Money Mantra Sep 6 | ജോലിസ്ഥലത്ത് ക്ഷമ കൈവിടരുത്; പ്രലോഭനങ്ങളിൽ വീഴാതെ സൂക്ഷിക്കുക; ഇന്നത്തെ സാമ്പത്തിക ഫലം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2024 സെപ്റ്റംബർ 6 ലെ സാമ്പത്തിക ഫലം
1/12
ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21 നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: മേടം രാശിക്കാർക്ക് ഈ ദിവസം തൊഴിൽ രംഗത്തെ നിങ്ങളുടെ വൈദഗ്ധ്യം ഇന്ന് വർദ്ധിക്കും. എന്നാൽ അതിനൊപ്പം ജോലിത്തിരക്കും ഉണ്ടാകും. കൂടുതൽ പണം ചെലവാകാനും സാധ്യതയുണ്ട്. ജോലിസ്ഥലത്ത് നിങ്ങൾക്ക് അനുകൂലമായ ചില മാറ്റങ്ങൾ ഉണ്ടായേക്കാം. എന്നാൽ ഇത് നിങ്ങളുടെ സഹപ്രവർത്തകർക്ക് അസൂയ ഉണ്ടാക്കിയേക്കാം. അതുവഴി ചില പുതിയ ശത്രുക്കളും നിങ്ങൾക്കുണ്ടാകാൻ സാധ്യതയുണ്ട്.ദോഷ പരിഹാരം: മേടം രാശിക്കാർ ഈ ദിവസം ലക്ഷ്മി ദേവിയ്ക്ക് മധുരം സമർപ്പിക്കുക
ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21 നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: മേടം രാശിക്കാർക്ക് ഈ ദിവസം തൊഴിൽ രംഗത്തെ നിങ്ങളുടെ വൈദഗ്ധ്യം ഇന്ന് വർദ്ധിക്കും. എന്നാൽ അതിനൊപ്പം ജോലിത്തിരക്കും ഉണ്ടാകും. കൂടുതൽ പണം ചെലവാകാനും സാധ്യതയുണ്ട്. ജോലിസ്ഥലത്ത് നിങ്ങൾക്ക് അനുകൂലമായ ചില മാറ്റങ്ങൾ ഉണ്ടായേക്കാം. എന്നാൽ ഇത് നിങ്ങളുടെ സഹപ്രവർത്തകർക്ക് അസൂയ ഉണ്ടാക്കിയേക്കാം. അതുവഴി ചില പുതിയ ശത്രുക്കളും നിങ്ങൾക്കുണ്ടാകാൻ സാധ്യതയുണ്ട്. ദോഷ പരിഹാരം: മേടം രാശിക്കാർ ഈ ദിവസം ലക്ഷ്മി ദേവിയ്ക്ക് മധുരം സമർപ്പിക്കുക
advertisement
2/12
ടോറസ് (Taurus ഇടവം രാശി) ഏപ്രില്‍ 20 നും മേയ് 20 നും ഇടയില്‍ ജനിച്ചവര്‍: ഇടവ രാശിക്കാരിൽ ഈ ദിവസം സർക്കാർ ജോലി ചെയ്യുന്ന ആളുകൾക്ക് സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും, നിങ്ങളുടെ സാമ്പത്തിക സ്ഥിതി കൂടുതൽ മെച്ചപ്പെടും. സർക്കാർ ജോലിയുമായി ബന്ധപ്പെട്ട ആളുകൾക്ക് സാമ്പത്തിക നേട്ടമുണ്ടാകും. ബിസിനസ്സിൽ ഇന്ന് എടുക്കുന്ന സമയോചിതമായ തീരുമാനങ്ങൾ നിങ്ങൾക്ക് ഗുണകരമായി മാറും. അത് സാമ്പത്തിക സ്ഥിതി മെച്ചപ്പെടാൻ കാരണമായേക്കാം. ഇന്ന് നിങ്ങളുടെ ഭാവിയെക്കുറിച്ചുള്ള ആശങ്ക കുറയും.ദോഷ പരിഹാരം: ഇടവ രാശിക്കാർ ഇന്ന് വിഷ്ണുസഹസ്രനാമം പാരായണം ചെയ്യുക
ടോറസ് (Taurus ഇടവം രാശി) ഏപ്രില്‍ 20 നും മേയ് 20 നും ഇടയില്‍ ജനിച്ചവര്‍: ഇടവ രാശിക്കാരിൽ ഈ ദിവസം സർക്കാർ ജോലി ചെയ്യുന്ന ആളുകൾക്ക് സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും, നിങ്ങളുടെ സാമ്പത്തിക സ്ഥിതി കൂടുതൽ മെച്ചപ്പെടും. സർക്കാർ ജോലിയുമായി ബന്ധപ്പെട്ട ആളുകൾക്ക് സാമ്പത്തിക നേട്ടമുണ്ടാകും. ബിസിനസ്സിൽ ഇന്ന് എടുക്കുന്ന സമയോചിതമായ തീരുമാനങ്ങൾ നിങ്ങൾക്ക് ഗുണകരമായി മാറും. അത് സാമ്പത്തിക സ്ഥിതി മെച്ചപ്പെടാൻ കാരണമായേക്കാം. ഇന്ന് നിങ്ങളുടെ ഭാവിയെക്കുറിച്ചുള്ള ആശങ്ക കുറയും. ദോഷ പരിഹാരം: ഇടവ രാശിക്കാർ ഇന്ന് വിഷ്ണുസഹസ്രനാമം പാരായണം ചെയ്യുക
advertisement
3/12
ജെമിനി (Gemini മിഥുനം രാശി) മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: മിഥുനം രാശിക്കാർക്ക് ഈ ദിവസം അപ്രതീക്ഷിതമായി സാമ്പത്തിക ലാഭത്തിന് അവസരമുണ്ടാകും. ഇന്ന്, നിങ്ങൾക്ക് ജോലിസ്ഥലത്ത് ഉന്നത ഉദ്യോഗസ്ഥരുടെ അംഗീകാരവും ലഭിക്കും. അത് നിങ്ങളുടെ സ്വാധീനം വർദ്ധിപ്പിക്കും. സഹോദരങ്ങളുടെ സഹായത്താൽ നിങ്ങളുടെ മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാക്കാൻ കഴിയും. രാഷ്ട്രീയവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആളുകൾക്ക് ഇന്ന് നേട്ടമുണ്ടാകും. പെട്ടെന്ന് സാമ്പത്തിക ലാഭം ഉണ്ടാകാൻ സാധ്യതയുണ്ട്ദോഷ പരിഹാരം: മിഥുനം രാശിക്കാർ ഇന്ന് മഞ്ഞ നിറമുള്ള വസ്തുക്കൾ ദാനം ചെയ്യുക.
ജെമിനി (Gemini മിഥുനം രാശി) മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: മിഥുനം രാശിക്കാർക്ക് ഈ ദിവസം അപ്രതീക്ഷിതമായി സാമ്പത്തിക ലാഭത്തിന് അവസരമുണ്ടാകും. ഇന്ന്, നിങ്ങൾക്ക് ജോലിസ്ഥലത്ത് ഉന്നത ഉദ്യോഗസ്ഥരുടെ അംഗീകാരവും ലഭിക്കും. അത് നിങ്ങളുടെ സ്വാധീനം വർദ്ധിപ്പിക്കും. സഹോദരങ്ങളുടെ സഹായത്താൽ നിങ്ങളുടെ മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാക്കാൻ കഴിയും. രാഷ്ട്രീയവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആളുകൾക്ക് ഇന്ന് നേട്ടമുണ്ടാകും. പെട്ടെന്ന് സാമ്പത്തിക ലാഭം ഉണ്ടാകാൻ സാധ്യതയുണ്ട് ദോഷ പരിഹാരം: മിഥുനം രാശിക്കാർ ഇന്ന് മഞ്ഞ നിറമുള്ള വസ്തുക്കൾ ദാനം ചെയ്യുക.
advertisement
4/12
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22 നും ജൂലൈ 22 നും ഇടയില്‍ ജനിച്ചവര്‍: ഈ രാശിക്കാർക്ക് ഇന്ന് പ്രണയ ബന്ധം കൂടുതൽ സന്തോഷം നിറഞ്ഞതായി മാറും. ഇന്ന് കുടുംബ ബന്ധങ്ങളിൽ നിന്ന് നേട്ടമുണ്ടാകും. മുടങ്ങിക്കിടന്നിരുന്ന പണം തിരികെ ലഭിക്കും. മുൻ ദിവസങ്ങളെ അപേക്ഷിച്ച് വരുമാനം വർദ്ധിക്കും. ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ കുറയും. ബിസിനസ്സ് പ്ലാനുകൾക്ക് വേഗത കൈവരും. ഭർത്താവിന്റെയോ ഭാര്യയുടെയോ വീട്ടിൽ നിന്ന് സാമ്പത്തിക സഹായം ലഭിക്കുംദോഷ പരിഹാരം: ഇന്ന് നിങ്ങൾ വാഴയുടെ വേര് മഞ്ഞ തുണിയിൽ കെട്ടി കഴുത്തിൽ ധരിക്കുക
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22 നും ജൂലൈ 22 നും ഇടയില്‍ ജനിച്ചവര്‍: ഈ രാശിക്കാർക്ക് ഇന്ന് പ്രണയ ബന്ധം കൂടുതൽ സന്തോഷം നിറഞ്ഞതായി മാറും. ഇന്ന് കുടുംബ ബന്ധങ്ങളിൽ നിന്ന് നേട്ടമുണ്ടാകും. മുടങ്ങിക്കിടന്നിരുന്ന പണം തിരികെ ലഭിക്കും. മുൻ ദിവസങ്ങളെ അപേക്ഷിച്ച് വരുമാനം വർദ്ധിക്കും. ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ കുറയും. ബിസിനസ്സ് പ്ലാനുകൾക്ക് വേഗത കൈവരും. ഭർത്താവിന്റെയോ ഭാര്യയുടെയോ വീട്ടിൽ നിന്ന് സാമ്പത്തിക സഹായം ലഭിക്കും ദോഷ പരിഹാരം: ഇന്ന് നിങ്ങൾ വാഴയുടെ വേര് മഞ്ഞ തുണിയിൽ കെട്ടി കഴുത്തിൽ ധരിക്കുക
advertisement
5/12
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23 നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ചിങ്ങം രാശിക്കാർക്ക് ഈ ദിവസം നിർണായ തീരുമാനങ്ങളെടുക്കാൻ അവസരം ലഭിക്കും. ദിവസാരംഭത്തിൽ തന്നെ സുപ്രധാനമായ കാര്യങ്ങളിൽ തീരുമാനമെടുക്കും. എന്നാൽ കുടുംബാംഗങ്ങളുടെയോ മുതിർന്ന വ്യക്തിയുടെയോ മാർഗനിർദേശം തീരുമാനങ്ങളെടുക്കാൻ നിങ്ങളെ സഹായിക്കും. മത്സര രംഗത്ത് മുന്നോട്ട് പോകാനാകും. ​​സുഹൃത്തുക്കളുടെ സഹായത്തോടെ ലഭിക്കാനുള്ള നേടാൻ കഴിയും. രാഷ്ട്രീയ രംഗത്ത് നടത്തുന്ന പരിശ്രമങ്ങൾ വിജയിക്കും. പ്രതീക്ഷിച്ചതിലധികം വിജയം നിങ്ങൾക്ക് നേടാനാകുംദോഷ പരിഹാരം : ചിങ്ങം രാശിക്കാർ ഇന്ന് ശിവ ചാലിസ ചൊല്ലുക.
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23 നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ചിങ്ങം രാശിക്കാർക്ക് ഈ ദിവസം നിർണായ തീരുമാനങ്ങളെടുക്കാൻ അവസരം ലഭിക്കും. ദിവസാരംഭത്തിൽ തന്നെ സുപ്രധാനമായ കാര്യങ്ങളിൽ തീരുമാനമെടുക്കും. എന്നാൽ കുടുംബാംഗങ്ങളുടെയോ മുതിർന്ന വ്യക്തിയുടെയോ മാർഗനിർദേശം തീരുമാനങ്ങളെടുക്കാൻ നിങ്ങളെ സഹായിക്കും. മത്സര രംഗത്ത് മുന്നോട്ട് പോകാനാകും. ​​സുഹൃത്തുക്കളുടെ സഹായത്തോടെ ലഭിക്കാനുള്ള നേടാൻ കഴിയും. രാഷ്ട്രീയ രംഗത്ത് നടത്തുന്ന പരിശ്രമങ്ങൾ വിജയിക്കും. പ്രതീക്ഷിച്ചതിലധികം വിജയം നിങ്ങൾക്ക് നേടാനാകും ദോഷ പരിഹാരം : ചിങ്ങം രാശിക്കാർ ഇന്ന് ശിവ ചാലിസ ചൊല്ലുക.
advertisement
6/12
വിര്‍ഗോ (Virgo കന്നി രാശി) ആഗസ്റ്റ് 23 നും സെപ്റ്റംബര്‍ 22 നും ഇടയില്‍ ജനിച്ചവര്‍: കന്നി രാശിക്കാർക്ക് ഈ ദിവസം തൃപ്തികരമായ നേട്ടങ്ങൾ കൈവരിക്കാനാകും. തൊഴിലിൽ ഭാഗ്യത്തിൻ്റെ പിന്തുണ നിങ്ങൾക്കുണ്ടാകും. ഇത് തൃപ്തികരമായ നേട്ടങ്ങളിലേയ്ക്ക് നയിക്കും. പ്രായമായവരെ സഹായിക്കുന്നതിനും മംഗള കർമ്മങ്ങൾക്കും പണം ചെലവഴിക്കും. ഒരുമിച്ച് ജോലി ചെയ്യുന്ന ആളുകൾ തമ്മിൽ വാക്കു തർക്കങ്ങൾ ഒഴിവാക്കുക. അല്ലെങ്കിൽ ഭാവിയിൽ നിങ്ങളുടെ ബന്ധം വഷളായേക്കാം. ബിസിനസിൽ എതിരാളികൾക്ക് നിങ്ങൾ തലവേദനയായി തുടരുംദോഷ പരിഹാരം: കന്നി രാശിക്കാർ ഈ ദിവസം ഗണപതിയ്ക്ക് ലഡ്ഡു സമർപ്പിക്കുക
വിര്‍ഗോ (Virgo കന്നി രാശി) ആഗസ്റ്റ് 23 നും സെപ്റ്റംബര്‍ 22 നും ഇടയില്‍ ജനിച്ചവര്‍: കന്നി രാശിക്കാർക്ക് ഈ ദിവസം തൃപ്തികരമായ നേട്ടങ്ങൾ കൈവരിക്കാനാകും. തൊഴിലിൽ ഭാഗ്യത്തിൻ്റെ പിന്തുണ നിങ്ങൾക്കുണ്ടാകും. ഇത് തൃപ്തികരമായ നേട്ടങ്ങളിലേയ്ക്ക് നയിക്കും. പ്രായമായവരെ സഹായിക്കുന്നതിനും മംഗള കർമ്മങ്ങൾക്കും പണം ചെലവഴിക്കും. ഒരുമിച്ച് ജോലി ചെയ്യുന്ന ആളുകൾ തമ്മിൽ വാക്കു തർക്കങ്ങൾ ഒഴിവാക്കുക. അല്ലെങ്കിൽ ഭാവിയിൽ നിങ്ങളുടെ ബന്ധം വഷളായേക്കാം. ബിസിനസിൽ എതിരാളികൾക്ക് നിങ്ങൾ തലവേദനയായി തുടരും ദോഷ പരിഹാരം: കന്നി രാശിക്കാർ ഈ ദിവസം ഗണപതിയ്ക്ക് ലഡ്ഡു സമർപ്പിക്കുക
advertisement
7/12
ലിബ്ര (Libra തുലാം രാശി) സെപ്റ്റംബര്‍ 23 നും ഒക്ടോബര്‍ 23 നും ഇടയില്‍ ജനിച്ചവര്‍: തുലാം രാശിക്കാർ ഈ ദിവസം കൂടെയുള്ള മറ്റുള്ളവരെക്കാൾ നന്നായി പ്രവർത്തിക്കാൻ നിങ്ങൾക്ക് കഴിയും. ബിസിനസിലെ തിരക്ക് വർധിക്കപം. കാലാവസ്ഥ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാനിടയുണ്ട്. അതിനാൽ ശ്രദ്ധിക്കുക. മികച്ച രീതിയിൽ ജോലി ചെയ്യുന്നവർക്ക് ആദരവ് ലഭിക്കും. പങ്കാളിത്ത ബിസിനസ്സ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഈ ദിവസം നല്ലതായിരിക്കും.ദോഷ പരിഹാരം: തുലാം രാശിക്കാർ ഈ ദിവസം വീടിൻ്റെ പ്രധാന വാതിലിൽ ശർക്കര വയ്ക്കുക
ലിബ്ര (Libra തുലാം രാശി) സെപ്റ്റംബര്‍ 23 നും ഒക്ടോബര്‍ 23 നും ഇടയില്‍ ജനിച്ചവര്‍: തുലാം രാശിക്കാർ ഈ ദിവസം കൂടെയുള്ള മറ്റുള്ളവരെക്കാൾ നന്നായി പ്രവർത്തിക്കാൻ നിങ്ങൾക്ക് കഴിയും. ബിസിനസിലെ തിരക്ക് വർധിക്കപം. കാലാവസ്ഥ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാനിടയുണ്ട്. അതിനാൽ ശ്രദ്ധിക്കുക. മികച്ച രീതിയിൽ ജോലി ചെയ്യുന്നവർക്ക് ആദരവ് ലഭിക്കും. പങ്കാളിത്ത ബിസിനസ്സ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഈ ദിവസം നല്ലതായിരിക്കും. ദോഷ പരിഹാരം: തുലാം രാശിക്കാർ ഈ ദിവസം വീടിൻ്റെ പ്രധാന വാതിലിൽ ശർക്കര വയ്ക്കുക
advertisement
8/12
സ്‌കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24 നും നവംബര്‍ 21 നും ഇടയില്‍ ജനിച്ചവര്‍: വൃശ്ചിക രാശിക്കാർക്ക് ഈ ദിവസം സുഹൃത്തുക്കളുടെ എണ്ണം വർദ്ധിക്കും. സാമൂഹിക രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി വർദ്ധിക്കും. അത് സുഹൃത്തുക്കളുടെ എണ്ണം കൂടാൻ കാരണമായേക്കാം. ജോലി സ്ഥലത്ത് ഒരു പഴയ കാര്യവുമായി ബന്ധപ്പെട്ട് സഹപ്രവർത്തകരുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാനിടയുണ്ട്. എന്നാൽ സ്ഥിതിഗതികൾ ഗുരുതരമാകില്ല. ചില പഴയ ബിസിനസ് ബന്ധങ്ങൾ വഷളായേക്കാംദോഷ പരിഹാരം: വൃശ്ചിക രാശിക്കാർ ഈ ദിവസം വിഷ്ണുവിനെ ആരാധിക്കുക
സ്‌കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24 നും നവംബര്‍ 21 നും ഇടയില്‍ ജനിച്ചവര്‍: വൃശ്ചിക രാശിക്കാർക്ക് ഈ ദിവസം സുഹൃത്തുക്കളുടെ എണ്ണം വർദ്ധിക്കും. സാമൂഹിക രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി വർദ്ധിക്കും. അത് സുഹൃത്തുക്കളുടെ എണ്ണം കൂടാൻ കാരണമായേക്കാം. ജോലി സ്ഥലത്ത് ഒരു പഴയ കാര്യവുമായി ബന്ധപ്പെട്ട് സഹപ്രവർത്തകരുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാനിടയുണ്ട്. എന്നാൽ സ്ഥിതിഗതികൾ ഗുരുതരമാകില്ല. ചില പഴയ ബിസിനസ് ബന്ധങ്ങൾ വഷളായേക്കാം ദോഷ പരിഹാരം: വൃശ്ചിക രാശിക്കാർ ഈ ദിവസം വിഷ്ണുവിനെ ആരാധിക്കുക
advertisement
9/12
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22 നും ഡിസംബര്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ധനു രാശിക്കാർ ഈ ദിവസം ഇടപാടുകളിൽ ജാഗ്രത പുലർത്തണം. വ്യാപാരികൾക്ക് സാമ്പത്തികമായി നേട്ടമുണ്ടാകും. ജോലിക്കാരനോ ബന്ധുവോ കാരണം നിങ്ങൾക്ക് ചില പിരിമുറുക്കങ്ങൾ അനുഭവിക്കേണ്ടി വന്നേക്കാം. എന്നാൽ സംസാരത്തിൽ സംയമനം പാലിക്കണം. പ്രതികൂല സാഹചര്യങ്ങളെ അഭിമുഖീകരിക്കേണ്ടി വരും. കോടതിയിൽ കേസ് നടക്കുന്നുണ്ടെങ്കിൽ അതിനായി ചില യാത്രകൾ നടത്തേണ്ടി വരും. പണമിടപാടുകളിൽ ജാഗ്രത പാലിക്കണം. ഇല്ലെങ്കിൽ പണം നഷ്ടപ്പെട്ടേക്കാം. ബിസിനസും ധനപരമായി വളർച്ച കൈവരിക്കും. നിങ്ങളുടെ പ്രശസ്തിയും ബഹുമാനവും വർദ്ധിക്കും.ദോഷ പരിഹാരം: ധനു രാശിക്കാർ ഈ ദിവസം വ്യാഴാഴ്ച വ്രതം അനുഷ്ഠിക്കുന്നവർ മഞ്ഞ നിറത്തിലുള്ള ഭക്ഷണം കഴിക്കുക
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22 നും ഡിസംബര്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ധനു രാശിക്കാർ ഈ ദിവസം ഇടപാടുകളിൽ ജാഗ്രത പുലർത്തണം. വ്യാപാരികൾക്ക് സാമ്പത്തികമായി നേട്ടമുണ്ടാകും. ജോലിക്കാരനോ ബന്ധുവോ കാരണം നിങ്ങൾക്ക് ചില പിരിമുറുക്കങ്ങൾ അനുഭവിക്കേണ്ടി വന്നേക്കാം. എന്നാൽ സംസാരത്തിൽ സംയമനം പാലിക്കണം. പ്രതികൂല സാഹചര്യങ്ങളെ അഭിമുഖീകരിക്കേണ്ടി വരും. കോടതിയിൽ കേസ് നടക്കുന്നുണ്ടെങ്കിൽ അതിനായി ചില യാത്രകൾ നടത്തേണ്ടി വരും. പണമിടപാടുകളിൽ ജാഗ്രത പാലിക്കണം. ഇല്ലെങ്കിൽ പണം നഷ്ടപ്പെട്ടേക്കാം. ബിസിനസും ധനപരമായി വളർച്ച കൈവരിക്കും. നിങ്ങളുടെ പ്രശസ്തിയും ബഹുമാനവും വർദ്ധിക്കും. ദോഷ പരിഹാരം: ധനു രാശിക്കാർ ഈ ദിവസം വ്യാഴാഴ്ച വ്രതം അനുഷ്ഠിക്കുന്നവർ മഞ്ഞ നിറത്തിലുള്ള ഭക്ഷണം കഴിക്കുക
advertisement
10/12
കാപ്രികോണ്‍ (Capricorn - മകരം രാശി) ഡിസംബര്‍ 22 നും ജനുവരി 19 നും ഇടയില്‍ ജനിച്ചവര്‍: മകരം രാശിക്കാർക്ക് ഈ ദിവസം മറ്റുള്ളവർ നിങ്ങളെ വളരെ ബുദ്ധിയുള്ളവരായി കണക്കാക്കും. വാഹനത്തിന് ആകസ്മികമായി ഉണ്ടാകുന്ന തകരാറുകൾ മൂലം ചെലവുകൾ വർദ്ധിക്കും. സാമൂഹിക രംഗത്ത് നിങ്ങളെ വളരെ ബുദ്ധിമാനായി കണക്കാക്കും. എന്നാൽ വീട്ടിൽ നിങ്ങളുടെ ഇമേജ് മോശമായിരിക്കാം. വീട്ടുജോലികളിലെ അശ്രദ്ധ ചില അസ്വസ്ഥതകൾ സൃഷ്ടിച്ചേക്കാം. ഉപയോഗപ്രദമായ പല കാര്യങ്ങൾക്കും ഇന്ന് പണം ചെലവഴിക്കുംദോഷ പരിഹാരം: മകരം രാശിക്കാർ ഈ ദിവസം മാവിൽ പയറും ശർക്കരയും മഞ്ഞളും ചേർത്ത് പശുവിന് കൊടുക്കുക
കാപ്രികോണ്‍ (Capricorn - മകരം രാശി) ഡിസംബര്‍ 22 നും ജനുവരി 19 നും ഇടയില്‍ ജനിച്ചവര്‍: മകരം രാശിക്കാർക്ക് ഈ ദിവസം മറ്റുള്ളവർ നിങ്ങളെ വളരെ ബുദ്ധിയുള്ളവരായി കണക്കാക്കും. വാഹനത്തിന് ആകസ്മികമായി ഉണ്ടാകുന്ന തകരാറുകൾ മൂലം ചെലവുകൾ വർദ്ധിക്കും. സാമൂഹിക രംഗത്ത് നിങ്ങളെ വളരെ ബുദ്ധിമാനായി കണക്കാക്കും. എന്നാൽ വീട്ടിൽ നിങ്ങളുടെ ഇമേജ് മോശമായിരിക്കാം. വീട്ടുജോലികളിലെ അശ്രദ്ധ ചില അസ്വസ്ഥതകൾ സൃഷ്ടിച്ചേക്കാം. ഉപയോഗപ്രദമായ പല കാര്യങ്ങൾക്കും ഇന്ന് പണം ചെലവഴിക്കും ദോഷ പരിഹാരം: മകരം രാശിക്കാർ ഈ ദിവസം മാവിൽ പയറും ശർക്കരയും മഞ്ഞളും ചേർത്ത് പശുവിന് കൊടുക്കുക
advertisement
11/12
അക്വാറിയസ് (Aquarius - കുംഭം രാശി) ജനുവരി 20 നും ഫെബ്രുവരി 18 നും ഇടയില്‍ ജനിച്ചവര്‍: കുംഭം രാശിക്കാർക്ക് ഈ ദിവസം ലാഭം ലഭിക്കുന്നത് വഴി സന്തോഷം തോന്നും. സർക്കാർ ജീവനക്കാരുടെ ഉത്തരവാദിത്തങ്ങൾ വർദ്ധിക്കും. വ്യാപാര മേഖലയിൽ ലാഭം നേടാനാകും. വസ്തു വാങ്ങുകയും വിൽക്കുകയും ചെയ്യുന്നതിനുമുമ്പ്, ആ വസ്തുവിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുകയും രേഖകൾ പരിശോധിക്കുകയും വേണം. ബിസിനസ്സിൽ ഒരു മാറ്റം ആസൂത്രണം ചെയ്യാൻ ഇന്നത്തെ ദിവസം അനുകൂലമായിരിക്കുംദോഷ പരിഹാരം : കുംഭ രാശിക്കാർ ഈ ദിവസം മഹാവിഷ്ണുവിന് മധുരം സമർപ്പിക്കുക.
അക്വാറിയസ് (Aquarius - കുംഭം രാശി) ജനുവരി 20 നും ഫെബ്രുവരി 18 നും ഇടയില്‍ ജനിച്ചവര്‍: കുംഭം രാശിക്കാർക്ക് ഈ ദിവസം ലാഭം ലഭിക്കുന്നത് വഴി സന്തോഷം തോന്നും. സർക്കാർ ജീവനക്കാരുടെ ഉത്തരവാദിത്തങ്ങൾ വർദ്ധിക്കും. വ്യാപാര മേഖലയിൽ ലാഭം നേടാനാകും. വസ്തു വാങ്ങുകയും വിൽക്കുകയും ചെയ്യുന്നതിനുമുമ്പ്, ആ വസ്തുവിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുകയും രേഖകൾ പരിശോധിക്കുകയും വേണം. ബിസിനസ്സിൽ ഒരു മാറ്റം ആസൂത്രണം ചെയ്യാൻ ഇന്നത്തെ ദിവസം അനുകൂലമായിരിക്കും ദോഷ പരിഹാരം : കുംഭ രാശിക്കാർ ഈ ദിവസം മഹാവിഷ്ണുവിന് മധുരം സമർപ്പിക്കുക.
advertisement
12/12
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: മീനം രാശിക്കാർക്ക് ഈ ദിവസം നല്ല വിവാഹാലോചനകൾ വരും . ആഗ്രഹിച്ച വിജയം നേടാൻ സാധിക്കും . പൂർത്തിയാകുമെന്ന് ഉറപ്പുള്ള ജോലികൾ മാത്രം ചെയ്യുക. പുതിയ ജോലിയിൽ മാതാപിതാക്കളുടെ ഉപദേശം നിങ്ങൾക്ക് പ്രയോജനപ്പെടും. ബിസിനസിലെ പുരോഗതിയിൽ നിങ്ങൾ വളരെയധികം സന്തോഷിക്കുംദോഷ പരിഹാരം : മീനം രാശിക്കാർ ഈ ദിവസം ആൽമരത്തിന് ചുവട്ടിൽ അഞ്ച് വിളക്കുകൾ തെളിയിക്കുക.
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: മീനം രാശിക്കാർക്ക് ഈ ദിവസം നല്ല വിവാഹാലോചനകൾ വരും . ആഗ്രഹിച്ച വിജയം നേടാൻ സാധിക്കും . പൂർത്തിയാകുമെന്ന് ഉറപ്പുള്ള ജോലികൾ മാത്രം ചെയ്യുക. പുതിയ ജോലിയിൽ മാതാപിതാക്കളുടെ ഉപദേശം നിങ്ങൾക്ക് പ്രയോജനപ്പെടും. ബിസിനസിലെ പുരോഗതിയിൽ നിങ്ങൾ വളരെയധികം സന്തോഷിക്കും ദോഷ പരിഹാരം : മീനം രാശിക്കാർ ഈ ദിവസം ആൽമരത്തിന് ചുവട്ടിൽ അഞ്ച് വിളക്കുകൾ തെളിയിക്കുക.
advertisement
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement