Weekly Love Horoscope May 5 to 11 | മനസ്സിലെ പ്രണയം വെളിപ്പെടുത്തും; സ്വകാര്യജീവിതത്തില്‍ സമാധാനം അനുഭവപ്പെടും: പ്രണയവാരഫലം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 മേയ് അഞ്ച് മുതല്‍ 11 വരെയുള്ള പ്രണയവാരഫലം അറിയാം
1/12
 ഏരീസ് (Aries - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: പ്രണയകാര്യത്തില്‍ ഈ ആഴ്ച എല്ലാം ശുഭകരമായി നടക്കും. ഈ സമയത്ത് പ്രണയം സംഭവിച്ചേക്കാം. നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഒരാളെ ഡേറ്റിന് ക്ഷണിക്കാന്‍ ഇത് അനുയോജ്യമായ സമയമാണ്. അനുകൂലമായ പ്രതികരണം ലഭിക്കുമെന്ന് സൂചനയുണ്ട്. നിങ്ങളുടെ വികാരങ്ങള്‍ ആ വ്യക്തിയോട് നിങ്ങള്‍ അറിയിക്കും. നിങ്ങളുടെ വികാരങ്ങള്‍ പരസ്പരം പങ്കിടും.

advertisement
2/12
 ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഈ ആഴ്ച നിങ്ങളുടെ സ്വകാര്യ ജീവിതത്തില്‍ വളരെയധികം സന്തോഷം അനുഭവപ്പെടും. നിങ്ങളുടെ പങ്കാളിയോടൊപ്പം മനോഹരമായ സമയം ചെലവഴിക്കാന്‍ കഴിയും. അത് നിങ്ങളെ രണ്ടുപേരെയും മുമ്പത്തേക്കാള്‍ കൂടുതല്‍ അടുപ്പിക്കും. കഴിഞ്ഞ ദിവസങ്ങളിലെ തിരക്കുകള്‍ ഒഴിയും. പങ്കാളിക്ക് വേണ്ടത്ര സമയം നല്‍കാന്‍ ശ്രമിക്കും. ദമ്പതികള്‍ക്കിടയിലെ തെറ്റിദ്ധാരണകള്‍ നീക്കം ചെയ്യപ്പെടും. നിങ്ങളുടെ ബന്ധം ശക്തിപ്പെടും.

3/12
 ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ഈയാഴ്ച നിങ്ങളുടെ പ്രണയിനിയെ നിങ്ങള്‍ കണ്ടെത്തും. നിരാശ തോന്നേണ്ടതില്ല. നിങ്ങള്‍ക്ക് അനുയോജ്യമായ ആളെ നിങ്ങള്‍ ഉടനെ കണ്ടുമുട്ടും. പോസിറ്റീവായി തുടരുകയും സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്യുക. സാമൂഹിക ജീവിതം ആസ്വദിക്കുക. അതുവഴി നിങ്ങളുടെ ആളുകളെ കണ്ടുമുട്ടും. പങ്കാളിയുടെ കാര്യങ്ങള്‍ക്ക കുറച്ചുകൂടി ശ്രദ്ധ നല്‍കേണ്ടതുണ്ട്. പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുക.

4/12
 കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്റര്‍നെറ്റ് വഴി ഇന്ന് നിങ്ങള്‍ ഒരു സുഹൃത്തിനെ കണ്ടെത്തും. തങ്ങളുടെ കുട്ടിക്ക് നല്ല പങ്കാളിയെ തിരയുന്ന മാതാപിതാക്കള്‍ക്ക് ഈയാഴ്ച ഒരു നല്ല പങ്കാളിയെ കണ്ടെത്താന്‍ കഴിയും. വിവാഹിതരായ ദമ്പതികള്‍ പരസ്പരം വിശ്വസിക്കുക. പങ്കാളിയെ സംശയിക്കുന്നത് ബന്ധത്തില്‍ വിള്ളല്‍ സൃഷ്ടിക്കും. അവിവാഹിതര്‍ പരസ്പരം മികച്ച രീതിയില്‍ സമയം ആസ്വദിക്കും.

5/12
 ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ഈയാഴ്ച നിങ്ങളുടെ പ്രണയം പൂവണിയും. ദിവസം മുഴുവന്‍ നിങ്ങള്‍ പ്രണയചിന്തകളാല്‍ നിറഞ്ഞിരിക്കും. നിങ്ങളുടെ പങ്കാളിയോട് നിങ്ങളുടെ സ്‌നേഹം പ്രകടിപ്പിക്കും. ഇത് നിങ്ങള്‍ക്ക് അനുയോജ്യമായ സമയമാണ്. ഈ സമയം നിങ്ങളുടെ പ്രണയജീവിതത്തില്‍ ആവേശകരമായ പലകാര്യങ്ങളും സംഭവിക്കും. നിങ്ങളുടെ പ്രണയജീവിതം ആനന്ദകരമാക്കാനുള്ള വഴികള്‍ നിങ്ങള്‍ കണ്ടെത്തും.

6/12
 വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ഈയാഴ്ച പങ്കാളിയെക്കുറിച്ച് നിങ്ങള്‍ വളരെയധികം ചിന്തിക്കും. ജോലിയില്‍ നിന്ന് അവധിയെടുത്ത് പങ്കാളിയോടൊപ്പം സമയം ചെലവഴിക്കാന്‍ പദ്ധതി തയ്യാറാക്കാം. വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ തങ്ങളുടെ പങ്കാളിയെ കണ്ടെത്തും. മാതാപിതാക്കള്‍ പങ്കാളിയെ അംഗീകരിക്കും.

7/12
 ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: ഈയാഴ്ച നിങ്ങളുടെ പ്രണയജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ സംഭവിക്കും. വിവാഹിതരായ ദമ്പതികള്‍ക്ക് ഇടയിലെ എല്ലാ പ്രശ്‌നങ്ങളും നീങ്ങുകയും ബന്ധം കൂടുതല്‍ ശക്തമാകുകയും ചെയ്യും. ഔപചാരികമായി വിവാഹം നിശ്ചയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുന്നോട്ട് പോകാവുന്നതാണ്. ഇതാണ് അതിനുള്ള ശരിയായ സമയം.

8/12
 സ്‌കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഈയാഴ്ച നിങ്ങളുടെ ബന്ധം രസകരമായ ഒരു വഴിത്തിരിവിലേക്ക് നീങ്ങുമെന്ന് രാശിഫലത്തില്‍ പറയുന്നു. നിങ്ങളുടെ പ്രണയബന്ധം കൂടുതല്‍ ആഴമേറിയതാകും. പങ്കാളിയില്‍ എല്ലാ അനുകൂല ഗുണങ്ങളും കണ്ടെത്തും. ഈ ബന്ധം വിജയകരമാകാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ക്ക് വളരെയധികം സന്തോഷവും സംതൃപ്തിയും നല്‍കുന്ന ഒരു നല്ല ബന്ധമായി ഇത് മാറിയേക്കാം.

9/12
 സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ ഇഷ്ടപ്പെടുന്ന ഒരാളെ കണ്ടുമുട്ടിയേക്കാം. നിങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ നിങ്ങള്‍ മടിക്കില്ല. വിവാഹിതരായ ദമ്പതികള്‍ക്കിടയില്‍ പ്രണയമുണ്ടായേക്കില്ല. നിങ്ങളുടെ ബന്ധത്തില്‍ ഈഗോ സംഘര്‍ഷം ഉണ്ടാക്കും. വാദപ്രതിവാദങ്ങള്‍ക്ക് കാരണമാകും.

10/12
capricorn
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയോട് മനസ്സ് തുറന്ന് സംസാരിക്കും. തുറന്നതും സത്യസന്ധവുമായ ആശയവിനിമയമാണ് നിങ്ങളുടെ ബന്ധത്തിന്റെ മൂലക്കല്ല. ഈയാഴ്ച പ്രതിസന്ധികളെ നിങ്ങള്‍ തരണം ചെയ്യും. നി്ങളുടെ വികാരങ്ങള്‍ നിങ്ങള്‍ പ്രകടിപ്പിക്കും. ബന്ധം കൂടുതല്‍ ശക്തമാകും.
advertisement
11/12
 അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ഈയാഴ്ച നിങ്ങളുടെ ജീവിതത്തില്‍ ചില ആശയക്കുഴപ്പമുണ്ടാകും. വ്യക്തിജീവിതത്തില്‍ ശരിയായ തീരുമാനം എടുക്കുന്നതില്‍ നിങ്ങള്‍ പരാജയപ്പെട്ടേക്കാം. അവിവാഹിതര്‍ തങ്ങളുടെ പ്രണയിയെ കണ്ടുമുട്ടും.ഈ അവസരം പ്രയോജനപ്പെടുത്തുക.

12/12
 പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: ഈയാഴ്ച നിങ്ങളുടെ പങ്കാളിയെക്കുറിച്ച് നിങ്ങള്‍ വളരെയധികം ചിന്തിക്കും. പങ്കാളിയോടൊപ്പം നിങ്ങള്‍ സമയം ചെലവഴിക്കും. ജോലിയില്‍ നിന്ന് അവധിയെടുക്കാന്‍ നിങ്ങള്‍ പദ്ധതി തയ്യാറാക്കും. സന്തോഷകരമായ അനുഭവങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു. അവിവാഹിതരുടെ വിവാഹം തീരുമാനിക്കും.

ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയയുടെ ആത്മകഥയ്ക്ക് പ്രധാനമന്ത്രി മോദിയുടെ അവതാരിക

  • പ്രധാനമന്ത്രി മോദി ജോര്‍ജിയ മെലോണിയുടെ ആത്മകഥയ്ക്ക് അവതാരിക എഴുതിയത് വലിയ ബഹുമതിയായി കാണുന്നു.

  • മോദി മെലോണിയെ ദേശസ്‌നേഹിയെന്നും മികച്ച സമകാലിക നേതാവെന്നും വിശേഷിപ്പിച്ചു.

  • COP28 ഉച്ചകോടിയിൽ പങ്കെടുത്ത മെലോണി മോദിയോടൊപ്പം എടുത്ത സെൽഫി സോഷ്യൽ മീഡിയയിൽ വൈറലായി.

View All
advertisement