Weekly Horoscope June 9 to 15 | അപ്രതീക്ഷമായ ഒരു കാര്യം ജീവിതത്തിൽ സംഭവിക്കും; പങ്കാളിയോട് സത്യസന്ധത പുലര്‍ത്തുക: പ്രണയ വാരഫലം അറിയാം

Last Updated:
വിവിധ രാശികളിൽ ജനിച്ചവരുടെ 2025 ജൂൺ 9 മുതൽ 15 വരെയുള്ള പ്രണയവാരഫലം അറിയാം. തയ്യാറാക്കിയത്: ചിരാഗ് ധാരുവാല
1/12
 ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: ഇയാഴ്ച നിങ്ങളുടെ പ്രണയജീവിതത്തില്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്ന് പ്രണയരാശിഫലത്തില്‍ പറയുന്നു. ആഴ്ചയുടെ മധ്യത്തില്‍ അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിക്കും. പങ്കാളിയെ തെറ്റിദ്ധരിക്കരുത്. അല്ലെങ്കില്‍ നിങ്ങളുടെ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകും. തിരക്കിട്ട് തീരുമാനങ്ങള്‍ എടുക്കരുത്. പങ്കാളിയുമായി സത്യസന്ധമായി സംഭാഷണം നടത്തുക.

advertisement
2/12
 ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: പങ്കാളി നിങ്ങളില്‍ നിന്ന് ദീര്‍ഘകാല ബന്ധം തേടും. നിങ്ങളുടെ പങ്കാളിയുമായി സംസാരിച്ച് നിങ്ങളുടെ ബന്ധത്തെക്കുറിച്ച് തീരുമാനമെടുക്കുക. നിങ്ങളുടെ പങ്കാളിയുമായി സംസാരിച്ച് നിങ്ങളുടെ ബന്ധത്തെക്കുറിച്ച് തീരുമാനിക്കുക. ഏതെങ്കിലും വലിയ തീരുമാനം എടുക്കുന്നതിന് മുമ്പ് നിങ്ങളുടേത് സ്‌നേഹമാണെന്ന് ഉറപ്പാക്കുക. പങ്കാളിയുമായുള്ള നിങ്ങളുടെ സത്യസന്ധമായ സംഭാഷണം നിങ്ങളുടെ പ്രണയജീവിതത്തില്‍ ഉപകാരപ്പെടും. നിങ്ങളുടെ പ്രശ്‌നങ്ങളെ അവഗണിക്കരുത്.

3/12
 ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: പ്രണയബന്ധത്തിലുള്ളവര്‍ വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ മാതാപിതാക്കളുടെ അനുഗ്രഹം തേടണം. വിവാഹിതായവര്‍ക്ക് ഈയാഴ്ച വളരെയധികം പുരോഗതിയുണ്ടാകും. നിങ്ങള്‍ക്കിടയിലെ മുഴുവന്‍ അഭിപ്രായ വ്യത്യാസങ്ങളും പരിഹരിക്കപ്പെടും. നിങ്ങള്‍ക്കിടയില്‍ കൂടുതല്‍ അടുപ്പം തോന്നും.

4/12
 കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ബന്ധങ്ങളില്‍ അമിതമായി അധികാരം പ്രയോഗിക്കുന്നത് നല്ലതല്ലെന്ന് പ്രണയവാരഫലത്തില്‍ പറയുന്നു. പങ്കാളിയുമായി സത്യസന്ധമായ സംഭാഷണങ്ങള്‍ നടത്തുക. നിങ്ങളുടെ ബന്ധം മെച്ചപ്പെടും. സ്‌നേഹബന്ധം മെച്ചപ്പെടാന്‍ വിവാഹിതരായവര്‍ മനോഭാവത്തില്‍ മാറ്റങ്ങള്‍ വരുത്തണം. പങ്കാളിയോട് ബഹുമാനത്തോടെ പെരുമാറണം. മൂന്നാമതൊരു വ്യക്തിയുടെ ഇടപെടല്‍ നിങ്ങളുടെ പ്രണയജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാം.

5/12
 ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ഈയാഴ്ച നിങ്ങളുടെ വ്യക്തിജീവിതം മെച്ചപ്പെടും. നിങ്ങള്‍ നേരിട്ട എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടും. വിവാഹിതരായവര്‍ തങ്ങളുടെ പങ്കാളിയെ ഒരുതരത്തിലും വേദനിപ്പിക്കരുത്. അല്ലെങ്കില്‍ അത് ഗുരുതരമായ വഴക്കിലേക്ക് നയിക്കേക്കാം.

6/12
 വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: അവിവാഹിതര്‍ക്ക് ഈയാഴ്ച അനുകൂലമായിരിക്കുമെന്ന് പ്രണയവാരഫലത്തില്‍ പറയുന്നു. ഈയാഴ്ച ക്ഷമയോടെ കാത്തിരിക്കണം. ഈ സമയം നിങ്ങള്‍ സൗഹൃദം മാത്രമെ ഉണ്ടാകൂ. വിവാഹിതരായ ദമ്പതികള്‍ക്ക് ഈയാഴ്ച വളരെ അനുകൂലമായിരിക്കും. വിവാഹനിശ്ചയം കഴിഞ്ഞവര്‍ക്ക് സന്തോഷത്തിനുള്ള കാരണം ലഭിക്കും. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി ധാരാളം സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് കഴിയും.

7/12
 ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: ഈയാഴ്ച നിങ്ങള്‍ക്ക് അനുകൂലമായിരിക്കില്ല. അനാവശ്യമായ വാദങ്ങളിലും തെറ്റിദ്ധാരണകളിലും നിങ്ങള്‍ ഉള്‍പ്പെടും. മനസ്സിനെ ശാന്തമാക്കി നിലനിര്‍ത്തുക. നിരാശയ്ക്കും ക്ഷോഭത്തിനും കാരണമായേക്കാവുന്ന ചില സാഹചര്യങ്ങള്‍ വന്നുചേരും. പങ്കാളിയോടൊപ്പം കുറച്ച് സമയം ഒന്നിച്ച് ചെലവഴിക്കുക. തര്‍ക്കങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുക.

8/12
 സ്‌കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: അനാവശ്യമായ വാദപ്രതിവാദങ്ങള്‍ നിങ്ങള്‍ക്ക് ഗുണകരമാകില്ല. അതിനാല്‍ വാക്കുകളിലും സംസാരത്തിലും സംയമനം പാലിക്കുക. മറ്റുള്ളവരുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ നിങ്ങള്‍ എന്തെങ്കിലും പറയുകോ ചെയ്യുകയോ വേണം. പങ്കാളിയുമായി ആശയവിനിമയം നടത്തുക. അവര്‍ നിങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സന്തോഷത്തോടെ സഹായിക്കും. പങ്കാളിയോടൊത്തുള്ള ആശയവിനിമയം നിങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിടാന്‍ സഹായിക്കും.

9/12
 സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിക്ക് വേണ്ടി പണം ചെലവഴിക്കാന്‍ സാധ്യതയുണ്ട്. ഇത് നിങ്ങള്‍ക്ക് വളരെയധികം സന്തോഷം നല്‍കും. പങ്കാളിയെ ലാളിക്കും. മസാജുകള്‍ക്കും മറ്റുമായി പണം ചെലവഴിക്കും. സന്തോഷവും നിങ്ങള്‍ക്ക് ഒന്നിച്ച് ചെലവഴിക്കാന്‍ കഴിയുന്ന ചില നല്ല ഓര്‍മകള്‍ സൃഷ്ടിക്കാനും ഈ സമയം വിനിയോഗിക്കുക.

10/12
 കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയുമായി ആശയവിനിമയം നടത്തും. ആഴ്ചയുടെ രണ്ടാം പകുതിയില്‍ സംസാരിക്കാനും ആശയങ്ങള്‍ പ്രകടിപ്പിക്കാനുമുള്ള നിങ്ങളുടെ കഴിവില്‍ നിങ്ങള്‍ കൂടുതല്‍ ശക്തരാകും. ഈയാഴ്ച പോസിറ്റീവായ മാറ്റങ്ങള്‍ ഉണ്ടാകും. നിങ്ങള്‍ക്ക് അനുകൂലമായ സമയം വരും. എന്നാല്‍ തിടുക്കം കാണിക്കുന്നത് വിപരീത ഫലങ്ങള്‍ ഉണ്ടാക്കും.

11/12
 അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണയജീവിതത്തിലെ ഏത് മാറ്റങ്ങള്‍ക്കും ഈയാഴ്ച അനുകൂലമാണ്. ആഴ്ചയുടെ രണ്ടാം പകുതിയില്‍ പങ്കാളിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കപ്പെടും. ഇതുവഴി നിങ്ങളുടെ ബന്ധം ശക്തിപ്പെടും. പ്രണയജീവിതത്തില്‍ ഐക്യം അനുഭവപ്പെടും.

12/12
Mercury Direct In Pisces, Zodiac Signs, april 7, 7 april 2025, Horoscope, april 2025, astrology, astrology news, horoscope news, news 18, news18 kerala, രാശിഫലം, ബുധൻ, മീനംരാശി
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: അവിവാഹിതരുടെ ജീവിതത്തില്‍ പ്രണയം സംഭവിക്കും. നിങ്ങള്‍ അടുത്തിടെ കണ്ടുമുട്ടിയ ഒരാളിലേക്ക് നിങ്ങള്‍ ആകര്‍ഷിക്കപ്പെടും. അയാളുമായി നിങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ മടിക്കരുത്. വിവാഹിതരായവര്‍ ഒന്നിച്ച് സമയം ചെലവഴിക്കും. പങ്കാളിയുമായുള്ള ഇടപെടലില്‍ ആശ്വാസം ലഭിക്കും. ഒരുമിച്ച് സമയം ചെലവഴിക്കും.
advertisement
കേരളത്തിന് ആദ്യമായി സുബ്രതോ കപ്പ് ഇന്റർനാഷണൽ ഫുട്ബോൾ കിരീടം; ചരിത്രം കുറിച്ച് കോഴിക്കോട് ഫാറൂഖ് ഹയർസെക്കൻഡറി സ്കൂൾ

  • കോഴിക്കോട് ഫറൂഖ് ഹയർ സെക്കൻഡറി സ്കൂൾ സുബ്രതോ കപ്പ് ഫുട്ബോൾ കിരീടം നേടുന്ന ആദ്യ കേരള ടീമായി.

  • അമിനിറ്റി പബ്ലിക് സ്കൂളിനെ 2-0 ന് തോൽപ്പിച്ച് ഫറൂഖ് ഹയർ സെക്കൻഡറി സ്കൂൾ കിരീടം നേടി.

  • പെനാൽറ്റി ബോക്സിന് പുറത്തുനിന്ന് ജോൺ സീനയും ആദി കൃഷ്ണയും നേടിയ ഗോളുകൾ വിജയത്തിൽ നിർണായകമായി.

View All
advertisement