Mammootty New Look മമ്മൂട്ടിയോടൊപ്പം ചുളുവിൽ വൈറലായി ഫോണും; ഏതാണ് ഈ ഫോൺ

Last Updated:
Mammootty New Look| സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ എത്തിയ മമ്മൂക്കക്കൊപ്പം പലരും മറ്റൊരു കാര്യം കൂടി ശ്രദ്ധിച്ചിരുന്നു. ഏതാണ് മമ്മൂക്കയുടെ കയ്യിലെ ഫോണ്‍ എന്ന്
1/6
Mammootty New Look
മലയാളികളുടെ പ്രിയ താരം മമ്മൂട്ടിയുടെ പുത്തന്‍ ലുക്ക് ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. വര്‍ക്ക് ഔട്ടിനിടെയിലുള്ള സെൽഫി ചിത്രം പങ്കുവച്ചതോടെ സിനിമാ താരങ്ങളുള്‍പ്പെടെ അമ്പരന്ന് ഇരിക്കുകയാണ്.
advertisement
2/6
 താടി വച്ച്‌ സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ മമ്മൂക്ക എത്തിയപ്പോള്‍ പലരും മറ്റൊരു കാര്യം കൂടി ശ്രദ്ധിച്ചിരുന്നു. മമ്മൂക്കയുടെ കയ്യിലെ ഫോണും നിമിഷ നേരംകൊണ്ട് വൈറലായിരിക്കുകയാണ്.

3/6
 സാംസങ് ഗാലക്സി S20 Ultra 5G സ്മാര്‍ട്ട്ഫോണാണ് താരത്തിന്റെ കയ്യിലുള്ളത്. ഈ വര്‍ഷം മാര്‍ച്ചിനാണ്‌ ഫോണ്‍ വില്‍പ്പനക്കെത്തിയത്.

4/6
 ഒക്ട-കോര്‍ പ്രോസ്സസ്സര്‍ ആണ് ഈ Dual സിം സ്മാര്‍ട്ഫോണ്‍ നിര്‍മ്മിച്ചിരിക്കുന്നത്. 12 ജിബി റാം, 128 ജിബി ഇന്റെര്‍ണല്‍ സ്റ്റോറേജ് എന്നിവയോടുകൂടി പുറത്തിറക്കിയിരിക്കുന്ന ഫോണില്‍ 5000 എംഎ എച്ച്‌ ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്.

5/6
 12 ജിബി റാമും 128 ജിബി അല്ലെങ്കില്‍ 256 ജിബി സ്റ്റോറേജുമായാണ് S20 അള്‍ട്ര വരുന്നത്. മൂന്ന് മോഡലുകളും കോസ്മിക് ഗ്രേ നിറത്തിലാണ് വരുന്നത്. ഗാലക്സി S20 ക്ലൗഡ് ബ്ലൂ, ക്ലൗഡ് പിങ്ക് നിറങ്ങളിലും വരുന്നു.

6/6
 ഗാലക്സി S20 + ക്ലൗഡ് ബ്ലൂ, കോസ്മിക് ബ്ലാക്ക് ഓപ്ഷനുകളിലും വരുന്നുണ്ട്. ഓണ്‍ലൈനില്‍ 97,999 രൂപയാണ് ഫോണിന്റെ വില.

Love Horoscope Dec 28 | പങ്കാളിയെ ആഴത്തിൽ മനസ്സിലാക്കും; വൈകാരിക അടുപ്പം ഉണ്ടാകും: ഇന്നത്തെ പ്രണയഫലം

  • വിവിധ രാശിക്കാർക്ക് വൈകാരിക അടുപ്പം, ബന്ധം ശക്തിപ്പെടുത്തൽ

  • പ്രണയത്തിൽ പുതിയ തലങ്ങളിലേക്ക് കടക്കാൻ മികച്ച ദിവസമാണ്

  • മീനം രാശിക്കാർക്ക് കുടുംബ ഉത്തരവാദിത്വങ്ങളും സ്‌നേഹവും

View All
advertisement