ഭയമോ? അതെന്തെന്ന് നാനൂറോളം പാമ്പുകളേയും അനവധി കാട്ടുമൃഗങ്ങളേയും രക്ഷപ്പെടുത്തിയ റോഷ്നി ചോദിക്കുന്നു
- Published by:Naseeba TC
- news18-malayalam
Last Updated:
വിഷപ്പാമ്പുകളുടെയും കാട്ടുമൃഗങ്ങളുടെയും തോഴിയായി മാറിയ മുൻ മാധ്യമപ്രവർത്തകയുടെ കഥ
(റിപ്പോർട്ട്: ഐശ്വര്യ അനിൽ)
ആറു വർഷത്തിനിടെ രാജവെമ്പാലയും മൂർഖനും ഉൾപ്പെടെ നാന്നൂറോളം പാമ്പുകൾ. മുള്ളൻപന്നി, കാട്ടുപന്നി, കുരങ്ങ്, ഉടുമ്പ്, മരപ്പട്ടി തുടങ്ങിയ ജീവികൽ. വെള്ളിമൂങ്ങ, മയിൽ, തത്ത അടക്കമുള്ള പക്ഷികൾ. റോഷ്നി രക്ഷപ്പെടുത്തിയ കാട്ടുമൃഗങ്ങളുടെയും പക്ഷികളുടെയും പട്ടിക നീളുന്നു. പരുത്തിപ്പള്ളി റെയിഞ്ച് ഓഫീസിലെ ഫോറസ്റ്റ് ബീറ്റ് ഓഫീസറാണ് റോഷ്നി.
advertisement
advertisement
advertisement
advertisement
advertisement