Love Horoscope June 10 | പങ്കാളിയോട് ക്ഷമയോടെ പെരുമാറുക; ചെറിയ തര്‍ക്കം പോലും ഗുരുതരമായ പ്രശ്‌നമായി മാറിയേക്കാം: ഇന്നത്തെ പ്രണയഫലം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 ജൂണ്‍ 10ലെ പ്രണയഫലം അറിയാം. തയ്യാറാക്കിയത്: ചിരാഗ് ധാരുവാല
1/12
 ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് ഒട്ടേറെപ്പേര്‍ നിങ്ങളെ ഇഷ്ടപ്പെടും. എന്നാല്‍ ജോലിയുമായി ബന്ധപ്പെട്ട് യാത്രയിലായിരിക്കുമെന്നതിനാല്‍ നിങ്ങള്‍ അവരെക്കുറിച്ച് ഗൗരവമായി ചിന്തിക്കില്ല. അതിനാല്‍ വീട്ടില്‍ വളരെ കുറച്ച് സമയം മാത്രമെ ചെലവഴിക്കാന്‍ കഴിയൂ. യാത്ര കാരണം നിങ്ങൾ വീട്ടില്‍ കുറച്ച് സമയം മാത്രമെ ചെലവഴിക്കൂ. അതിനാല്‍ പങ്കാളിയുടെ ആശങ്ക ന്യായമാണെന്ന് തിരിച്ചറിയും.

advertisement
2/12
 ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് പങ്കാളിയോട് സംസാരിക്കുമ്പോള്‍ വളരെയധികം ക്ഷമപാലിക്കണം. സമാധാനം നിലനിര്‍ത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ വളരെയധികം ആലോചിച്ച് പെരുമാറുക. ചെറിയ തര്‍ക്കങ്ങള്‍ പോലും ഗൗരവമേറിയ വിഷയമായി മാറിയേക്കാം. എന്നാല്‍ അപൂര്‍വമായേ അത് സംഭവിക്കൂ. അതിനാല്‍ ഇതിനെപ്പറ്റി ആലോചിച്ച് സമയം കളയരുത്. അങ്ങനെ ചെയ്താല്‍ ജീവിതത്തില്‍ ചില നല്ല കാര്യങ്ങള്‍ നിങ്ങള്‍ക്ക് നഷ്ടമാകും. ഇന്ന് നിശബ്ദത പാലിക്കുന്നതാണ് നല്ലത്.

3/12
 ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളെ ആരെങ്കിലും വളരെയധികം സ്‌നേഹിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കും. ഇന്ന് നിങ്ങള്‍ ഒരു കുട്ടിയെപ്പോലെ പെരുമാറുകയും നിങ്ങളുടെ സ്‌നേഹബന്ധം വ്യക്തിപരമായ തലത്തിലേക്ക് പരിമിതപ്പെടുത്താന്‍ പങ്കാളിയോട് ആവശ്യപ്പെടുകയും ചെയ്യും. പങ്കാളിയെ ബുദ്ധിമുട്ടുള്ള ഒരു സാഹചര്യത്തിലേക്ക് തള്ളിവിടുന്നത് ഒഴിവാക്കുക.

4/12
 കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ കുടുംബാംഗങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കണമെന്ന് പ്രണയഫലത്തില്‍ പറയുന്നു. ഇന്ന് നിങ്ങള്‍ മറ്റ് ജോലികളുമായി ബന്ധപ്പെട്ട് തിരക്കിലായിരിക്കും. അതിനാല്‍ പങ്കാളിക്ക് ആവശ്യത്തിന് സമയം നല്‍കാന്‍ കഴിയില്ല. പങ്കാളിയില്‍ നിന്ന് നിങ്ങള്‍ക്ക് വിലയേറിയ പിന്തുണ ലഭിക്കും. സാമ്പത്തിക ഇടപാടുകളിലും പങ്കാളിയെ സഹായിക്കാന്‍ കഴിയും.

5/12
 ലിയോ (Leo - Nിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക ധൈര്യം വര്‍ധിക്കും. പങ്കാളിയുമൊത്ത് ഡേറ്റിംഗിന് പോകും. അത് ഉപയോഗശൂന്യവും പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയ ഒന്നായി മാറും. ശാന്തത പാലിക്കുക. വൈകാതെ നിങ്ങളുടെ ജീവിതത്തിലേക്ക് ഒരാള്‍ കടന്നുവരും.

6/12
 വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ഏത് ബന്ധത്തിലും പരസ്പരധാരണയും സഹിഷ്ണുതയും ആവശ്യമാണ്. നിങ്ങള്‍ നിങ്ങളുടെ പങ്കാളിയെ മനസ്സിലാക്കണം. അയാളുടെ തെറ്റുകള്‍ അംഗീകരിക്കാനോ ക്ഷമിക്കാനോ നിങ്ങള്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടും. എന്നാല്‍ പങ്കാളിയോട് കര്‍ശനമായി പെരുമാറുന്നത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.

7/12
 ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ ഹൃദയം പറയുന്നത് കേള്‍ക്കണം. നിങ്ങളുടെ ചുറ്റുമുള്ള ആളുകള്‍ക്ക് നിങ്ങളുടെ പങ്കാളിയെ ശരിയായി മനസ്സിലാക്കാന്‍ കഴിയില്ല. നിങ്ങളുടെ പ്രണയജീവിതത്തില്‍ അവരുടെ വാക്കുകള്‍ ശ്രദ്ധിക്കരുത്.

8/12
 സ്‌കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ ഒരാളോട് പ്രണയം അറിയിക്കും. ഇന്ന് നിങ്ങള്‍ക്ക് ലഭിക്കുന്ന എല്ലാ അവസരങ്ങളും നിങ്ങള്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയും. ഇന്ന് നിങ്ങള്‍ ഒഴുക്കിനൊപ്പം നീന്തും.

9/12
 സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് വളരെയധികം പ്രത്യേകത നിറഞ്ഞ ദിവസമായിരിക്കുമെന്ന് രാശിഫലത്തില്‍ പറയുന്നു. നിങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിച്ചേക്കും. നിങ്ങളുടെ ഹ്രസ്വമായി സംസാരിക്കുക. പങ്കാളിയോട് മനസ്സ് തുറന്ന് സംസാരിക്കാന്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കും.

10/12
 കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: വരും ദിവസങ്ഹളില്‍ നിങ്ങള്‍ക്കും പങ്കാളിക്കും ഇടയില്‍ പിരിമുറുക്കും വര്‍ധിച്ചേക്കാം. സ്‌നേഹം ആഴത്തിലാകുമ്പോള്‍ എല്ലാം ശാന്തമാകും. നിങ്ങള്‍ക്കിടയില്‍ സമാധാനവും അടുപ്പവും നിലനില്‍ക്കും. ഇന്നത്തെ ദിവസം ഊഷ്മളത അനുഭവിക്കും. നിങ്ങളുടെ പ്രിയപ്പെട്ടവരോടൊപ്പം പ്രിയപ്പെട്ട ഒരിടത്തേക്ക് യാത്ര പോകും.

11/12
 അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: പ്രണയബന്ധത്തില്‍ ഒരു പ്രതിസന്ധിയുണ്ടാകും. അതില്‍ ഒരു തീരുമാനത്തില്‍ എത്തുന്നതില്‍ നിങ്ങള്‍ വിജയിക്കും. പ്രണയത്തിലായവര്‍ക്ക് ഇന്ന് വിവാഹം തീരുമാനിക്കാം. നിങ്ങളുടെ ബന്ധങ്ങളില്‍ പുനര്‍വിചിന്തനം ചെയ്യാന്‍ അവസരം ലഭിക്കും.

12/12
Mercury Direct In Pisces, Zodiac Signs, april 7, 7 april 2025, Horoscope, april 2025, astrology, astrology news, horoscope news, news 18, news18 kerala, രാശിഫലം, ബുധൻ, മീനംരാശി
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ പങ്കാളിയെക്കുറിച്ച് നിങ്ങള്‍ പുതിയതായി എന്തെങ്കിലും പഠിക്കും. ഇത് സന്തോഷകരമായ അനുഭവമായിരിക്കും. നിങ്ങളുടെ ബന്ധത്തിലെ സങ്കീര്‍ണമായ പ്രശ്‌നങ്ങളും നിങ്ങള്‍ക്ക് പരിഹരിക്കാന്‍ കഴിയും. ഈ സാഹചര്യം നിങ്ങള്‍ പ്രയോജനപ്പെടുത്തുകയും പങ്കാളിയോടൊപ്പം ഇന്നത്തെ ദിവസം ചെലവഴിക്കുകയും ചെയ്യുക.
advertisement
കേരളത്തിന് ആദ്യമായി സുബ്രതോ കപ്പ് ഇന്റർനാഷണൽ ഫുട്ബോൾ കിരീടം; ചരിത്രം കുറിച്ച് കോഴിക്കോട് ഫാറൂഖ് ഹയർസെക്കൻഡറി സ്കൂൾ

  • കോഴിക്കോട് ഫറൂഖ് ഹയർ സെക്കൻഡറി സ്കൂൾ സുബ്രതോ കപ്പ് ഫുട്ബോൾ കിരീടം നേടുന്ന ആദ്യ കേരള ടീമായി.

  • അമിനിറ്റി പബ്ലിക് സ്കൂളിനെ 2-0 ന് തോൽപ്പിച്ച് ഫറൂഖ് ഹയർ സെക്കൻഡറി സ്കൂൾ കിരീടം നേടി.

  • പെനാൽറ്റി ബോക്സിന് പുറത്തുനിന്ന് ജോൺ സീനയും ആദി കൃഷ്ണയും നേടിയ ഗോളുകൾ വിജയത്തിൽ നിർണായകമായി.

View All
advertisement