Gold Price Today| സ്വർണ്ണവിലയില്‍ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ അറിയാം

Last Updated:
ഇങ്ങനെപോയാൽ അടുത്ത് തന്നെ ഒരു പവൻ സ്വര്‍ണത്തിന്റെ വില അരലക്ഷം തൊടും
1/5
 കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 48,480 രൂപയാണ് വില. ഒരു ഗ്രാം സ്വർണത്തിന് 6,060 രൂപയാണ് വില. ഈ മാസം  സ്വർണ വിലയിൽ വലിയ വർദ്ധനവാണ് കാണാനായത്.
കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 48,480 രൂപയാണ് വില. ഒരു ഗ്രാം സ്വർണത്തിന് 6,060 രൂപയാണ് വില. ഈ മാസം  സ്വർണ വിലയിൽ വലിയ വർദ്ധനവാണ് കാണാനായത്.
advertisement
2/5
gold price Kerala, gold price today, gold price on November 27 2023, Gold prices, gold price, gold price in Kerala, gold rates in Kerala, 1 pavan gold rate, 1 pavan gold rate today, know today's gold price
ഒരാഴ്ചയ്ക്കുള്ളിൽ 2520 രൂപയാണ് വർദ്ധിച്ചത്. ഇതിന് ശേഷം നാല് ദിവസം വില മാറ്റമില്ലാതെ തുടർന്ന ശേഷം കഴിഞ്ഞ ദിവസം മുതൽ വില കുറയുകയായിരുന്നു.
advertisement
3/5
 ‌മാർച്ച് ഒൻപതിന് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് സ്വർണ്ണവില എത്തി. 48,600 രൂപയായി വർദ്ധിച്ചു. അതേസമയം മാർച്ച് മാസത്തില്‍ ഒരു പവനിൽ കുറിച്ച ഏറ്റവും താഴ്ന്ന നിരക്ക് 46,320 രൂപയിലായിരുന്നു.

4/5
 രാജ്യാന്തര വിപണിയിലെ വില കയറ്റമാണ് കേരളത്തിലെ വില വർധനയ്ക്ക് കാരണം. അമേരിക്ക നേരിടുന്ന എക്കാലത്തെയും വലിയ പണപ്പെരുപ്പമാണ് വിലവർധനവിന് മറ്റൊരു പ്രധാന കാരണം. ഈ ട്രെൻഡ് തുടരുകയാണെങ്കിൽ അടുത്ത് തന്നെ ഒരു പവൻ സ്വര്‍ണത്തിന്റെ വില അരലക്ഷം തൊടും.

5/5
gold price Kerala, gold price today, gold price on November 9 2023, Gold prices, gold price, gold price on May 9, gold price in Kerala, gold rates in Kerala, 1 pavan gold rate, 1 pavan gold rate today, know today's gold price
വിവാഹ സീസൺ ആയതിനാൽ തന്നെ ഉപഭോക്താക്കൾക്ക് വലിയ തിരിച്ചടിയാണ് വില വർദ്ധനവ്. അതേസമയം സ്വർണം വിൽക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച സമയം ആണിത്. വില കുതിച്ച ശേഷം വില്‍പ്പനയില്‍ ഇടിവ് വന്നുവെന്ന് ജ്വല്ലറി വ്യാപാരികള്‍ പറയുന്നു.
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement