JioPhone Next: ജിയോഫോൺ നെക്സ്റ്റ്: ഇന്ത്യക്കായി നിര്‍മിച്ച ബജറ്റ് ഫോൺ; വാട്സാപ്പിലും ഓർഡർ ചെയ്യാം

Last Updated:
ജിയോയും ഗൂഗിളും ചേർന്ന് വികസിപ്പിച്ച ജിയോഫോൺ നെക്സ്റ്റ് ഈ ദീപാവലി മുതൽ വാങ്ങാൻ ലഭ്യമാകും. JioMart, jio.com എന്നിവയിൽ ഓർഡറുകൾക്കായി സ്മാർട്ട്ഫോൺ ലഭ്യമാകും, കൂടാതെ വാട്സാപ്പിലും സ്മാർട്ട്ഫോൺ ഓർഡർ ചെയ്യാം
1/12
Take a look at Reliance Jio's most anticipated, JioPhone Next smartphone. The device is co-developed by Google and runs on Android-based Pragati OS. (Image: Soumyadip Choudhury / News18)
റിലയൻസ് ജിയോയുടെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജിയോഫോൺ നെക്സ്റ്റ് സ്മാർട്ട്‌ഫോണിലേക്ക് നോക്കൂ. ഗൂഗിളുമായി സഹകരിച്ച് വികസിപ്പിച്ച ഈ സ്മാർട്ട് ഫോൺ ആൻഡ്രോയിഡ് അടിസ്ഥാനമാക്കിയുള്ള പ്രഗതി ഒഎസിലാണ് പ്രവർത്തിക്കുന്നത്. (Image: Soumyadip Choudhury / News18)
advertisement
2/12
The packaging of the JioPhone Next includes a charger and regular paperwork apart from the smartphone. Here, we have a blue colour variant. (Image: Soumyadip Choudhury / News18)
ജിയോഫോൺ നെക്‌സ്റ്റിന്റെ പാക്കേജിംഗിൽ സ്മാർട്ട്‌ഫോണിന് പുറമെ ഒരു ചാർജറും ലഘുലേഖയും ഉൾപ്പെടുന്നു. ഇവിടെ, ഒരു നീല വർണത്തിലുള്ള വേരിയന്റാണ് ഉള്ളത്.  (Image: Soumyadip Choudhury / News18)
advertisement
3/12
JioPhone Next can run multiple regional languages. Some include Bangla, Hindi, Urdu, Kannada, and more. (Image: Soumyadip Choudhury / News18)
JioPhone Next- ഒന്നിലധികം പ്രാദേശിക ഭാഷകൾ സപ്പോർട്ട് ചെയ്യും. ചിലതിൽ ബംഗ്ലാ, ഹിന്ദി, ഉറുദു, കന്നഡ എന്നിവയും മറ്റും ഉൾപ്പെടുന്നു.  (Image: Soumyadip Choudhury / News18)
advertisement
4/12
JioPhone Next will come with automatic software upgrades as well. It runs on Android-based Pragati OS.
ഓട്ടോമാറ്റിക് സോഫ്റ്റ്‌വെയർ അപ്‌ഗ്രേഡുകളുമായാണ് ജിയോഫോൺ നെക്സ്റ്റ് വരുന്നത്. നേരത്തെ സൂചിപ്പിച്ചതുപോലെ, ഇത് ആൻഡ്രോയിഡ് അടിസ്ഥാനമാക്കിയുള്ള പ്രഗതി ഒഎസിലാണ് പ്രവർത്തിക്കുന്നത്.  (Image: Soumyadip Choudhury / News18)
advertisement
5/12
The JioPhone Next still retains a 3.5mm audio jack. (Image: Soumyadip Choudhury / News18)
JioPhone Next ഇപ്പോഴും 3.5mm ഓഡിയോ ജാക്ക് നിലനിർത്തുന്നു.  (Image: Soumyadip Choudhury / News18)
advertisement
6/12
The rear camera module on the JioPhone Next includes the LED flash as well.
ജിയോഫോൺ നെക്‌സ്റ്റിലെ പിൻ ക്യാമറ മൊഡ്യൂളിൽ എൽഇഡി ഫ്ലാഷും ഉൾപ്പെടുന്നു. (Image: Soumyadip Choudhury / News18)
advertisement
7/12
At the bottom, the JioPhone Next carries a micro USB port for charging. Other connectivity options include Bluetooth v4.1, Wi-Fi, and dual-SIM (Nano) slots. (Image: Soumyadip Choudhury / News18)
താഴെയായി, JioPhone Nextന്റെ ചാർജിംഗിനായി ഒരു മൈക്രോ USB പോർട്ടുമുണ്ട്. ബ്ലൂടൂത്ത് v4.1, Wi-Fi, ഡ്യുവൽ സിം (നാനോ) സ്ലോട്ടുകൾ എന്നിവ മറ്റ് കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു.  (Image: Soumyadip Choudhury / News18)
advertisement
8/12
We get a 5.45-inch HD+ (720x1,440 pixels) display. There's an 8-megapixel selfie camera on the JioPhone Next. (Image: Soumyadip Choudhury / News18)
 5.45-ഇഞ്ച് HD+ (720x1,440 പിക്സലുകൾ) ഡിസ്പ്ലേയാണ് ലഭിക്കുക.  8 മെഗാപിക്‌സൽ സെൽഫി ക്യാമറയാണ് ജിയോഫോൺ നെക്‌സ്റ്റിലുള്ളത്. . (Image: Soumyadip Choudhury / News18)
advertisement
9/12
The back panel is removable. The JioPhone Next carries a 3500mAh battery. (Image: Soumyadip Choudhury / News18)
പിൻ പാനൽ നീക്കം ചെയ്യാവുന്നതാണ്. ജിയോഫോൺ നെക്സ്റ്റ് 3500 എംഎഎച്ച് ബാറ്ററിയാണ് വഹിക്കുന്നത്. (Image: Soumyadip Choudhury / News18)
advertisement
10/12
Here's a night mode sample, taken by JioPhone Next.
JioPhone Nextൽ എടുത്ത നൈറ്റ് മോഡ്  ഫോട്ടോ ഇതാ. t. (Image: Soumyadip Choudhury / News18)
advertisement
11/12
Camera samples with the 13-megapixel camera on the JioPhone Next. The left side highlights image with HDR. The other one is shot without HDR.
JioPhone Next-ൽ 13 മെഗാപിക്സൽ ക്യാമറയിൽ എടുത്ത ചിത്രങ്ങൾ. ഇടത് വശം HDR ഉപയോഗിച്ച് ചിത്രം ഹൈലൈറ്റ് ചെയ്യുന്നു. മറ്റൊന്ന് എച്ച്ഡിആർ ഇല്ലാതെയാണ് ചിത്രീകരിച്ചിരിക്കുന്നത്. (Image: Soumyadip Choudhury / News18)
advertisement
12/12
Meanwhile, take a look at the old-gen JioPhone and the latest JioPhone Next.
 പഴയ-തലമുറ ജിയോഫോണും ഏറ്റവും പുതിയ JioPhone നെക്സ്റ്റ് നോക്കൂ. DISCLAIMER: Network18 and TV18 – the companies that operate news18.com – are controlled by Independent Media Trust, of which Reliance Industries is the sole beneficiary.
advertisement
പ്രതിശ്രുത വരന്റെ പ്രണയം കൈയ്യോടെ പിടിച്ച് വധു; കാമുകിക്ക് അയച്ച പ്രണയ സന്ദേശം വായിച്ചത് അൾത്താരയിൽ അതിഥികൾക്ക് മുന്നിൽ
വരന്റെ പ്രണയം കൈയ്യോടെ പിടിച്ച് വധു; കാമുകിക്ക് അയച്ച പ്രണയ സന്ദേശം വായിച്ചത് അൾത്താരയിൽ അതിഥികൾക്ക് മുന്നിൽ
  • വിവാഹത്തിന് മുമ്പ് വരന്റെ പ്രണയവഞ്ചന അറിഞ്ഞ വധു, അതിഥികൾക്ക് മുന്നിൽ സന്ദേശങ്ങൾ വായിച്ചു.

  • വിവാഹ ദിവസം വധു, വരന്റെ യഥാർത്ഥ മുഖം തുറന്നുകാട്ടി, വഞ്ചനയെ എല്ലാവർക്കും അറിയിക്കാൻ തീരുമാനിച്ചു.

  • വധുവിന്റെ നാടകീയ നടപടി സോഷ്യൽ മീഡിയയിൽ വൈറലായി, നിരവധി പ്രതികരണങ്ങൾ ഉയർന്നു.

View All
advertisement