Drumsticks| മുരിങ്ങക്ക മെനുവിൽ ഉൾപ്പെടുത്തൂ; ആരോഗ്യത്തില്‍ കാതലായ മാറ്റങ്ങൾ കാണാം
- Published by:Rajesh V
- news18-malayalam
Last Updated:
ചൂടുള്ള മാസങ്ങൾക്ക് അനുയോജ്യമായ ഒരു സൂപ്പർഫുഡാണ് മുരിങ്ങക്ക
വേനൽക്കാലത്ത് ചൂട് രൂക്ഷമാകുമ്പോൾ, ജലാംശം നിലനിർത്താനും ആരോഗ്യത്തോടെയിരിക്കാനും നമ്മുടെ ദൈനംദിന ഭക്ഷണക്രമത്തിൽ മാറ്റങ്ങൾ വരുത്തണം. ചൂടുള്ള മാസങ്ങൾക്ക് അനുയോജ്യമായ ഒരു സൂപ്പർഫുഡാണ് മുരിങ്ങക്ക. ഉയർന്ന പോഷകമൂല്യം അടങ്ങിയിട്ടുള്ള മുരിങ്ങയില ആരോഗ്യപരമായ നിരവധി ഗുണങ്ങൾ നൽകുന്നു. പോഷകാഹാര വിദഗ്ധയായ ലോവ്‌നീത് ബത്ര തന്റെ പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ സൂപ്പർഫുഡിന്റെ ചില അധിക ഗുണങ്ങൾ പങ്കുവച്ചു.
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement


