DNA ടെസ്റ്റിൽ കമ്പനിയിലെ മേലുദ്യോഗസ്ഥൻ അർദ്ധ സഹോദരൻ എന്ന് തെളിഞ്ഞു; യുവതിക്ക് ജോലി നഷ്‌ടമായി

Last Updated:
താനും മേലുദ്യോഗസ്ഥനും ഒരച്ഛന്റെ മക്കൾ എന്ന് കണ്ടെത്തിയത് യുവതിയാണ്
1/6
 പലരും ഔദ്യോഗിക നയങ്ങൾ അനുസരിച്ച് വർഷം തോറും മെഡിക്കൽ പരിശോധനകൾ (medical examination) നടത്തിയിട്ടുണ്ടാകും. ചിലപ്പോൾ അവരിൽ ചിലർക്ക് പ്രമേഹമോ അപൂർവ രോഗമോ ഉണ്ടെന്ന് കണ്ടെത്തിയേക്കാം. എന്നാൽ അടുത്തിടെ ഡിഎൻഎ പരിശോധനയിൽ കമ്പനിയുടെ സിഇഒയുടെ അർദ്ധസഹോദരിയാണെന്ന് വെളിപ്പെടുത്തിയതിനെത്തുടർന്ന് ഒരു സ്ത്രീക്ക് തൊഴിൽ നഷ്‌ടമായിരിക്കുകയാണ്

advertisement
2/6
 ദി മിറർ റിപ്പോർട്ട് അനുസരിച്ച്, റെഡ്ഡിറ്റിലാണ് ഇക്കാര്യം ആദ്യം പോസ്റ്റ് ചെയ്യപ്പെട്ടത്. തനിക്കു മറ്റൊരിടത്ത് ഒരു കുഞ്ഞുണ്ടെന്ന് വിസ്മരിച്ച പിതാവ് സമ്മാനമായി മുഴുവൻ കുടുംബത്തിനും ഒരു ഡിഎൻഎ ടെസ്റ്റിംഗ് കിറ്റ് വാങ്ങുകയായിരുന്നു (തുടർന്ന് വായിക്കുക)

3/6
 "അദ്ദേഹത്തിന് മറ്റൊരു കുട്ടിയുണ്ടെന്ന് ഞങ്ങളോട് പറയുന്നതിനുള്ള മാർഗമായി എല്ലാവർക്കും ഡിഎൻഎ കിറ്റുകൾ നൽകുന്ന തരത്തിലുള്ള ആളല്ല അച്ഛൻ. അതിനാൽ അദ്ദേഹത്തിന് മറ്റൊരു കുട്ടിയുണ്ടെന്ന് അദ്ദേഹത്തിന് അറിയില്ലെന്ന് ഞാൻ കരുതുന്നു," എന്ന് യുവതി

4/6
 തന്റെ അമ്മയെ കണ്ടുമുട്ടുകയും വിവാഹം കഴിക്കുകയും ചെയ്യുന്നതിന് പത്ത് വർഷം മുമ്പ് പിതാവ് ടെക്‌സാസിൽ ഉണ്ടായിരുന്നുവെന്നും, സിഇഒ ടെക്‌സാസിൽ നിന്നുള്ള ആളുമാണ്. ഫലങ്ങൾ ലഭിച്ചതിന് ശേഷം, അർദ്ധസഹോദരങ്ങളുടെ കീഴിൽ തന്റെ സിഇഒയുടെ പേര് ലിസ്റ്റ് ചെയ്തിരിക്കുന്നത് കണ്ട് സ്ത്രീ ഞെട്ടി. അദ്ദേഹത്തിനും ഇതേ കുറിച്ച് അറിയിപ്പ് ലഭിച്ചോ എന്ന് അവർ ആശ്ചര്യപ്പെട്ടു

5/6
 അടുത്ത ദിവസം യുവതിയോട് ടീം അംഗങ്ങൾക്കൊപ്പം സ്വജനപക്ഷപാതത്തെക്കുറിച്ചുള്ള ഒരു റിഫ്രഷർ പരിശീലന കോഴ്‌സ് പൂർത്തിയാക്കാൻ ആവശ്യപ്പെട്ടു. താൻ സിഇഒയെ കുറച്ച് തവണ കണ്ടിട്ടുണ്ടെങ്കിലും അദ്ദേഹം സാധാരണയായി കോർപ്പറേറ്റ് ആസ്ഥാനത്ത് നിന്നാണ് ജോലി ചെയ്യുന്നതെന്നും താൻ ചെറിയ ഡിവിഷനിലാണെന്നും അവർ പറഞ്ഞു

6/6
 ശേഷം യുവതിയുടെ വർക്ക് കമ്പനിയുടെ ഡ്രൈവിൽ നിന്നും നീക്കം ചെയ്തിരുന്നു. പക്ഷെ എന്തോ സംശയം തോന്നിയ മാനേജർ ഇത് മറ്റൊരു ഡ്രൈവിൽ സേവ് ചെയ്തിരുന്നു. ഒരിക്കൽ കുട്ടികളില്ലാതെ ദമ്പതികൾക്ക് യുവതിയുടെ പിതാവ് ബീജദാനം ചെയ്തിരുന്നു. അന്ന് പിറന്ന കുഞ്ഞായ സി.ഇ.ഒ.യുടെ മാതാവിനെ തന്റെ പിതാവ് കണ്ടു സംസാരിച്ചതിന് പിന്നാലെ യുവതിയെ കമ്പനി ഫയർ ചെയ്തു. തിരികെ വരാൻ അവസരം നൽകിയെങ്കിലും അവർ അത് വേണ്ടെന്നു വയ്ക്കുകയായിരുന്നു

ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?

  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement