്യ തര്‍ക്കങ്ങള്‍ ഉണ്ടായേക്കും. ഇത് ഒഴിവാക്കാന്‍ ശ്രമിക്കുക. ബന്ധം വേര്‍പിരിഞ്ഞവര്‍ക്ക് ഈ ആഴ്ച നല്ലതായിരിക്കും. ഇഷ്ടപ്പെട്ട ഒരാളെ ഈ ആഴ്ച കണ്ടുമുട്ടും. അവരോടുള്ള ആകര്‍ഷണം മറ്റൊന്നിലേക്ക് വഴിമാറും.

5/12
 ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ചിങ്ങം രാശിക്കാര്‍ക്കും ഈ ആഴ്ച പ്രണയത്തിന് അനുകൂലമാണ്. പരസ്പരം കൂടുതല്‍ പോസസീവ് അല്ലെന്ന് കമിതാക്കള്‍ ഉറപ്പിക്കുക. പ്രണയ ബന്ധത്തെ ബാധിക്കുന്ന സ്വഭാവം നിങ്ങള്‍ മാറ്റേണ്ടതുണ്ട്.

6/12
 വിര്‍ഗോ (Virgo കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ നിങ്ങളുടെ പങ്കാളിയുമായി തുറന്ന് സംസാരിക്കാന്‍ തയ്യാറായിരിക്കുന്നു. ഇത് അതിനുള്ള നല്ല സമയമാണ്. ഈ ബന്ധത്തിലെ നിങ്ങളുടെ ആശങ്കകളും സംശയങ്ങളും പങ്കാളിയുമായി സംസാരിക്കുക. അവരുമായി നിങ്ങള്‍ക്ക് അടുപ്പം വര്‍ദ്ധിക്കും. നിങ്ങളുടെ പ്രണയ ജീവിതം ഈ ആഴ്ച്ച മനോഹരമായിരിക്കും.

7/12
 ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ബന്ധം ശക്തമാക്കാന്‍ പങ്കാളിയുമായി ഒരു യാത്ര പോകാന്‍ തീരുമാനിക്കുക. പതിവുകാര്യങ്ങളില്‍ നിന്ന് ഒരു ഇടവേള എടുത്ത് ജീവിതം ആസ്വദിക്കുക. നിങ്ങളുടെ പ്രണയത്തെ പുതിയ ഉയരങ്ങളില്‍ എത്തിക്കുക.

8/12
 സ്‌കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളിയുമായി സംസാരിക്കുമ്പോള്‍ നിങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. ചെറിയ തര്‍ക്കങ്ങള്‍ വലിയ പ്രശ്‌നത്തിലേക്ക് കൊണ്ടെത്തിക്കും. വഴക്ക് ഒഴിവാക്കി ശാന്തനാകുക. സിംഗിള്‍ ആണെങ്കില്‍ നിങ്ങള്‍ക്ക് നല്ല സമയമാണ്. ചിലത് ജീവിതത്തില്‍ ഗൗരവമായി നടക്കാന്‍ സാധ്യതയുണ്ട്. അതിനായി ശ്രമിക്കുക.

9/12
 സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പ്രണയ ജീവിതം കൂടുതല്‍ തീവ്രമാക്കാന്‍ ഈ ആഴ്ച നിങ്ങള്‍ ശ്രമിക്കും. പ്രത്യേകിച്ചും വിവാഹിതര്‍. സഹിക്കാനും പരിപാലിക്കാനും നിങ്ങള്‍ പഠിക്കും. നിങ്ങള്‍ ഈ ബന്ധത്തില്‍ തിടുക്കം കാണിച്ചിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഖേദിക്കേണ്ടി വരും. വിഷമിക്കേണ്ട കാര്യമില്ല. കാര്യങ്ങള്‍ മാറും.

10/12
 കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ഈ ആഴ്ച നിങ്ങളുടെ പ്രണയ ജീവിതത്തിന് മികച്ചതായിരിക്കും.കാരണം നിങ്ങളുടെ ബന്ധം മധുരമുള്ളതാകും. വിവാഹിത ദമ്പതികള്‍ തമ്മിലുള്ള ഏത് വ്യത്യാസങ്ങളും പരിഹരിക്കപ്പെടും. നിങ്ങളുടെ ബന്ധത്തില്‍ പുതിയ ഊഷ്മളതയും അടുപ്പവും നിങ്ങള്‍ക്ക് അനുഭവപ്പെടും. ഒരു അടുത്ത സുഹൃത്തില്‍ നിന്ന് അപ്രതീക്ഷിതമായ പ്രണയാഭ്യര്‍ത്ഥന ലഭിക്കുമ്പോള്‍ നിങ്ങളില്‍ ചിലര്‍ സന്തോഷത്തോടെ ആശ്ചര്യപ്പെട്ടേക്കാം. അത് സ്വീകരിക്കാന്‍ നിങ്ങള്‍ പരമാവധി ശ്രമിക്കും.

11/12
 അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രിയപ്പെട്ട വ്യക്തിയോട് നിങ്ങള്‍ക്ക് എങ്ങനെ തോന്നുന്നുവെന്ന് പ്രകടിപ്പിക്കാന്‍ നിങ്ങള്‍ മടിക്കും. പുതിയ ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് നിങ്ങളുടെ പ്രണയ ജീവിതത്തില്‍ ചില പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും. നിങ്ങളുടെ പ്രണയ ജീവിതം നിങ്ങള്‍ ആഗ്രഹിക്കുന്നത്ര തൃപ്തികരമാകണമെന്നില്ല. പ്രത്യേകിച്ച് ഒരു മുന്‍ കാമുകനുമായി അസുഖകരമായ സാഹചര്യങ്ങളില്‍ ഏര്‍പ്പെടുന്നത് ഒഴിവാക്കുക. കാരണം അത് നിങ്ങളുടെ മാനസിക സമാധാനം കെടുത്തിയേക്കാം.

12/12
Mercury Direct In Pisces, Zodiac Signs, april 7, 7 april 2025, Horoscope, april 2025, astrology, astrology news, horoscope news, news 18, news18 kerala, രാശിഫലം, ബുധൻ, മീനംരാശി
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: മീനം രാശിക്കാരെ സംബന്ധിച്ച് ഈ ആഴ്ച നിങ്ങളുടെ പ്രണയ ജീവിതത്തിന് അത്ര നല്ലതല്ല. പ്രത്യേകിച്ച് വിവാഹിത ദമ്പതികള്‍ക്ക്. പ്രശ്‌നങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം വാദപ്രതിവാദങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക എന്നതാണ്. ഒരു ചെറിയ വാക്ക് തര്‍ക്കം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ഗുരുതരമായ സംഭവമായി മാറിയേക്കാം. തിരക്കുള്ള ആളുകള്‍ മറ്റൊരാളിലേക്ക് ആകര്‍ഷിക്കപ്പെട്ടേക്കാം. പ്രലോഭനങ്ങളില്‍ വീഴുന്നത് ഒഴിവാക്കുക. കാരണം അത് നിങ്ങളുടെ ബന്ധത്തെ നശിപ്പിക്കും.
advertisement
ഗര്‍ഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയ കാമുകനെ ഗർഭിണിയായ 16കാരി കഴുത്തറുത്ത് കൊന്നു

  • 16 വയസ്സുള്ള ഗർഭിണിയായ പെൺകുട്ടി കാമുകനെ കഴുത്തറുത്ത് കൊലപ്പെടുത്തി, റായ്പൂരിൽ സംഭവിച്ചത്.

  • ഗർഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് പെൺകുട്ടി കാമുകനെ കൊലപ്പെടുത്തിയതായി പോലീസ്.

  • കൊലപാതക വിവരം അമ്മയോട് തുറന്നുപറഞ്ഞ പെൺകുട്ടി, പിന്നീട് പോലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിച്ചു.

View All
advertisement