ജൂണ്‍ 22-ന് ബുധന്‍ കര്‍ക്കിടകം രാശിയിലേക്ക് സംക്രമിക്കുന്നു; ഈ രാശിക്കാരുടെ ജീവിതത്തില്‍ പുരോഗതി ഉണ്ടാകും

Last Updated:
ഈ രാശിക്കാരുടെ വരുമാനത്തിനും ചെലവിനും ഇടയില്‍ ഒരു സന്തുലിതാവസ്ഥ കൈവരിക്കേണ്ട സമയമാണിത്
1/13
 2025 ജൂണ്‍ 22-ന് ബുധന്‍ കര്‍ക്കിടകം രാശിയിലേക്ക് സംക്രമിക്കുന്നു. ഇത് നിങ്ങളുടെ ആശയവിനിമയം, ചിന്തകള്‍, മാനസികാവസ്ഥ എന്നിവയെ ബാധിക്കും. ജലരാശിയായ കര്‍ക്കിടകം വികാരങ്ങള്‍, കുടുംബം, ഗൃഹകാര്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ സംക്രമണ സമയത്ത് ബുധന്റെ ഊര്‍ജ്ജം സംവേദനക്ഷമത, കുടുംബകാര്യങ്ങളില്‍ ആശയവിനിമയം, മാനസിക വിശകലനം എന്നിവയ്ക്ക് പ്രവണത നല്‍കും. ഈ സംക്രമണം ഓരോ രാശിയെയും എങ്ങനെ ബാധിക്കുമെന്ന് ജ്യോതിഷിയായ ചിരാഗ് ധാരുവാലയില്‍ നിന്നും മനസ്സിലാക്കാം.

advertisement
2/13
 ഏരീസ് (Arise മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: കര്‍ക്കിടകം രാശിയിലേക്ക് ബുധന്‍ പ്രവേശിക്കുന്നത് മേടം രാശിക്കാര്‍ക്ക് കുടുംബ കാര്യങ്ങളില്‍ ശ്രദ്ധ വര്‍ദ്ധിപ്പിക്കും. നിങ്ങളുടെ മാനസിക നിലയിലും ഇതിന്റെ മാറ്റങ്ങള്‍ കണ്ടേക്കാം. കുടുംബാംഗവുമായി ആശയവിനിമയം നടത്താന്‍ നിങ്ങള്‍ ശ്രമിക്കും. ഇത് നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്തും.

3/13
 ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇടവം രാശിക്കാരെ സംബന്ധിച്ച് ഈ സംക്രമണം യാത്ര, വിദ്യാഭ്യാസം, ആശയവിനിമയം എന്നിവയില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തും. കര്‍ക്കിടകത്തിലെ ബുധന്റെ സംക്രമണം നിങ്ങളുടെ ചിന്തയും ആശയങ്ങളും വികസിപ്പിക്കാന്‍ നിങ്ങളെ പ്രചോദിപ്പിക്കും. പുതിയ അറിവുകള്‍ സ്വാംശീകരിക്കാനുള്ള ആഗ്രഹം വര്‍ദ്ധിക്കുകയും നിങ്ങളുടെ ചിന്തകള്‍ പങ്കിടാന്‍ നിങ്ങള്‍ക്ക് കഴിയുകയും ചെയ്യും.

4/13
 ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ രാശിയുടെ അധിപനാണ് ബുധന്‍. കര്‍ക്കിടകത്തിലെ സംക്രമണം നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളില്‍ സ്വാധീനം ചെലുത്തും. നിങ്ങളുടെ വരുമാനത്തിനും ചെലവിനും ഇടയില്‍ ഒരു സന്തുലിതാവസ്ഥ കൈവരിക്കേണ്ട സമയമാണിത്. പദ്ധതികളെക്കുറിച്ച് പുനര്‍വിചിന്തനം നടത്താനും സാമ്പത്തിക വീക്ഷണകോണില്‍ നിന്ന് പുതിയ തന്ത്രങ്ങള്‍ സ്വീകരിക്കാനും നിങ്ങള്‍ക്ക് അവസരം ലഭിക്കും.

5/13
 കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: കര്‍ക്കിടകത്തിന് ബുധന്റെ സംക്രമണം ഒരു പ്രധാന സമയമാണ്. നിങ്ങളുടെ വ്യക്തിത്വത്തിലും ചിന്തയിലും ആശയവിനിമയത്തിലും മാറ്റങ്ങള്‍ ഉണ്ടാകാം. നിങ്ങളുടെ മാനസികാവസ്ഥയിലും ചിന്തയിലും വ്യക്തത ഉണ്ടാകും. കൂടാതെ നിങ്ങളുടെ വികാരങ്ങള്‍ മികച്ച രീതിയില്‍ പ്രകടിപ്പിക്കാന്‍ നിങ്ങള്‍ക്ക് കഴിയും.

6/13
 ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ചിങ്ങം രാശിക്കാര്‍ക്ക് ഈ സംക്രമണം നിങ്ങളുടെ ഉള്ളിലേക്ക് നോക്കാനുള്ള സമയമായിരിക്കും. നിങ്ങള്‍ മാനസിക സമാധാനം തേടുകയും നിങ്ങളുടെ ചിന്തകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യും. ഈ സമയം നിങ്ങളുടെ ഉള്ളിലേക്ക് നോക്കാനും പഴയ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും നിങ്ങള്‍ക്ക് അവസരം ലഭിക്കും.

7/13
 വിര്‍ഗോ (Virgo കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: കന്നിരാശിക്കാര്‍ക്ക് ബുധന്റെ സംക്രമണം സുഹൃത്തുക്കളിലും സാമൂഹിക ശൃംഖലകളിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണ്. നിങ്ങളുടെ സാമൂഹിക ജീവിതത്തില്‍ നിങ്ങള്‍ സജീവമായി അനുഭവപ്പെടുകയും പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ തയ്യാറാകുകയും ചെയ്യും. ആശയവിനിമയത്തില്‍ കൂടുതല്‍ വ്യക്തതയും പക്വതയും ഉണ്ടാകും.

8/13
 ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: തുലാം രാശിക്കാര്‍ക്ക് ഈ സംക്രമണം കരിയറിലും പ്രൊഫഷണല്‍ ജീവിതത്തിലും പുതിയ വഴിത്തിരിവ് ഉണ്ടാക്കും. നിങ്ങളുടെ ജോലികളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുകയും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായുള്ള ആശയവിനിമയത്തില്‍ വ്യക്തത നിലനിര്‍ത്തുകയും ചെയ്യും. നിങ്ങളുടെ പദ്ധതികള്‍ പ്രായോഗിക രൂപത്തിലേക്ക് മാറ്റേണ്ട സമയമാണിത്.

9/13
 സ്‌കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വൃശ്ചികം രാശിക്കാര്‍ക്ക്, യാത്ര, വിദ്യാഭ്യാസം, ഉന്നത പഠനം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണിത്. കര്‍ക്കിടകത്തിലെ ബുധന്റെ സംക്രമണം നിങ്ങളുടെ ചിന്ത വികസിപ്പിക്കാനും പുതിയ അറിവ് സ്വീകരിക്കാനും അവസരം നല്‍കും. നിങ്ങളുടെ കാഴ്ചപ്പാടും പുരോഗതിയും മെച്ചപ്പെടുത്താനുള്ള സമയമാണിത്.

10/13
 സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഈ സംക്രമണ സമയത്ത് ധനു രാശിക്കാര്‍ക്ക് സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടിവരും. സ്വത്ത്, കടം വാങ്ങല്‍ അല്ലെങ്കില്‍ പഴയ നിക്ഷേപം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉണ്ടാകാം. ബുധന്റെ സ്വാധീനം കാരണം നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങള്‍ കൂടുതല്‍ ശ്രദ്ധാലുവായിരിക്കണം.

11/13
 കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: മകരം രാശിക്കാര്‍ക്ക് ഈ സംക്രമണം നിങ്ങളുടെ പങ്കാളിത്തവും ബന്ധങ്ങളും മെച്ചപ്പെടുത്തും. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി നിങ്ങള്‍ കൂടുതല്‍ ആശയവിനിമയം നടത്തും. പരസ്പര ധാരണ വര്‍ദ്ധിക്കും. നിങ്ങളുടെ ബന്ധങ്ങളെ യോജിപ്പിച്ച് സമവായത്തിലൂടെ തീരുമാനങ്ങള്‍ എടുക്കേണ്ട സമയമാണിത്.

12/13
 അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: കുംഭം രാശിക്കാര്‍ക്ക് ജോലി, ജീവിതം, ആരോഗ്യം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണിത്. കര്‍ക്കിടകത്തിലെ ബുധന്റെ സംക്രമണം നിങ്ങളുടെ ജോലി ജീവിതത്തില്‍ ചില അനിശ്ചിതത്വങ്ങള്‍ കൊണ്ടുവന്നേക്കാം. എന്നാല്‍ നിങ്ങളുടെ ജോലികള്‍ നന്നായി കൈകാര്യം ചെയ്യാന്‍ നിങ്ങള്‍ തയ്യാറാകും.

13/13
Mercury Direct In Pisces, Zodiac Signs, april 7, 7 april 2025, Horoscope, april 2025, astrology, astrology news, horoscope news, news 18, news18 kerala, രാശിഫലം, ബുധൻ, മീനംരാശി
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: മീന രാശിക്കാര്‍ക്ക് ബുധന്റെ സംക്രമണം പ്രണയം, സര്‍ഗ്ഗാത്മകത, വിനോദം എന്നീ മേഖലകളില്‍ പ്രവര്‍ത്തനക്ഷമത കൊണ്ടുവരും. നിങ്ങളുടെ സൃഷ്ടിപരമായ ആശയങ്ങള്‍ പ്രകടിപ്പിക്കാനുള്ള സമയമാണിത്. നിങ്ങളുടെ വികാരങ്ങള്‍ തുറന്നു പ്രകടിപ്പിക്കുകയും ചെയ്യും. നിങ്ങളുടെ പ്രണയ ബന്ധങ്ങള്‍ മെച്ചപ്പെടുത്താനുള്ള സമയമാണിത്.
advertisement
'മുംബൈ ഭീകരാക്രമണത്തിന് ശേഷം പ്രതികാരം ചെയ്യണമെന്നുണ്ടായിരുന്നു, പക്ഷേ...; യുഎസ് സമ്മർദമുണ്ടായെന്ന് പി ചിദംബരത്തിൻ്റെ തുറന്നുപറച്ചിൽ
'മുംബൈ ഭീകരാക്രമണത്തിന് ശേഷം പ്രതികാരം ചെയ്യണമെന്നുണ്ടായിരുന്നു, പക്ഷേ...; യുഎസ് സമ്മർദമുണ്ടായെന്ന് പി ചിദംബരം
  • മുംബൈ ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാനെതിരെ സൈനിക നടപടി വേണ്ടെന്ന് യുഎസ് ആവശ്യപ്പെട്ടു.

  • 26/11 ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാനെതിരെ സൈനിക നടപടി വേണ്ടെന്ന് ചിദംബരം വെളിപ്പെടുത്തി.

View All
advertisement