advertisement

നാലുവയസുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

Last Updated:
മകളെ വീട്ടിൽ ഒറ്റയ്ക്കാക്കി അമ്മ ജോലിക്ക് പോയിരുന്നു. ഈ സമയത്താണ് പ്രശാന്ത്, പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറയുന്നു
1/6
 നാഗ്പുർ: നാലുവയസുകാരിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിലായി. മഹാരാഷ്ട്ര നാഗ്പൂരിലെ വാഘി ടൗണിലാണ് സംഭവം. പ്രശാന്ത് ഭൂഷൺ ദാവത്തിനെ പോലീസ് അറസ്റ്റ് ചെയ്തു.

2/6
 മകളെ വീട്ടിൽ ഒറ്റയ്ക്കാക്കി അമ്മ ജോലിക്ക് പോയിരുന്നു. ഈ സമയത്താണ് പ്രശാന്ത്, പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.

3/6
 പെൺകുട്ടിയ്ക്ക് ശാരീരിക അവശതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡിപ്പിക്കപ്പെട്ട വിവരം അറിയുന്നത്.

4/6
rape
പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇയാൾക്കെതിരെ പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്.
advertisement
5/6
Rape1

6/6
 ഇയാൾ നേരത്തെയും ലൈംഗിക പീഡന കേസുകളിൽ അറസ്റ്റിലായിട്ടുണ്ടെന്ന് വാഘി ഇൻസ്പെക്ടർ ആർ.എൽ പഥക് പറയുന്നു.

ദുബായിൽ ഇറാൻ വ്യോമാക്രമണത്തിൽ നാലുപേർക്ക് പരിക്ക്

  • ദുബായിൽ ഇറാൻ നടത്തിയ വ്യോമാക്രമണത്തിൽ ഫെയർമണ്ട് ഹോട്ടലിന് സമീപം നാലുപേർക്ക് പരിക്ക്

  • ബുർജ് ഖലീഫ ഒഴിപ്പിക്കുകയും, ദുബായ് വിമാനത്താവളങ്ങൾ അടയ്ക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു

  • യുഎഇയുടെ പ്രതിരോധ സംവിധാനം മിസൈലുകൾ വിജയകരമായി തകർത്തതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു

View All
advertisement