അമൃത് ഭാരത് പുഷ് പുൾ ട്രെയിൻ; പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും

Last Updated:
ഇന്ത്യൻ റെയിൽവേയുടെ ആദ്യ പുഷ് പുൾ ട്രെയിൻ ഉത്തർ പ്രദേശിലെ അയോധ്യയ്ക്കും ദർബംഗയ്ക്കും ഇടയിൽ ആരംഭിക്കും
1/9
 ആദ്യ അമൃത് ഭാരത് പുഷ് പുൾ ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. ഇന്ത്യൻ റെയിൽവേയുടെ ആദ്യ പുഷ് പുൾ ട്രെയിൻ ഉത്തർ പ്രദേശിലെ അയോധ്യയ്ക്കും ദർബംഗയ്ക്കും ഇടയിൽ ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബർ 30ന് അയോധ്യയിലെത്തും തുടർന്നാകും ട്രെയിനുകളുടെ ഉദ്ഘാടനം നടത്തുക.

advertisement
2/9
 അമൃത് ഭാരത് പുഷ് പുൾ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യുന്നതിനൊപ്പം ആറ് പുതിയ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ സർവീസുകളും രണ്ട് പുതിയ അമൃത് ഭാരത് ട്രെയിനുകളും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. 

3/9
 വന്ദേ ഭാരത് ട്രെയിനുകളിലേതിന് സമാനമായ സൗകര്യങ്ങളാണ് അമൃത് ഭാരത് പുഷ് പുൾ ട്രെയിനിലും ഒരുക്കിയിരിക്കുന്നത്. സുഖപ്രദമായ സൗകര്യങ്ങൾ സജ്ജമാക്കിയ പുഷ് പുൾ ട്രെയിനാണ് അമൃത് ഭാരത്.

4/9
 ഓറഞ്ച്, ചാരനിറമാണ് ട്രെയിനുകൾക്ക് നൽകിയിരിക്കുന്നത്. ട്രെയിനിൻ്റെ അനുവദനീയമായ പരമാവധി വേഗത മണിക്കൂറിൽ 130 കിലോമീറ്ററാണ്. നോൺ എസി ട്രെയിനിൽ 22 കോച്ചുകളുണ്ടാകും. 12 സെക്കൻഡ് ക്ലാസ്, 3 ടയർ സ്ലീപ്പർ, 8 ജനറൽ സെക്കൻഡ് ക്ലാസ്, രണ്ട് ഗാർഡ് കമ്പാർട്ട്‌മെന്റുകളും ട്രെയിനിൽ ഉണ്ടാകും.

5/9
 ഗാർഡ് കമ്പാർട്ടുമെന്റുകളിൽ ഒരു കോച്ചിൽ സ്ത്രീകൾക്കും മറ്റൊരു കോച്ചിൽ ഭിന്നശേഷിക്കാർക്കും ഇടമുണ്ട്.

6/9
 ട്രെയിനിന് ഓരോ അറ്റത്തും പുഷ് പുൾ സംവിധാനത്തിനായി ഒരു ലോക്കോമോട്ടീവ് ഒരുക്കിയിട്ടുണ്ട്. സീറ്റിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ സാധിക്കുന്ന തരത്തിലുള്ള സൗകര്യവും ബോട്ടിൽ ഹോൾഡറും സജ്ജമാക്കിയിട്ടുണ്ട്.

7/9
 ഇരിപ്പിടങ്ങളിൽ മൊബൈൽ ചാർജ് ചെയ്യാനുള്ള സൗകര്യമുണ്ട്.  യാത്രക്കാർക്ക് അവരുടെ വസ്തുക്കൾ സൂക്ഷിക്കാൻ കുഷ്യൻ ഘടിപ്പിച്ച ലഗേജ് റാക്ക് ട്രെയിനിൽ ഒരുക്കിയിട്ടുണ്ട്.

8/9
 മികച്ച ശുചിമുറിയാണ് ട്രെയിനിൽ ഒരുക്കിയിരിക്കുന്നത്.  തീപിടിത്തം ഒഴിവാക്കാൻ അഗ്നിശമന സംവിധാനം ഒരുക്കിയിട്ടുണ്ട്.  ട്രെയിനിൻ്റെ ഇരുവശങ്ങളിലും ഒരുക്കിയിരിക്കുന്ന എഞ്ചിൻ സംവിധാനം ട്രെയിനിൻ്റെ വേഗത നിലനിർത്താൻ സഹായിക്കും.

9/9
 മുന്നിലും പിന്നിലുമായുള്ള രണ്ട് ഇലക്ട്രിക് എൻജിനുകൾ ഒരുമിച്ച് പ്രവർത്തിക്കുന്നതിനാൽ പുഷ് പുൾ ട്രെയിൻ വന്ദേ ഭാരതിന് സമാനമായി പെട്ടെന്ന് വേഗം കൈവരിക്കും.

യു.പി.ഐ. പ്രവർത്തിച്ചില്ല; പണമടയ്ക്കാത്ത യാത്രികന്റെ വാച്ച് പിടിച്ചുവാങ്ങി സമോസ വിൽപ്പനക്കാരൻ; വീഡിയോ

  • ജബൽപൂർ റെയിൽവേ സ്റ്റേഷനിൽ UPI പണമടയ്ക്കൽ പരാജയമായതിനെ തുടർന്ന് സമോസ വിൽപ്പനക്കാരൻ യാത്രക്കാരന്റെ വാച്ച് പിടിച്ചു.

  • യാത്രക്കാരന്റെ വാച്ച് പിടിച്ചുവാങ്ങിയ സംഭവത്തിൽ RPF വിൽപ്പനക്കാരനെ അറസ്റ്റ് ചെയ്തു, ലൈസൻസ് റദ്ദാക്കുന്നു.

  • യാത്രക്കാരുടെ സുരക്ഷ പ്രഥമ പരിഗണനയാണെന്നും ഇത്തരം പെരുമാറ്റങ്ങൾ അനുവദിക്കില്ലെന്നും റെയിൽവേ അധികൃതർ.

View All
advertisement