advertisement

'ബാർബർ ഷോപ്പ്' ബിസിനസുമായി വിജയ് യേശുദാസ്; ഹൈ എൻഡ് പ്രീമിയം ഷോപ്പ് കൊച്ചിയിൽ

Last Updated:
പുരുഷന്മാർക്കും ആൺകുട്ടികൾക്കും മാത്രമായി കൊച്ചിയിലാണ് ഹൈ എൻഡ് പ്രീമിയം ബാർബർഷോപ്പ് ആൻഡ് ലൈഫ് സ്റ്റൈൽ ബ്രാൻഡ് വിജയ് തുടങ്ങിയത്.
1/4
 ഗായകൻ വിജയ് യേശുദാസ് പുതിയൊരു ബിസിനസ് മേഖലയിലേക്ക് കടക്കുന്നു. യു.എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ചോപ്പ് ഷോപ്പ് എന്ന ലോകോത്തര ബ്രാൻഡിലൂടെയാണ് വിജയ് സംരംഭകനാകുന്നത്.

2/4
 പുരുഷന്മാർക്കും ആൺകുട്ടികൾക്കും മാത്രമായി കൊച്ചിയിലാണ് ഹൈ എൻഡ് പ്രീമിയം ബാർബർഷോപ്പ് ആൻഡ് ലൈഫ് സ്റ്റൈൽ ബ്രാൻഡ് വിജയ് തുടങ്ങിയത്.
പുരുഷന്മാർക്കും ആൺകുട്ടികൾക്കും മാത്രമായി കൊച്ചിയിലാണ് ഹൈ എൻഡ് പ്രീമിയം ബാർബർഷോപ്പ് ആൻഡ് ലൈഫ് സ്റ്റൈൽ ബ്രാൻഡ് വിജയ് തുടങ്ങിയത്.
advertisement
3/4
 വിദേശരാജ്യങ്ങളിൽ പരിചിതമായ  ഹൈ എൻഡ് പ്രീമിയം ബാർബർഷോപ്പ് ആൻഡ് ലൈഫ് സ്റ്റൈൽ ബ്രാൻഡാണ് ചോപ്പ് ഷോപ്പ് . ഈ ബ്രാൻഡിന്റെ സൗത്ത് ഇന്ത്യയിലുള്ള പ്രവർത്തനമാണ് വിജയ് യേശുദാസ്, വിജയ് മൂലൻ, അനസ് നസീർ എന്നിവർ ചേർന്ന് ഏറ്റെടുത്തിരിക്കുന്നത്.

4/4
 ഇന്ത്യയിൽ ഗോവയിൽ മാത്രമാണ് ചോപ്പ് ഷോപ്പ്  പ്രവർത്തിച്ചിരുന്നത്.

FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു

  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement