ഇന്ത്യൻ വിപണിയിൽ എത്താൻ ഇനിയും കാത്തിരിക്കണം; സൽമാൻ ഖാൻ ഇറക്കുമതി ചെയ്ത നിസാൻ പെട്രോൾ ബുള്ളറ്റ് പ്രൂഫ് SUV

Last Updated:
ജീവന് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ബോളിവുഡ് താരം സൽമാൻ ഖാൻ പുതിയ ബുള്ളറ്റ് പ്രൂഫ് കാർ രംഗത്തിറക്കിയത്
1/9
 ജീവന് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ബോളിവുഡ് താരം സൽമാൻ ഖാൻ പുതിയ ബുള്ളറ്റ് പ്രൂഫ് കാർ രംഗത്തിറക്കിയത്. താരത്തിന് സ്വന്തമായുള്ള രണ്ടാമത്തെ ബുള്ളറ്റ് പ്രൂഫ് വാഹനമാണിത്.

advertisement
2/9
 ടൊയോട്ട ലാൻഡ് ക്രൂയിസർ പ്രാഡോ എസ്.യു.വിയാണ് സൽമാന് നേരത്തേയുണ്ടായിരുന്ന ബുള്ളറ്റ് പ്രൂഫ് കാർ. ഇതിലായിരുന്നു സെറ്റുകളിലേക്കും മറ്റുമുള്ള താരത്തിന്റെ യാത്ര. (ഫോട്ടോ: ബോളിവുഡ് ഹംഗാമ)

3/9
 ടൊയോട്ട ലാൻഡ് ക്രൂയിസർ പ്രാഡോയേക്കാൾ കൂടുതൽ സുരക്ഷ നൽകുന്നതാണ് ഇപ്പോൾ വാങ്ങിയ നിസാൻ പട്രോൾ എസ്.യു.വി. ഇന്ത്യൻ വിപണിയിൽ ഇതുവരെ പുറത്തിറക്കാത്ത ഈ വാഹനം വിദേശത്തു നിന്ന് താരം ഇറക്കുമതി ചെയ്യുകയായിരുന്നു.

4/9
 അത്യാനുധിക സുരക്ഷാ സംവിധാനങ്ങളാണ് ഈ കാറിന്റെ പ്രത്യേകത. 5.8 ലിറ്റർ V8 പെട്രോൾ എ‍ഞ്ചിനോടു കൂടിയാണ് ഇത് എത്തുന്നത്. ദുബായ് പോലുള്ള വിദേശരാജ്യങ്ങളിലാണ് ഈ വാഹനം കൂടുതലായി ഉപയോഗിക്കുന്നത്. (ഫോട്ടോ: T2ഓൺലൈൻ)

5/9
 400 ബി.എച്ച്.പി. പവറും 560 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്ന വാഹനത്തിൽ ഏഴ് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഉള്ളത്. റിയര്‍ ലോക്കിങ്ങ് ഡിഫറന്‍ഷ്യല്‍ ഉള്‍പ്പെടെ ഫോര്‍ വീല്‍ ഡ്രൈവ് സംവിധാനവും ഇതിലുണ്ട്. (ഫോട്ടോ: റെഡിഫ് പേജ്)

6/9
 കാറിന്റെ ഉൾവശവും വിശാലമാണ്. എസ്‌യുവിക്ക് 5 മീറ്ററിലധികം നീളവും ഏകദേശം 2 മീറ്റർ വീതിയും ഉണ്ട്, ഇത് മൂന്ന് നിര ഇരിപ്പിടങ്ങൾക്കും മതിയായ ഇടം നൽകുന്നു. ഏകദേശം രണ്ട് കോടിക്ക് മുകളിലാണ് ഈ വാഹനത്തിന്റെ വില എന്നാണ് റിപ്പോർട്ടുകൾ.

7/9
 വെടിയുണ്ടകളെ പ്രതിരോധിക്കാൻ ശേഷിയുള്ള ബുള്ളറ്റ്പ്രൂഫ് ഗ്ലാസുകളും ബോഡിയുമാണ് കാറിന് ഒരുക്കിയിട്ടുള്ളത് എന്നാണ് റിപ്പോർട്ടുകൾ. ബോഡിക്ക് തീപിടിക്കാതിരിക്കാനും ഇന്ധന ടാങ്ക് പൊട്ടിത്തെറിക്കാതിരിക്കാനുമുള്ള സംവിധാനങ്ങളും കാറിനുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.(ഫോട്ടോ: filmfare.com)

8/9
 ബോംബ്, ഗ്രനേഡ്, മൈന്‍ തുടങ്ങിയവ ഉപയോഗിച്ചുള്ള ആക്രമണങ്ങളെയും പ്രതിരോധിക്കാൻ ശേഷിയുണ്ടെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. (ഫോട്ടോ YouTube.com/ പ്രശാന്ത് അഗർവാൾ)

9/9
 റേഞ്ച് റോവർ ഓട്ടോബയോഗ്രഫി, ഔഡി RS7, ഔഡി A8 L, മേഴ്സിഡസ് ബെൻസ് ഉഥആ 43 AMG, മെഴ്സിഡസ് ബെൻസ് GLS, ബിഎംഡബ്ല്യൂ X6, പോർഷേ കയെൻ, ടൊയോട്ട ലാൻഡ് ക്രൂയിസർ, ലെക്സസ് LX തുടങ്ങി ആഢംബര വാഹനങ്ങളുടെ വലിയൊരു ശേഖരം തന്നെ സൽമാൻ ഖാനുണ്ട്. (news18)

യു.പി.ഐ. പ്രവർത്തിച്ചില്ല; പണമടയ്ക്കാത്ത യാത്രികന്റെ വാച്ച് പിടിച്ചുവാങ്ങി സമോസ വിൽപ്പനക്കാരൻ; വീഡിയോ

  • ജബൽപൂർ റെയിൽവേ സ്റ്റേഷനിൽ UPI പണമടയ്ക്കൽ പരാജയമായതിനെ തുടർന്ന് സമോസ വിൽപ്പനക്കാരൻ യാത്രക്കാരന്റെ വാച്ച് പിടിച്ചു.

  • യാത്രക്കാരന്റെ വാച്ച് പിടിച്ചുവാങ്ങിയ സംഭവത്തിൽ RPF വിൽപ്പനക്കാരനെ അറസ്റ്റ് ചെയ്തു, ലൈസൻസ് റദ്ദാക്കുന്നു.

  • യാത്രക്കാരുടെ സുരക്ഷ പ്രഥമ പരിഗണനയാണെന്നും ഇത്തരം പെരുമാറ്റങ്ങൾ അനുവദിക്കില്ലെന്നും റെയിൽവേ അധികൃതർ.

View All
advertisement