താരങ്ങളും പ്രമുഖരും ഇക്കുറിയും പതിവ് തെറ്റിച്ചില്ല. ആറ്റുകാൽ പൊങ്കാലയ്ക്ക് (Attukal Pongala) എല്ലാവർഷവുമെന്നോണം ഇക്കുറിയും അവർ കൃത്യമായെത്തി പൊങ്കാല അർപ്പിച്ചു. നടീ നടന്മാരും, രാഷ്ട്രീയ പ്രവർത്തകരും പൊങ്കാലയുടെ പുണ്യം തേടിയെത്തിയവരിൽ ഉൾപ്പെടുന്നു. വീട്ടുമുറ്റത്തു പൊങ്കാലയിടുന്ന നടൻ സുരേഷ് ഗോപിയുടെ ഭാര്യ രാധിക