ശരീരഭാരം കുറയാനായി ഈ മത്സ്യങ്ങൾ കഴിക്കൂ...
- Published by:Sneha Reghu
- news18-malayalam
Last Updated:
ഡയറ്റിൽ ഉൾപ്പെടുത്താൻ കഴിയുന്ന ചില മത്സ്യങ്ങളെ പരിചയപ്പെടാം
ശരീരഭാരം കുറയ്ക്കുന്നതിനായി നിരവധി ഡയറ്റുകൾ തിരഞ്ഞെടുക്കുന്നവരുണ്ട്. ചിലരെങ്കിലും മത്സ്യവും മാംസവും ഒഴിവാക്കി കൊണ്ട് വണ്ണം കുറയാനുള്ള വഴികൾ തെരഞ്ഞെടുക്കും. എന്നാൽ, ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും മത്സ്യം കഴിച്ചുകൊണ്ട് ഡയറ്റ് എടുക്കുന്നത് നല്ലതാണ്. മീനിൽ കലോറി കുറവാണ്. പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ഇത്തരക്കാർക്ക് കഴിയ്ക്കാൻ കഴിയുന്ന ചില മത്സ്യങ്ങളെ പരിചയപ്പെടാം...
advertisement
advertisement
advertisement
advertisement
advertisement
advertisement
ട്യൂണ: ആരോഗ്യകരവുമായ ഭക്ഷണമാണ് ട്യൂണ. ഇത് പ്രോട്ടീനും ആവശ്യമായ ഫാറ്റി ആസിഡുകളും കൊണ്ട് സമ്പുഷ്ടമാണ്. 3 ഔൺസ് ട്യൂണയിൽ 22 ഗ്രാം പ്രോട്ടീനുണ്ട്. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ മത്സ്യം നല്ലതാണ്. (ശ്രദ്ധിക്കുക: ഇന്റർനെറ്റിൽ ലഭ്യമായ റിപ്പോർട്ടുകളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ് ഈ ലേഖനം. ‍‍ഡയറ്റിൽ ഈ മത്സ്യങ്ങൾ ഉൾപ്പെടുത്തുന്നതിന് മുമ്പെ ഏതെങ്കിലും ആരോഗ്യ വിദഗ്ദ്ധന്റെ നിർദേശം സ്വീകരിക്കുന്നത് നല്ലതാണ്. ന്യൂസ് 18-ന് ഇതുമായി ബന്ധമില്ല.)