Love Horoscope August 23 | പ്രണയത്തിന് അനുകൂലമായ സാഹചര്യങ്ങള്‍ ഉണ്ടാകും; കുടുംബത്തിന്റെ പിന്തുണ ലഭിക്കും: ഇന്നത്തെ പ്രണയഫലം അറിയാം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 ആഗസ്റ്റ് 23-ലെ പ്രണയഫലം അറിയാം. തയ്യാറാക്കിയത്: ചിരാഗ് ധാരുവാല
1/13
Weekly Love Horoscope August 18 to 24| അവിവാഹിതര്‍ പ്രണയത്തില്‍ ക്ഷമ കാണിക്കണം; രസകരമായ ഒരാളെ കണ്ടുമുട്ടും: പ്രണയവാരഫലം അറിയാം weekly love horoscope prediction for all zodiac signs on August 18 to 24 2025
പ്രണയത്തിന് ഇന്ന് വെല്ലുവിളികളും അവസരങ്ങളും നിറഞ്ഞതായിരിക്കും. മേടം രാശിക്കാര്‍ തെറ്റിദ്ധാരണ നേരിട്ടേക്കും. എന്നാല്‍ വിശ്വസ്തരായ സുഹൃത്തുക്കളില്‍ നിന്നും നിങ്ങള്‍ക്ക് സഹായം തേടാവുന്നതാണ്. ഇടവം രാശിക്കാര്‍ക്ക് പ്രണയം കണ്ടെത്താന്‍ റിസ്‌ക് ഏറ്റൈടുക്കണം. മിഥുനം രാശിക്കാര്‍ക്ക് ഊഷ്മളതയും പ്രണയബന്ധങ്ങളും ഇഷ്ടമായിരിക്കും. അതേസമയം കര്‍ക്കിടകം രാശിക്കാര്‍ ഗൗരവമേറിയ ബന്ധത്തിന് തയ്യാറാകും. ചിങ്ങം രാശിക്കാരെ നിങ്ങളുടെ പങ്കാളി അദ്ഭുതപ്പെടുത്തും. കന്നി രാശിക്കാര്‍ക്ക് പ്രണയപരവും സാമൂഹികവുമായ ഒരു അന്തരീക്ഷം ഇന്നത്തെ ദിവസം അനുഭവപ്പെടും. തുലാം രാശിക്കാരുടെ ബന്ധത്തെ നിങ്ങളുടെ കുടുംബം സ്വീകരിക്കും. വൃശ്ചികം രാശിക്കാര്‍ക്ക് നിങ്ങളുടെ പ്രണയത്തെക്കുറിച്ച് വ്യക്തത ലഭിക്കും. ധനു രാശിക്കാര്‍ക്ക് പൂത്തുലയുന്ന സ്‌നേഹവും കുടുംബ പിന്തുണയും ലഭിക്കും. മകരം രാശിക്കാര്‍ക്ക് ആവേശകരവും അവിസ്മരണീയവുമായ ഒരു ദിവസം അനുഭവിക്കാന്‍ കഴിയും. കുംഭം രാശിക്കാര്‍ക്ക് ബന്ധത്തില്‍ സമാധാനവും സംതൃപ്തിയും ലഭിക്കും. മീനം രാശിക്കാര്‍ക്ക് പുതിയ പ്രണയ നിര്‍ദ്ദേശം ലഭിച്ചേക്കാം.
advertisement
2/13
 ഏരീസ് (Arise  മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: മേടം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ പ്രണയ ജീവിതത്തില്‍ ചില തടസങ്ങള്‍ നേരിട്ടേക്കുമെന്നാണ് നിങ്ങളുടെ പ്രണയഫലം പറയുന്നത്. നിങ്ങളും പങ്കാളിയും പരസ്പരം അഡ്ജസ്റ്റ് ചെയ്യാന്‍ തയ്യാറായിരിക്കില്ല. നിങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണകള്‍ ഉണ്ടായേക്കാം. നിങ്ങള്‍ ഇത് മനസ്സിലാക്കില്ല. നല്ല വിശ്വസ്തരായ സുഹൃത്തുക്കളുടെ ഉപദേശം തേടുകയോ ധ്യാനിക്കുകയോ ചെയ്യുക. ഈ തടസങ്ങള്‍ ഉടന്‍സ മറികടക്കാനാകും. കാലക്രമേണ അനുരഞ്ജനത്തിലെത്താന്‍ കഴിയും.

3/13
 ടോറസ് (Taurus  ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇടവം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം അവിവാഹിതര്‍ക്ക് പ്രത്യേക അവസരമാക്കി മാറ്റാന്‍ കഴിയുന്ന ദിവസമാണെന്ന് നിങ്ങളുടെ പ്രണയഫലം പറയുന്നു. നിങ്ങളുടെ സ്‌നേഹപൂര്‍ണമായ യോഗ്യതകളെ കുറിച്ച് നിങ്ങള്‍ക്ക് ബോധ്യമുണ്ടെങ്കില്‍ മറ്റുള്ളവരും അത് ശ്രദ്ധിക്കും. വ്യക്തിപരമായും ശാരീരികവുമായ തിളങ്ങും. മറ്റുള്ളവര്‍ നിങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടും. ഒരു ജോലി ഏറ്റെടുക്കാന്‍ മടിക്കരുത്. നിങ്ങള്‍ക്ക് അദ്ഭുതപ്പെടുത്തുന്ന റിസള്‍ട്ട് കാണാനാകും.

4/13
Mercury to transit towards Gemini, mercury transition, gemini, മിഥുനം രാശിയിലേക്ക് ബുധന്റെ സംക്രമണം, ജൂൺ 6
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: മിഥുനം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ പങ്കാളിയുടെ സ്‌നേഹം തിരിച്ചറിയുകയും അത് പങ്കിടുകയും ചെയ്യേണ്ട ദിവസമാണെന്ന് നിങ്ങളുടെ പ്രണയഫലം പറയുന്നു. നിങ്ങളുടെ പ്രണയജീവിതത്തിന് ഇന്ന് വളരെ അനുകൂല ദിവസമാണ്. അതുകൊണ്ട് ഇന്ന് പരമാവധി പ്രയോജനപ്പെടുത്തുക. ദീര്‍ഘാകലമായുള്ള നിങ്ങളുടെ ബന്ധം അംഗീകരിക്കപ്പെടും. അവിവാഹിതര്‍ക്ക് അവസാനം പ്രണയം സാധ്യമാകും. പ്രണയം ആസ്വദിക്കുക.
advertisement
5/13
 കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: കര്‍ക്കിടകം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ നിങ്ങളുടെ പങ്കാളിയെ തീരുമാനിക്കാന്‍ തയ്യാറായിരിക്കും. ഒരു ദീര്‍ഘകാല ബന്ധത്തിനായി നിങ്ങള്‍ തയ്യാറായിരിക്കുമെന്ന് നിങ്ങളുടെ പ്രണയഫലം പറയുന്നു. ഇതുമായി നിങ്ങള്‍ക്ക് മുന്നോട്ടുപോകാം. പ്രണയ ബന്ധത്തെ കുറിച്ച് തീരുമാനമെടുക്കാന്‍ ഇത് നല്ല സമയമാണ്. നിങ്ങളുടെ ബന്ധത്തെ പ്രതിബദ്ധതയുടെ പുതിയ തലത്തിലേക്ക് ഉയര്‍ത്തുക.

6/13
 ലിയോ (Leo  ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ചിങ്ങം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ പങ്കാളി നിങ്ങളെ പ്രണയപരമായി അദ്ഭുതപ്പെടുത്തും. നിങ്ങള്‍ രണ്ടുപേരും ബന്ധത്തെ നന്നായി മുന്നോട്ടുകൊണ്ടുപോകാന്‍ ശ്രമിക്കുന്നുണ്ട്. പങ്കാളിയോടും അതേ രീതിയില്‍ പ്രതികരിക്കുകയാണ് വേണ്ടതെന്ന് നിങ്ങളുടെ പ്രണയഫലം പറയുന്നു. ഇത് നിങ്ങളുടെ ബന്ധത്തെ മുന്നോട്ടുകൊണ്ടുപോകും. പ്രിയപ്പെട്ടവര്‍ക്കായി എന്തെങ്കിലും പ്രത്യോകമായി ആസൂത്രണം ചെയ്യുക. ഇത് ഭാവിയില്‍ ഗുണം ചെയ്യും.

7/13
 വിര്‍ഗോ (Virgo കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: കന്നി രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്കും പങ്കാളിക്കും വളരെ പ്രണയാതുരമായിരിക്കുമെന്നാണ് നിങ്ങളുടെ പ്രണയഫലം പറയുന്നത്. നിങ്ങള്‍ ഒറ്റയ്ക്കാണെങ്കില്‍ വെറുതെ പുറത്തുപോകാനും ശൃംഖരിക്കാനും തോന്നും. ഇന്ന് പ്രണയത്തിന്റെ അന്തരീക്ഷം കാണാനാകും. നിങ്ങളുടെ പ്രണയം എങ്ങനെ മറ്റുള്ളവരുമായി പങ്കുവെക്കാമെന്ന് ചിന്തിക്കുക.

8/13
 ലിബ്ര (Libra  തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: തുലാം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം പ്രണയത്തിന് വളരെ അനുകൂലമായിരിക്കുമെന്നാണ് നിങ്ങളുടെ പ്രണയഫലം പറയുന്നത്. നിങ്ങള്‍ പ്രണയിക്കുന്നവര്‍ക്കൊപ്പം സമയം ചെലവഴിക്കുകയും ഈ ദിവസം ആസ്വദിക്കുകയും ചെയ്യുക. മുമ്പ് നിങ്ങളുടെ ബന്ധത്തെ എതിര്‍ത്ത കുടുംബക്കാര്‍ ഇപ്പോള്‍ പിന്തുണ നല്‍കും. ഈ പോസിറ്റീവ് മാറ്റം ആഘോഷിക്കുക. നിങ്ങള്‍ ഈ ബന്ധം സാധ്യമാക്കും.

9/13
 സ്‌കോര്‍പിയോ (Scorpio  വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വൃശ്ചികം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം പ്രണയത്തിന് പോസിറ്റീവ് ദിവസമാണെന്നാണ് നിങ്ങളുടെ പ്രണയഫലം പറയുന്നത്. പ്രണയത്തിന്റെ ശക്തമായ സൂചനകള്‍ കാണാനാകും. നിങ്ങളുടെ പങ്കാളിയെ ചിന്തിച്ച് അദ്ഭുതപ്പെടുത്തുക. നിങ്ങളുടെ പ്രണയം അഭിനന്ദിക്കപ്പെടുന്നത് നിങ്ങള്‍ കാണും. നിങ്ങളുടെ ബന്ധത്തിനായി സമയം കണ്ടെത്തണം. യാഥാര്‍ത്ഥ്യബോധത്തോടെയിരിക്കുക. നിങ്ങളുടെ ബന്ധത്തെ കുറിച്ച് വ്യക്തത ലഭിക്കും.

10/13
 സാജിറ്റെറിയസ് (Sagittarius  ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ധനു രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ പ്രണയ ജീവിതം ഇന്ന് പൂവിടും. നിങ്ങളുടെ പുതിയ പ്രണയം പൂര്‍ണമായി ആസ്വദിക്കുക. പങ്കാളിയുമായി പുറത്തുപോയി സമയം ചെലവഴിക്കുക. ഇത് നിങ്ങള്‍ക്ക് സംതൃപ്തി നല്‍കുമെന്ന് നിങ്ങളുടെ പ്രണയഫലം പറയുന്നു. നിങ്ങളുടെ പങ്കാളിയെ കുടുംബം സ്വീകരിക്കുമെന്ന നിങ്ങള്‍ സ്വപ്‌നം യാഥാര്‍ത്ഥ്യമാകും.

11/13
 കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: മകരം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം പങ്കാളിയുമായി പുറത്തുപോകാന്‍ അവസരം ലഭിക്കും. പ്രണയം പോസിറ്റീവായി നിങ്ങള്‍ക്ക് അനുഭവപ്പെടും. അത് ആസ്വദിക്കുക. പ്രണയ സാധ്യതകള്‍ ഇന്ന് വളരെ ഉയര്‍ന്ന തലത്തിലാണ്. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക. 

12/13
 അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: കുംഭം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് സമാധാനം തോന്നും. നിങ്ങളുടെ ബന്ധത്തില്‍ നിങ്ങള്‍ വളരെ സംതൃപ്തരായിരിക്കും. സന്തോഷത്തിന്റെ ഈ ദിവസങ്ങള്‍ ആസ്വദിക്കുക. ഇന്ന് വൈകുന്നേരം പങ്കാളിയുമായി പ്രണയാതുരമായി സംസാരിക്കാന്‍ അവസരം ലഭിക്കും. ഒരുമിച്ച് സമയം ചെലവഴിക്കുക.

13/13
Mercury Direct In Pisces, Zodiac Signs, april 7, 7 april 2025, Horoscope, april 2025, astrology, astrology news, horoscope news, news 18, news18 kerala, രാശിഫലം, ബുധൻ, മീനംരാശി
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: മീനം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ ആഗ്രഹിക്കുന്ന പ്രൊപ്പോസല്‍ നിങ്ങള്‍ക്ക് ലഭിക്കും. ഇത് നിങ്ങളെ അദ്ഭുതപ്പെടുത്തും. പ്രതീക്ഷിച്ചതിലും റൊമാന്റിക് ആയിരിക്കും ഈ നിമിഷം. നിങ്ങളുടെ ഊര്‍ജ്ജവും ആവേശവും ശരിയായി പ്രകടിപ്പിച്ച് നന്നായി ഈ സാഹചര്യത്തോട് പ്രതികരിക്കുക.
advertisement
സംസ്ഥാനത്ത് അഞ്ച് മണിക്കൂറിനിടയിൽ മൂന്ന് വാഹനാപകടങ്ങളിൽ ആറ് യുവാക്കൾ മരിച്ചു

  • സംസ്ഥാനത്ത് 5 മണിക്കൂറിനിടെ 3 വാഹനാപകടങ്ങളിൽ 6 യുവാക്കൾ മരിച്ചു

  • കോട്ടയം, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലാണ് അപകടങ്ങൾ നടന്നത്

  • കോട്ടയത്ത് കാർ ലോറിയിലിടിച്ച് 2 പേർ മരിച്ചു, മലപ്പുറത്ത് 2 പേർക്ക് ദാരുണാന്ത്യം

View All
advertisement