Love Horoscope July 11| ദമ്പതികള്‍ക്ക് ഇന്ന് സമാധാനവും സ്ഥിരതയും അനുഭവപ്പെടും; ദിവസം മുഴുവനും സന്തോഷമുള്ളതാകും: ഇന്നത്തെ പ്രണയഫലം അറിയാം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 ജൂലായ് 11-ലെ പ്രണയഫലം അറിയാം. തയ്യാറാക്കിയത്: ചിരാഗ് ധാരുവാല
1/12
 ഏരീസ് (Arise  മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: മേടം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം വളരെ മനോഹരമായി ആസ്വദിക്കാനുള്ളത്. നിങ്ങളും നിങ്ങളുടെ പങ്കാളിയും ഇന്ന് വീട്ടില്‍ വെറുതെയിരുന്ന് സമയം കളയരുത്. നഗരത്തിലേക്ക് പോയി പ്രണയം ആസ്വദിക്കുക. നൃത്ത ക്ലാസില്‍ പങ്കെടുക്കുകയോ ഒരുമിച്ച് സിനിമ കാണുകയോ പോലുള്ള രസകരമായ എന്തെങ്കിലും ചെയ്യുക. ഇത് ഏകതാനത ഇല്ലാതാക്കുകയും നിങ്ങള്‍ രണ്ടുപേര്‍ക്കും വീണ്ടും സംസാരിക്കാന്‍ എന്തെങ്കിലും വിഷയങ്ങള്‍ നല്‍കുകയും ചെയ്യുമെന്ന് നിങ്ങളുടെ ഇന്നത്തെ പ്രണയഫലം പറയുന്നു. 

advertisement
2/12
 ടോറസ് (Taurus  ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇടവം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം ചില കാര്യങ്ങള്‍ക്കുവേണ്ടി മുന്നിട്ടിറങ്ങണമെന്ന് നിങ്ങളുടെ പ്രണയഫലം പറയുന്നു. നിങ്ങള്‍ ഒരു ദമ്പതികളാണെങ്കില്‍ ഇന്ന് നിങ്ങളുടെ പങ്കാളിയോടൊപ്പം നൃത്തം ചെയ്യാന്‍ ആലോചിക്കുക. അല്ലെങ്കില്‍ നിങ്ങള്‍ ഒറ്റയ്ക്കാണെങ്കില്‍ ചില സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ പുറത്തുപോകുന്നത് പരിഗണിക്കുക. കാരണം ഇന്ന് സാമൂഹിക പ്രവര്‍ത്തനങ്ങള്‍ വളരെ ആസ്വാദ്യകരമാകും. നിങ്ങളുടെ വിഷമങ്ങളും ജോലിയും അക്കാദമിക് സമ്മര്‍ദ്ദങ്ങളും ഉപേക്ഷിച്ച് കുറച്ച് വിനോദത്തിനായി സമയം കണ്ടെത്തുക. ഇന്നത്തെ ദിവസം ആസ്വദിക്കുക.

3/12
 ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: മിഥുനം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ നിങ്ങളുടെ പങ്കാളിയുമായി കൂടുതല്‍ അടുക്കുമെന്ന് നിങ്ങളുടെ പ്രണയഫലം പറയുന്നു. ഈ സമയത്ത് നിങ്ങളുടെ പങ്കാളിയും നിങ്ങളും പൂര്‍ണ്ണമായി ബന്ധപ്പെടും. വളരെക്കാലത്തിനു ശേഷമുള്ള ഏറ്റവും സന്തോഷകരമായ സമയമാണിത്. അതിനാല്‍ നിങ്ങള്‍ അടുത്തിടെ നിങ്ങളുടെ പങ്കാളിയോട് വിവാഹാഭ്യര്‍ത്ഥന നടത്താന്‍ പദ്ധതിയിടുന്നുണ്ടെങ്കില്‍ ഇന്ന് അതിന് ഒരു മികച്ച ദിവസമാണ്. നിങ്ങളുടെ വിവാഹാഭ്യര്‍ത്ഥന സ്വീകരിക്കപ്പെടാനുള്ള സാധ്യത ഇന്ന് കൂടുതലാണ്. ഇന്നത്തെ ദിവസം ആ അവസരം പ്രയോജനപ്പെടുത്തുക. ഇത് ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് സന്തോഷം കണ്ടെത്താനാകും. 

4/12
 കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: കര്‍ക്കിടകം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് നിങ്ങളുടെ പങ്കാളിയില്‍ നിന്നും പൂര്‍ണ്ണ പിന്തുണ ലഭിക്കുമെന്ന് നിങ്ങളുടെ പ്രണയഫലം പറയുന്നു. ഈ സമയത്ത് നിങ്ങളുടെ പങ്കാളി എല്ലാ ശ്രമങ്ങളിലും നിങ്ങളെ പിന്തുണയ്ക്കും. കൂടുതല്‍ പിന്തുണയ്ക്കായി നിങ്ങള്‍ അവരെ വിളിക്കുമ്പോള്‍ ദുഷ്‌കരമായ സമയങ്ങളില്‍ അവര്‍ നിങ്ങളെ പിന്തുണച്ച രീതിക്ക് നിങ്ങള്‍ അവരെ അഭിനന്ദിക്കുന്നുവെന്ന് ഉറപ്പാക്കുക. ഈ സ്‌നേഹനിര്‍ഭരമായ മനോഭാവത്തിനും പിന്തുണയ്ക്കും അവര്‍ക്ക് പ്രതിഫലം നല്‍കാന്‍ എപ്പോഴും തയ്യാറാകുക.

5/12
 ലിയോ (Leo  ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ചിങ്ങം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ ഒരു ചെറിയ വിനോദയാത്രയ്ക്ക് പുറത്തുപോകാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ പങ്കാളിയുമായി വീണ്ടും ബന്ധപ്പെടാനും കുറച്ച് സമയം അവര്‍ക്കൊപ്പം ആസ്വദിക്കാനും ഇത് വളരെ നല്ലതായിരിക്കും. നിങ്ങള്‍ക്ക് ഉന്മേഷം തോന്നും. നിങ്ങളുടെ പങ്കാളി നിങ്ങളെ സ്‌നേഹവും വാത്സല്യവും കൊണ്ട് നിറയ്ക്കുംമെന്നും നിങ്ങളുടെ പ്രണയഫലം പറയുന്നു. അത് നിങ്ങളെ സ്‌നേഹിക്കുന്ന ഒരാളായി തോന്നിപ്പിക്കും. കുട്ടികളെ അവരുടെ മുത്തശ്ശിമാരുടെ കൂടെ വിട്ടുപോയതില്‍ കുറ്റബോധം തോന്നരുത്. നിങ്ങള്‍ പോയതിനുശേഷവും അവര്‍ വളരെ സന്തോഷകരമായ സമയം ആസ്വദിക്കുന്നു.

6/12
 വിര്‍ഗോ (Virgo കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: കന്നി രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ ബന്ധത്തില്‍ നിന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട ദിവസമാണിത്. നിങ്ങളുടെ ആഗ്രഹങ്ങള്‍ പങ്കാളിയോട് പ്രകടിപ്പിക്കുകയും നല്ല രീതിയില്‍ നിങ്ങളുടെ ബന്ധം മുന്നോട്ടുകൊണ്ടുപോകുകയും ചെയ്യുക. ഇപ്പോള്‍ പരസ്പരം അടുത്തിരുന്ന് നിങ്ങളുടെ പങ്കാളിയോടൊപ്പം കുറച്ച് സമയം ഒറ്റയ്ക്ക് ചെലവഴിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ ഇപ്പോഴും സ്‌നേഹം തേടുന്നുണ്ടെങ്കില്‍ നിങ്ങളുടെ കണ്ണുകളും സാധ്യതകളും തുറന്നിടണം. നിങ്ങള്‍ക്ക് വേണ്ടിയുള്ളയാള്‍ എപ്പോഴും അവിടെയുണ്ടെന്ന് നിങ്ങള്‍ കണ്ടെത്തും.

7/12
 ലിബ്ര (Libra  തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: തുലാം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് സ്‌നേഹം നിറഞ്ഞതായിരിക്കുമെന്ന് നിങ്ങളുടെ പ്രണയഫലം പറയുന്നു. നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം മധുരമുള്ളതാണ്. നിങ്ങള്‍ ചെയ്യുന്ന ഏതൊരു കാര്യത്തിലും സ്‌നേഹപൂര്‍വമായ പിന്തുണ പങ്കാളിയില്‍ നിന്നും ലങിക്കും. നിങ്ങള്‍ പരസ്പര ഐക്യത്തിന്റെ ഒരു ഘട്ടത്തിലാണ്. നിങ്ങളുടെ വികാരങ്ങള്‍ നിങ്ങളുടെ പ്രിയപ്പെട്ടവരുമായി പങ്കിടുക. ഈ സ്‌നേഹം നിങ്ങളില്‍ പ്രതിഫലിക്കുന്നത് നിങ്ങള്‍ കാണും. അവിവാഹിതരായ ആളുകള്‍ അവരുടെ മികച്ച ഗുണങ്ങള്‍ വികസിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. കാരണം നിങ്ങളുടെ അടുത്തുള്ള ഒരാള്‍ ഇത് ശ്രദ്ധിക്കും.

8/12
 സ്‌കോര്‍പിയോ (Scorpio  വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വൃശ്ചികം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം ഒരു യാത്ര പോകാനായി പ്രയോജനപ്പെടുത്താവുന്നതാണ്. ഇന്ന് നിങ്ങള്‍ക്ക് നിങ്ങളുടെ പങ്കാളിയെ കാണാന്‍ ഒരു യാത്ര പോകാം. അല്ലെങ്കില്‍ നിങ്ങള്‍ രണ്ടുപേര്‍ക്കും ഒരുമിച്ച് ഒരു യാത്ര പോകാം. സുഹൃത്തുക്കളെയും കുടുംബത്തെയും ഒഴിവാക്കി നിങ്ങള്‍ക്ക് ഒറ്റയ്ക്ക് സമയം ചെലവഴിക്കാന്‍ അവസരം ലഭിക്കും. പരസ്പരം തിരക്കേറിയ ജീവിതങ്ങള്‍ മനസ്സിലാക്കാനും നിങ്ങള്‍ ആദ്യം ഈ വ്യക്തിയുമായി പ്രണയത്തിലായത് എന്തുകൊണ്ടാണെന്ന് ഓര്‍മ്മിക്കാനും ഇത് ഒരു നല്ല അവസരമായിരിക്കും. നിങ്ങള്‍ ഒരുമിച്ച് ഊഷ്മളവും സ്‌നേഹപൂര്‍ണ്ണവുമായ ഒരു സായാഹ്നം ആസ്വദിക്കും.

9/12
 സാജിറ്റെറിയസ് (Sagittarius  ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ധനു രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ ദയയും കാര്യങ്ങള്‍ ഗ്രഹിക്കാനുള്ള കഴിവും എക്കാലത്തെയും ഉയര്‍ന്ന തലത്തിലായിരിക്കും. നിങ്ങളുടെ പങ്കാളി നിങ്ങളോട് പ്രതികരിക്കും. നിങ്ങള്‍ കൂടുതല്‍ ആകര്‍ഷകവും ആത്മവിശ്വാസവുമുള്ള ആളാകുമ്പോള്‍ നിങ്ങളുടെ പങ്കാളി വൈകാരികമായും ശാരീരികമായും നിങ്ങളോട് കൂടുതല്‍ പ്രതികരിക്കുമെന്ന് നിങ്ങള്‍ക്ക് മനസ്സിലാക്കാനാകും. ഇന്ന് ഒരു നല്ല രീതിയില്‍ സംസാരിക്കുകയും നിങ്ങളുടെ പങ്കാളി പറയുന്നത് കേള്‍ക്കുന്ന നല്ല ശ്രോതാവും ആയിരിക്കുക. നിങ്ങളുടെ ബന്ധം പുതിയ ഉയരങ്ങളിലെത്തുന്നത് നിങ്ങള്‍ക്ക് കാണാനാകും. 

10/12
 കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: മകരം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളിലേക്കുള്ള ആകര്‍ഷണം വര്‍ദ്ധിക്കും. നിങ്ങളുടെ സൗന്ദര്യം കാരണം നിങ്ങള്‍ സാമൂഹികമായി ശ്രദ്ധാകേന്ദ്രമാകുമെന്ന് നിങ്ങളുടെ പ്രണയഫലം പറയുന്നു. എല്ലാ കണ്ണുകളും നിങ്ങളിലാണെന്ന് നിങ്ങള്‍ക്ക് തോന്നും. ഈ പദവി നിങ്ങള്‍ ആസ്വദിക്കും. അത് നിങ്ങളുടെ മനസ്സിനെ കീഴടക്കാന്‍ അനുവദിക്കരുത്. പക്ഷേ അത് ആസ്വദിക്കുക. ശ്രദ്ധ ആകര്‍ഷിക്കാനുള്ള നിങ്ങളുടെ ആഗ്രഹം നിങ്ങള്‍ക്ക് സന്തോഷം നല്‍കും. അത് മറ്റുള്ളവരെ കൂടുതല്‍ ആകര്‍ഷിക്കും. നിങ്ങളുടെ ഭംഗി മാത്രമല്ല നിങ്ങളുടെ ആകര്‍ഷകമായ വ്യക്തിത്വവും പ്രകടിപ്പിക്കുക.

11/12
 അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: കുംഭം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം സമാധാനം നിറഞ്ഞതായിരിക്കും. ദമ്പതികള്‍ ഇന്ന് പരസ്പരം വളരെയധികം സമാധാനവും സ്ഥിരതയും അനുഭവിക്കുന്നതായും അവരുടെ ബന്ധത്തിന്റെ നിലവിലെ അവസ്ഥയില്‍ സംതൃപ്തരാണെന്നും കണ്ടെത്തും. സന്തോഷത്തിന്റെയും ഐക്യത്തിന്റെയും ഈ ദിവസങ്ങള്‍ എന്നെന്നേക്കുമായി നിലനില്‍ക്കാത്തതിനാല്‍ ഇന്നത്തെ ദിവസം പരമാവധി ആസ്വദിക്കുക. നിങ്ങളുടെ പ്രിയപ്പെട്ട മധുരപലഹാരങ്ങള്‍ കഴിക്കാന്‍ നിങ്ങള്‍ക്കിഷ്ടമുള്ള റെസ്റ്റോറന്റ് സന്ദര്‍ശിക്കുക.

12/12
Mercury Direct In Pisces, Zodiac Signs, april 7, 7 april 2025, Horoscope, april 2025, astrology, astrology news, horoscope news, news 18, news18 kerala, രാശിഫലം, ബുധൻ, മീനംരാശി
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: മീനം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം സൗന്ദര്യം, ശൈലി, രൂപകല്‍പ്പന എന്നിവയോടുള്ള നിങ്ങളുടെ ശ്രദ്ധ ഇന്ന് വര്‍ദ്ധിക്കും. ഇതില്‍ പെട്ടെന്ന് ഒരു മാറ്റമുണ്ടാകാനുള്ള സാധ്യത കാണുന്നില്ലെന്നും നിങ്ങളുടെ പ്രണയഫലം പറയുന്നു. സാമൂഹികമായും അല്ലാതെയും വളരെ രസകരമായ ഒരു ദിവസമായിരിക്കും ഇന്ന് നിങ്ങള്‍ക്ക്. ഒരു ജോലി ബന്ധം പെട്ടെന്ന് വ്യക്തിപരമായി പ്രയോജനകരമായ ഒരു ബന്ധമായി മാറും.
advertisement
തമിഴ്‌നാട്ടിലും നേപ്പാള്‍ മോഡൽ ജെന്‍ സി വിപ്ലവം വേണമെന്ന് വിജയ്‌യുടെ പാര്‍ട്ടി നേതാവ്

  • തമിഴ് യുവതലമുറ നേപ്പാളിലെ ജെന്‍ സി വിപ്ലവത്തിന് സമാനമായി പ്രതിഷേധിക്കണമെന്ന് ആഹ്വാനം.

  • വിജയ്‌യുടെ റാലിക്കിടെ 41 പേര്‍ മരിച്ചതിന് 48 മണിക്കൂര്‍ തികയുന്നതിന് മുന്‍പാണ് ആഹ്വാനം.

  • പോസ്റ്റ് ഡിലീറ്റ് ചെയ്തെങ്കിലും, ഡിഎംകെ നേതാവ് കനിമൊഴി നിരുത്തരവാദപരമാണെന്ന് വിമര്‍ശിച്ചു.

View All
advertisement