Kerala Gold Price: അടിച്ചു കയറി സ്വർണ വില; ; അറിയാം ഇന്നത്തെ നിരക്ക്

Last Updated:
ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലവാരത്തിലേക്ക് എത്തിയ ശേഷം സ്വര്‍ണവില വീണ്ടും ഉയരുകയായിരുന്നു
1/6
gold price, gold rate update, gold rate record, 12 august 2024, gold, gold price Kerala, gold price today, Gold prices, gold price on august, gold price in Kerala, gold rates in Kerala, 1 pavan gold rate, 1 pavan gold rate today, know today's gold price, സ്വർണവില, ഇന്നത്തെ സ്വർണവില, സ്വർണവില വർധിക്കുമോ, സ്വർണം, Gold Price Today on 12 august 2024, latest gold rate updates
സംസ്ഥാനത്തെ സ്വർണ വിലയില്‍ ഇന്നും വർധന. ഇന്ന് ഒറ്റയടിക്ക് 1000 രൂപയുടെ വര്‍ധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വര്‍ണത്തിന് 52,520 രൂപയും ഗ്രാമിന് 95 രൂപയാണ് വര്‍ധിച്ചത്. 6565 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
advertisement
2/6
gold price, gold rate update, gold rate record, 15 april 2024, gold, gold price Kerala, gold price today, Gold prices, gold price april, gold price in Kerala, gold rates in Kerala, 1 pavan gold rate, 1 pavan gold rate today, know today's gold price, സ്വർണവില, ഇന്നത്തെ സ്വർണവില, സ്വർണവില വർധിക്കുമോ, സ്വർണം, Gold Price Today on 15 april 2024, 2024 latest gold rate updates
കേന്ദ്ര ബജറ്റിന് ശേഷം ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമായി സ്വര്‍ണവില തുടർച്ചയായി കുറഞ്ഞുവെങ്കിലും ആഗസ്റ്റ് 9 മുതൽ സ്വർണവില ഉയരുകയായിരുന്നു.
advertisement
3/6
gold price, gold rate update, gold rate record, 23 may 2024, gold, gold price Kerala, gold price today, Gold prices, gold price on march, gold price in Kerala, gold rates in Kerala, 1 pavan gold rate, 1 pavan gold rate today, know today's gold price, സ്വർണവില, ഇന്നത്തെ സ്വർണവില, സ്വർണവില വർധിക്കുമോ, സ്വർണം, Gold Price Today on 23 may 2024 latest gold rate updates
കേന്ദ്ര ബജറ്റിന് ശേഷം ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമായി സ്വര്‍ണവില തുടർച്ചയായി കുറഞ്ഞുവെങ്കിലും ആഗസ്റ്റ് 9 മുതൽ സ്വർണവില ഉയരുകയായിരുന്നു.
advertisement
4/6
 ശനിയാഴ്ച 160 രൂപ വർധിച്ച സ്വർണ വില ഞായറാഴ്ച മാറ്റമില്ലാതെ തുടർന്നിരുന്നു.തുടർന്ന് തിങ്കളാഴ്ച വീണ്ടും സ്വർണ വില ഉയരുന്ന കാഴ്ചയാണ് കണ്ടത്. ഇന്നലെ ഒറ്റയടിക്ക് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വർധിച്ചത്.

5/6
 ഒരു ഗ്രാം സ്വർണത്തിന് 6470 രൂപയും പവന് 51,760 രൂപയിലുമാണ് സ്വർണ വില പുരോഗമിച്ചത്. കഴിഞ്ഞ ബുധനാഴ്ച 50,800 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലവാരത്തിലേക്ക് എത്തിയ ശേഷം സ്വര്‍ണവില അഞ്ചുദിവസത്തിനിടെ 1700 രൂപയാണ് വര്‍ധിച്ചത്.

6/6
 ഈ മാസം 7, 8 തീയതികളിലാണ് സ്വർണവില ഏറ്റവും താഴ്ന്ന് നിന്നത്. ഈ ദിവസങ്ങളിൽ 50,800 രൂപയായിരുന്നു സ്വർണ വില. എന്നാൽ മാസം തുടങ്ങിയത് തന്നെ ഉയർന്ന വിലയിലായിരുന്നു. ആഗസ്റ്റ് രണ്ടാം തീയതി 51,840 രൂപയായിരുന്നു ഒരു പവന്റെ വിലണി വില. ഈ ട്രെൻഡിലേക്കാണ് സ്വർണവില സഞ്ചരിക്കുന്നത്.

'ആഗോള അയ്യപ്പ സംഗമം നടത്താം;പമ്പയുടെ വിശുദ്ധി സംരക്ഷിക്കണം'; ഹൈക്കോടതി
'ആഗോള അയ്യപ്പ സംഗമം നടത്താം;പമ്പയുടെ വിശുദ്ധി സംരക്ഷിക്കണം'; ഹൈക്കോടതി
  • കേരള ഹൈക്കോടതി ആഗോള അയ്യപ്പ സംഗമത്തിൽ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

  • പമ്പയുടെ വിശുദ്ധി സംരക്ഷിക്കണമെന്നും സ്ഥിരമായ നിര്‍മാണങ്ങള്‍ നടത്തരുതെന്നും ഹൈക്കോടതി നിർദേശിച്ചു.

  • 45 ദിവസത്തിനുള്ളിൽ കണക്കുകൾ ശബരിമല സ്‌പെഷ്യല്‍ കമ്മിഷണര്‍ക്ക് നല്‍കണമെന്നും ഹൈക്കോടതി നിർദേശിച്ചു.

View All
advertisement