ഇന്ത്യയിൽ നിർമിക്കുന്ന കുറഞ്ഞ വിലയുള്ള ഏറ്റവും സുരക്ഷിതമായ 5 കാറുകൾ
Last Updated:
ഇന്ത്യയിൽ വർഷംതോറും റോഡപകടങ്ങളിൽ ഒന്നരലക്ഷം പേർ മരിക്കുന്നുവെന്നാണ് കണക്ക്. മോശം റോഡുകളും തെറ്റായ ഡ്രൈവിംഗും ഗതാഗത നിയമം ലംഘിച്ചുള്ള ഓട്ടവുമെല്ലാം റോഡുകളെ കൊലക്കളമാക്കുന്നു. ഈ സാഹചര്യത്തിലാണ് വാഹനങ്ങളുടെ സുരക്ഷ പ്രധാനഘടകമാകുന്നത്. ഗ്ലോബൽ എൻസിഎപി അടുത്തിടെ നടത്തിയ സുരക്ഷാ പരിശോധനയിൽ വിജയിച്ച അഞ്ച് മോഡലുകളെ കുറിച്ച് അറിയാം
advertisement
advertisement
advertisement
advertisement
advertisement