Gold price | ക്രിസ്മസ് കഴിഞ്ഞതും വീണ്ടും വിലക്കയറ്റം; സ്വർണം മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷമുള്ള ഉയർന്ന നിരക്കിൽ

Last Updated:
ക്രിസ്മസ് പിറ്റേന്ന് സംസ്ഥാനത്ത് സ്വർണവില കൂടി. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ഒരേനിലയിൽ തുടരുകയായിരുന്നു
1/6
ക്രിസ്തുമസിനും അതിനു രണ്ടു ദിവസം മുൻപും കണ്ടുവന്ന ട്രെൻഡിന് വിരാമം. ക്രിസ്മസ് പിറ്റേന്ന് സംസ്ഥാനത്ത് സ്വർണവില കൂടി. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ഒരേനിലയിൽ നിൽപ്പായിരുന്നു. വര്ഷാവസാനമായതിനാൽ വരും ദിവസങ്ങളിലെ സ്വർണവില നിർണായകമാകും. റെക്കോർഡ് വില വരെ എത്തിയ മാസത്തിൽ ഇനിയും കൂടുമോ ഇല്ലയോ എന്നതാണ് പ്രധാന ചർച്ച
ക്രിസ്തുമസിനും അതിനു രണ്ടു ദിവസം മുൻപും കണ്ടുവന്ന ട്രെൻഡിന് വിരാമം. ക്രിസ്മസ് പിറ്റേന്ന് സംസ്ഥാനത്ത് സ്വർണവില (Gold price in Kerala) കൂടി. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ഒരേനിലയിൽ തുടരുകയായിരുന്നു. വർഷാവസാനമായതിനാൽ വരും ദിവസങ്ങളിലെ സ്വർണവില നിർണായകമാകും. റെക്കോർഡ് വില വരെ എത്തിയ മാസത്തിൽ ഇനിയും കൂടുമോ ഇല്ലയോ എന്നതാണ് പ്രധാന ചർച്ച
advertisement
2/6
ഒരു പവൻ സ്വർണത്തിന് 46560 എന്ന നിലയിലാണ് ഡിസംബർ 23, 24, 25 തിയതികളിൽ വിപണിവില നിലനിന്നത്. ഒരു ഗ്രാം സ്വർണത്തിന് 5820 രൂപയായിരുന്നു നിരക്ക്. സ്വർണവില കൂടുന്നതും, സ്വർണപ്പണയ മേഖലയ്ക്ക് പുത്തൻ സാദ്ധ്യതകൾ ഉണ്ടാവുന്നു എന്ന് റിപോർട്ടുണ്ട്
ഒരു പവൻ സ്വർണത്തിന് 46,560 എന്ന നിലയിലാണ് ഡിസംബർ 23, 24, 25 തിയതികളിൽ വിപണിവില നിലനിന്നത്. ഒരു ഗ്രാം സ്വർണത്തിന് 5,820 രൂപയായിരുന്നു നിരക്ക്. സ്വർണവില കൂടുന്നതും, സ്വർണപ്പണയ മേഖലയ്ക്ക് പുത്തൻ സാദ്ധ്യതകൾ ഉണ്ടാവുന്നു എന്ന് റിപോർട്ടുണ്ട് (തുടർന്നു വായിക്കുക)
advertisement
3/6
കേരളത്തിലെ വിപണിവില നോക്കിയാൽ താരതമ്യേനെ കുറവെന്നുവേണം പറയാൻ. അഹമ്മദാബാദിൽ ഇക്കഴിഞ്ഞ ശനിയാഴ്ച 10 ഗ്രാം സ്വർണത്തിന് 65,000 രൂപ രേഖപ്പെടുത്തിയിരുന്നു. ഒറ്റ ദിവസം കൊണ്ട് 500 രൂപ ഉയർന്ന് 10 ഗ്രാമിന് 64,500 രൂപയായിട്ടുണ്ട്
കേരളത്തിലെ വിപണിവില നോക്കിയാൽ താരതമ്യേനെ കുറവെന്നുവേണം പറയാൻ. അഹമ്മദാബാദിൽ ഇക്കഴിഞ്ഞ ശനിയാഴ്ച 10 ഗ്രാം സ്വർണത്തിന് 65,000 രൂപ രേഖപ്പെടുത്തിയിരുന്നു. ഒറ്റ ദിവസം കൊണ്ട് 500 രൂപ ഉയർന്ന് 10 ഗ്രാമിന് 64,500 രൂപയിൽ നിന്നുമായിരുന്നു കയറ്റം
advertisement
4/6
ഡിസംബർ 26ന് ഒരു പവൻ സ്വർണത്തിന് 46,720 രൂപയാണ് നിരക്ക്. ഒരു ഗ്രാം വാങ്ങാൻ 5840 രൂപയായി. ഇത് അടിസ്ഥാനവില മാത്രമാണ്. വിവിധ നികുതി നിരക്കുകൾ, പണിക്കൂലി എന്നിവ ചേരുമ്പോൾ ഉപഭോക്താക്കൾ കൂടുതൽ വില നൽകേണ്ടി വരും
ഡിസംബർ 26ന് ഒരു പവൻ സ്വർണത്തിന് 46,720 രൂപയാണ് നിരക്ക്. ഒരു ഗ്രാം വാങ്ങാൻ 5,840 രൂപയായി. ഇത് അടിസ്ഥാനവില മാത്രമാണ്. വിവിധ നികുതി നിരക്കുകൾ, പണിക്കൂലി എന്നിവ ചേരുമ്പോൾ ഉപഭോക്താക്കൾ കൂടുതൽ വില നൽകേണ്ടി വരും
advertisement
5/6
2023 ഡിസംബർ മാസത്തിൽ ഒരു പവൻ സ്വർണത്തിന് നൽകേണ്ടി വന്ന വില ദിവസാടിസ്ഥാനത്തിൽ: ഡിസംബർ 1- 46,160, ഡിസംബർ 2- 46760, ഡിസംബർ 3- 46760, ഡിസംബർ 4- 47,080 (മാസത്തെ ഏറ്റവും ഉയർന്ന വില), ഡിസംബർ 5- 46,280, ഡിസംബർ 6- 45960, ഡിസംബർ 7- 46040, ഡിസംബർ 8- 46160, ഡിസംബർ 9- 45,720, ഡിസംബർ 10- 45720, ഡിസംബർ 11- 45560, ഡിസംബർ 12- 45,400, ഡിസംബർ 13- 45,320 (മാസത്തെ ഏറ്റവും കുറഞ്ഞ വില)

6/6
ഡിസംബർ 14- 46,120, ഡിസംബർ 15- 46,200, ഡിസംബർ 16- 45,840, ഡിസംബർ 17- 45,840, ഡിസംബർ 18- 45,920, ഡിസംബർ 19- 45,920, ഡിസംബർ 20- 46,200, ഡിസംബർ 21- 46,200, ഡിസംബർ 22- 46,400, ഡിസംബർ 23- 46,560, ഡിസംബർ 24- 46,560, ഡിസംബർ 25- 46,560, ഡിസംബർ 26- 46,720

മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement