Love Horoscope May 27| പങ്കാളിക്കായി കുറച്ച് സമയം മാറ്റിവെക്കുക; സ്‌നേഹവും കരുതലും ലഭിക്കും: ഇന്നത്തെ പ്രണയഫലം അറിയാം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 മേയ് 27-ലെ പ്രണയഫലം അറിയാം.
1/11
 ഏരീസ് (Arise മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: മേടം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് പ്രണയത്തിന് അനുകൂലമാണ്. നിങ്ങളുമായി അടുത്ത് നില്‍ക്കുന്നൊരാള്‍ നിങ്ങളോട് കൂടുതല്‍ അടുക്കാനുള്ള ശ്രമത്തിലാണ്. എന്നാല്‍, നിങ്ങള്‍ അവരുമായുള്ള സൗഹൃദത്തിന് പരിധി നിശ്ചയിക്കാന്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ വികാരം ഈ വ്യക്തിയോട് തുറന്നു പ്രകടിപ്പിക്കുന്നതായിരിക്കും നല്ലത്. ഇവരില്‍ നിന്ന് നിങ്ങള്‍ക്ക് ധാരാളം സ്‌നേഹവും കരുതലും ലഭിക്കുന്നുണ്ട്. നിങ്ങളുടെ ദുഷ്‌കരമായ ഘട്ടത്തിലും ഇവര്‍ നിങ്ങള്‍ക്കൊപ്പം നിന്നു. നിങ്ങളുടെ തീരുമാനം പുനഃപരിശോധിക്കേണ്ടതുണ്ട്. ഈ വ്യക്തിയോടുള്ള നിങ്ങളുടെ സമീപനത്തിൽ മാറ്റം വന്നേക്കും.

advertisement
2/11
 ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: മിഥുനം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് നിങ്ങളുടെ പിടിവാശികള്‍ നിങ്ങളുടെ ബന്ധത്തില്‍ ആധിപത്യം സ്ഥാപിക്കാന്‍ അനുവദിക്കരുത്. നിങ്ങളുടെ പങ്കാളി ഒരു വിട്ടുവീഴ്ചയ്ക്കുള്ള മാനസികാവസ്ഥയിലല്ല. അതുകൊണ്ട് നിങ്ങള്‍ അവരെ മനസ്സിലാക്കി മുന്നോട്ട് പോകണം. നിങ്ങളുടെ പ്രണയ ജീവിതത്തെ ഇത് പുരോഗതിയിലേക്ക് നയിക്കും. നിങ്ങളുടെ സാമൂഹികപരമായ രീതികളും പങ്കാളിയെ ആകര്‍ഷിക്കും. നിങ്ങളുടെ പഴയ ബന്ധത്തിന് പുതിയ അര്‍ത്ഥം നല്‍കാന്‍ ശ്രമിക്കുക.

3/11
 കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: കര്‍ക്കിടകം രാശിക്കാരെ സംബന്ധിച്ച് ഇന്ന് വളരെ പ്രത്യേകത നിറഞ്ഞ ദിവസമായിരിക്കും. നിങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ ഇന്ന് നിങ്ങള്‍ക്ക് അവസരം ലഭിക്കും. എന്നാല്‍ പിന്നീട് ഓര്‍ത്ത് ഖേദിക്കേണ്ടി വരുന്ന ഒന്നും നിങ്ങള്‍ പറഞ്ഞിട്ടില്ലെന്ന് ഉറപ്പാക്കണം. വാക്കുകള്‍ ചുരുക്കവും അര്‍ത്ഥപൂര്‍ണ്ണവുമാകാന്‍ ശ്രദ്ധിക്കുക. നിങ്ങളുടെ പങ്കാളിയുമായി സംസാരിക്കാന്‍ ഇന്ന് നിങ്ങള്‍ക്ക് ധാരാളം അവസരം ലഭിക്കും. കുറച്ച് ദിവസമായി നിങ്ങളുടെ മനസ്സിലുള്ള കാര്യങ്ങളെ ഒഴിവാക്കി കളയുക.

4/11
 ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ചിങ്ങം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ജോലിയിലുള്ള നിങ്ങളുടെ പ്രതിബദ്ധത പങ്കാളിയെ നിങ്ങളില്‍ നിന്നും അകറ്റുമെന്നാണ് നിങ്ങളുടെ ഇന്നത്തെ പ്രണയഫലം പറയുന്നത്. ഇതില്‍ നിങ്ങളുടെ ഭാഗത്ത് തെറ്റുകളൊന്നുമല്ല. എന്നാല്‍, പങ്കാളിയോടുള്ള നിങ്ങളുടെ പ്രണയം ശരിയായ രീതിയില്‍ തുറന്ന് പ്രകടിപ്പിക്കണം. നിങ്ങളുടെ പങ്കാളി നിങ്ങളില്‍ നിന്ന് സ്‌നേഹവും പരിഗണനയും ആഗ്രഹിക്കുന്നുണ്ട്. പ്രണയത്തോടുള്ള താല്‍പര്യക്കുറവ് നിങ്ങളുടെ ബന്ധത്തെ ബാധിച്ചേക്കും. നിങ്ങളുടെ പ്രണയത്തിന്റെ ആഴം പങ്കാളിക്ക് മനസ്സിലാക്കി കൊടുക്കുക.

5/11
 വിര്‍ഗോ (Virgo കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: കന്നി രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഭാഗ്യം, ലക്ഷ്മി, പോഷകാഹാരം എന്നിവയുമായി ബന്ധപ്പെട്ട ഗ്രഹങ്ങള്‍ ഇന്ന് നിങ്ങളുടെ രാശിയില്‍ പ്രകാശിക്കുന്നുണ്ട്. നിങ്ങളുടെ പ്രണയത്തിന് ഒരു സുഖകരമായ അനുഭവം നല്‍കുക. നിങ്ങളുടെ പ്രണയം നിങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ടതാണെന്ന് മനസ്സിലാക്കുക. ഗ്രഹങ്ങളുടെ സ്ഥാനം നിങ്ങളുടെ പ്രണയ ജീവിതം സുരക്ഷിതമായി നിലനിര്‍ത്തും. പ്രണയത്തില്‍ മുഴുകാനുള്ള സമയമാണിത്.

6/11
 ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: തുലാം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ വികാരങ്ങള്‍ നിറഞ്ഞതായിരിക്കും. പ്രണയത്തിന്റെ പേരിലുള്ള ആവശ്യങ്ങള്‍ വര്‍ദ്ധിക്കും. എന്നാല്‍, നിങ്ങളുടെ പങ്കാളിയുടെ വികാരങ്ങളും പിന്തുണയും നിങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്. നിങ്ങളുടെ ബന്ധത്തില്‍ നിങ്ങള്‍ ഉയര്‍ത്തുന്ന ആവശ്യങ്ങള്‍ പങ്കാളിയുടേതിനേക്കാള്‍ വലുതായിരിക്കും. ഇന്ന് കുറച്ച് വികാരത്തോടെ ബന്ധത്തെ സമീപിക്കുക.

7/11
 സ്‌കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വൃശ്ചികം രാശിയില്‍ ജനിച്ചവര്‍ ഇന്നത്തെ ദിവസം നിങ്ങളുടെ ബന്ധത്തില്‍ ചില കടുത്ത തീരുമാനങ്ങള്‍ എടുത്തേക്കും. ഇത് നിങ്ങള്‍ മനസ്സുകൊണ്ട് ആഗ്രഹിക്കുന്നതായിരിക്കില്ല. എങ്കിലും ഈ തീരുമാനം എടുക്കാനുള്ള ശരിയായ സമയം ഇതാണ്. ഭൂതകാലം നിങ്ങളുടെ ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തണോ അതോ ആത്മവിശ്വാസം ദുര്‍ബലപ്പെടുത്തണോ എന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്. നിങ്ങളുടെ ഭൂതകാലത്തെ നിങ്ങള്‍ എങ്ങനെ മനസ്സിലാക്കുന്നു എന്നത് നിങ്ങളുടെ തീരുമാനങ്ങളെ വലിയ അളവില്‍ ബാധിക്കും.

8/11
 സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ധനു രാശിയില്‍ ജനിച്ചവര്‍ ഇന്നത്തെ ദിവസം അല്‍പ്പം പ്രകോപിതനായിരിക്കും. നിങ്ങളുടെ പങ്കാളിയോട് കോപം പ്രകടിപ്പിക്കാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ പെരുമാറ്റം അനുചിതമായിരുന്നുവെന്ന് നിങ്ങള്‍ മനസ്സിലാക്കും. പക്ഷേ പങ്കാളിയെ കുറ്റപ്പെടുത്തുന്നത് ഒഴിവാക്കാന്‍ നിങ്ങള്‍ക്ക് വെല്ലുവിളി നേരിടേണ്ടിവരും. നിങ്ങളുടെ പെരുമാറ്റം നിങ്ങള്‍ നിയന്ത്രിക്കേണ്ടതുണ്ട്. നിങ്ങള്‍ക്ക് അങ്ങനെ ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ കുറച്ച് സമയത്തേക്ക് നിങ്ങളുടെ പങ്കാളിയില്‍ നിന്ന് അകന്നു നില്‍ക്കുക. അല്ലാത്തപക്ഷം നിങ്ങളുടെ ബന്ധത്തിന്റെ നിലനില്‍പ്പ് അപകടത്തിലാകും.

9/11
capricorn
കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: മകരം രാശിക്കാരെ സംബന്ധിച്ച് നിങ്ങളുടെ നല്ല ജീവിതശൈലി നിരവധി ആളുകളെ നിങ്ങളിലേക്ക് ആകര്‍ഷിക്കും. എന്നാല്‍ അവരില്‍ ഭൂരിഭാഗവും വളരെ ബുദ്ധിമാന്മാരായിരിക്കും. നിങ്ങളെ സ്‌നേഹിക്കുന്നതായി നടിക്കുകയും ചെയ്യും. അത്തരം സമയങ്ങളില്‍ നിങ്ങള്‍ ഒറ്റയ്ക്കല്ല എന്ന പോസിറ്റിവിറ്റിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. നിങ്ങള്‍ ഒറ്റയ്ക്കാണെന്ന തോന്നല്‍ അവഗണിക്കുക. ഇത് ഒരു തുടക്കം മാത്രമാണ്. നിങ്ങള്‍ക്ക് ധാരാളം ആരാധകരെ ലഭിക്കും.
advertisement
10/11
 അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: കുംഭം രാശിയില്‍ ജനിച്ചവര്‍ക്ക് ഇന്നത്തെ ദിവസം പങ്കാളിയുമായി വഴക്കിടേണ്ടി വന്നേക്കാം. ദിവസത്തിന്റെ തുടക്കത്തില്‍ നിങ്ങള്‍ക്കും നിങ്ങളുടെ പങ്കാളിക്കും ഇടയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ വര്‍ദ്ധിച്ചേക്കാം. ക്ഷേ പിന്നീട് എല്ലാം ശരിയാകും. കാരണം നിങ്ങളുടെ സ്‌നേഹം അവരുടേതിനേക്കാള്‍ കൂടുതലാണ്. സമാധാനവും അടുപ്പവും നിലനില്‍ക്കും. ദിവസം സമാധാനപരമായി കടന്നുപോകും. നിങ്ങളുടെ പ്രിയപ്പെട്ടവരോടൊപ്പം നിങ്ങളുടെ പ്രിയപ്പെട്ട പിക്‌നിക് സ്ഥലത്തേക്ക് പോകാനും നിങ്ങള്‍ക്ക് പ്ലാന്‍ ചെയ്യാം.

11/11
Mercury Direct In Pisces, Zodiac Signs, april 7, 7 april 2025, Horoscope, april 2025, astrology, astrology news, horoscope news, news 18, news18 kerala, രാശിഫലം, ബുധൻ, മീനംരാശി
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: മീനം രാശിയില്‍ ജനിച്ചവര്‍ നിങ്ങളുടെ പ്രണയം സങ്കീര്‍ണ്ണമാക്കുകയാണ്. നിങ്ങളുടെ മുന്നിലുള്ളത് കാണാനും സ്വീകരിക്കാനും നിങ്ങള്‍ ഭയപ്പെടുന്നതിനാലാണിത്. തുറന്ന മനസ്സോടെ സാഹചര്യം വ്യക്തമായി വിലയിരുത്തുകയും അതിനനുസരിച്ച് ശരിയായ പാത തിരഞ്ഞെടുക്കുകയും വേണം. നല്ല ഫലങ്ങള്‍ ലഭിക്കാന്‍ നിങ്ങള്‍ ഏത് വഴിയാണ് സ്വീകരിക്കേണ്ടതെന്നും നിങ്ങളുടെ അഹങ്കാരം കാരണം നിങ്ങള്‍ ഇപ്പോള്‍ ഏത് വഴിയാണ് സ്വീകരിക്കുന്നതെന്നും നിങ്ങള്‍ കാണേണ്ടതുണ്ട്.
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?

  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement