വമ്പൻ ദീപാവലി ഓഫറുമായി വൺപ്ലസ് : വൺപ്ലസ് 12 വാങ്ങിയാൽ വൺപ്ലസ് ബഡ്‌സ് പ്രോ ഫ്രീ , കൂടെ കിടിലൻ ഡിസ്‌കൗണ്ടും
- Published by:Sarika N
- news18-malayalam
Last Updated:
സെപ്റ്റംബര്‍ 26 മുതലാണ് ഈ വർഷത്തെ വണ്‍പ്ലസിന്‍റെ ദീപാവലി സെയില്‍ ആരംഭിക്കുന്നത്, വണ്‍പ്ലസ് 12, വണ്‍പ്ലസ് നോര്‍ഡ് 4 എന്നിവയ്ക്കാണ് പ്രധാനമായും ഓഫറുകളുണ്ടാവുക
ദീപാവലി ഓഫറിനായി കാത്തിരിക്കുന്നവർക്കായി വമ്ബൻ പ്ലാനുമായി എത്തിയിരിക്കുകയാണ് വൺപ്ലസ്.ഇന്ത്യന്‍ പ്രധനാ സ്‌മാര്‍ട്ട്ഫോണ്‍ കമ്പിനികളാണ് ആപ്പിൾ , വൺപ്ലസ് , സാംസങ് , വിവോ ,മോട്ടോറോള തുടങ്ങിയവ. ഫെസ്റ്റിവൽ സീസണിൽ പൊതുവെ സ്‌മാര്‍ട്ട്ഫോണ്‍ വില കുറയാറുണ്ട് .വിലയിലും ഫീച്ചറുകളിലും ആയിരിക്കും ഓരോ ഫോണുകളും വ്യത്യാസപ്പെട്ടിരിക്കുന്നത് .
advertisement
ഇപ്പോൾ ഇതാ തങ്ങളുടെ ദീപാവലി ഓഫർ പുറത്ത് വിട്ടിരിക്കുകയാണ് വൺപ്ലസ് ടീം .സെപ്റ്റംബര്‍ 26 മുതലാണ് ഈ വർഷത്തെ വണ്‍പ്ലസിന്‍റെ ദീപാവലി സെയില്‍ ആരംഭിക്കുന്നത്.വണ്‍പ്ലസ് 12, വണ്‍പ്ലസ് നോര്‍ഡ് 4 എന്നിവയ്ക്കാണ് പ്രധാനമായും ഓഫറുകളുണ്ടാവുക.ഓണ്‍ലൈനിലും ഓഫ്‌ലൈനിലും വണ്‍പ്ലസ് സ്റ്റോറുകള്‍ വഴിയും ആമസോണ്‍, റിലയന്‍സ് ഡിജിറ്റല്‍, ക്രോമ, വിജയ് സെയില്‍സ് തുടങ്ങിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമുകള്‍ വഴിയും ദീപാവലി വില്‍പനയുണ്ടാകും.
advertisement
advertisement
ഫോള്‍ഡബിള്‍ ഫോണായ വണ്‍പ്ലസ് 1,39,999 രൂപയ്ക്കാണ് ഈ ഫോണ്‍ ഇന്ത്യയില്‍ കമ്പനി പുറത്തിറക്കിയത്.ണ്‍പ്ലസ് നോര്‍ഡ് സിഇ4 ലൈറ്റ് 5ജിക്ക് 2,000 രൂപയും, വണ്‍പ്ലസ് നോര്‍ഡ് സിഇ 4ന് 1,500 രൂപയും, വണ്‍പ്ലസ് നോര്‍ഡ് 4ന് 2,000 രൂപയും, വണ്‍പ്ലസ് 12ആറിന് 3,000 രൂപയും, വണ്‍പ്ലസ് 12ന് 7,000 രൂപയും ഇന്‍സ്റ്റന്‍റ് ബാങ്ക് ഡിസ്കൗണ്ട് ലഭിക്കും.
advertisement