വിവാഹദിനത്തിലും ആ പതിവ് തെറ്റിയില്ല; മീനുവിനെ തോളിലേറ്റി മനു

Last Updated:
വിവാഹനിശ്ചയത്തിന് പെങ്ങളെയും തോളിലേറ്റി മനു വധുവിന്റെ വീട്ടിലെത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
1/14
 അരയ്ക്കു താഴേയ്ക്ക് തളർന്നു പോയ പെങ്ങളെ 28 വർഷമായി തോളിലേറ്റി നടക്കുന്ന മനു എന്ന ഹരിപ്രസാദ് വിവാഹദിനത്തിലും ആ പതിവ് തെറ്റിച്ചില്ല.

advertisement
2/14
 വിവാഹനിശ്ചയത്തിന് പെങ്ങളെയും തോളിലേറ്റി മനു വധുവിന്റെ വീട്ടിലെത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
വിവാഹനിശ്ചയത്തിന് പെങ്ങളെയും തോളിലേറ്റി മനു വധുവിന്റെ വീട്ടിലെത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
advertisement
3/14
 28 വർഷം മുൻപാണ് മീനുവിനെ ഒക്കത്തേറ്റി മനു നടക്കാൻ തുടങ്ങിയത്.

4/14
 അടുത്തിടെ സുഹൃത്തുകൾ ചേർന്ന് മീനുവിന് ഒരു ഇലക്ട്രിക് വീൽ ചെയർ സമ്മാനിച്ചിരുന്നു. ഈ വീൽചെയറിലിരുന്നാണ് മീനു ഏട്ടന്റെ കല്യാണത്തിന് സാക്ഷ്യം വഹിച്ചത്.

5/14
 വിവാഹം കഴിഞ്ഞ് ഭക്ഷണം കഴിക്കുന്ന സ്ഥലത്തേക്ക് മനുവിന്റെ ഒക്കത്തിരുന്നാണ് മീനു എത്തിയത്.

6/14
 ഏട്ടനും ഏട്ടത്തിക്കുമൊപ്പമിരുന്ന് സദ്യ കഴിക്കുകയും ചെയ്തു. തിരുവനന്തപുരം സ്വദേശിയായ മനു ഡ്രൈവറാണ്.

7/14
 പട്ടം വാര്‍ഡ് കൗണ്‍സിലര്‍ രമ്യ രമേശനെയാണ് മനു വിവാഹം കഴിച്ചത്.

8/14
 മനുവും മീനുവും
മനുവും മീനുവും
advertisement
9/14
 മനുവും മീനുവും
മനുവും മീനുവും
advertisement
10/14
 News18
News18
advertisement
11/14
 മനുവും മീനുവും
മനുവും മീനുവും
advertisement
12/14
 മനുവും മീനുവും
മനുവും മീനുവും
advertisement
13/14
 മനുവും മീനുവും
മനുവും മീനുവും
advertisement
14/14
 മീനു
മീനു
advertisement
ചിരഞ്ജീവിയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്നു; ഗാങ്സ്റ്റർ ആക്ഷൻ ചിത്രമെന്ന് സൂചന

  • ചിരഞ്ജീവിയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന ഗ്യാങ്സ്റ്റർ ആക്ഷൻ ചിത്രമെന്ന സൂചനയുണ്ട്.

  • ബോബി കൊല്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാൽ പ്രധാന കഥാപാത്രമായി എത്തുമെന്ന് റിപ്പോർട്ട്.

  • ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും തെലുങ്ക്-മലയാളം പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്നു.

View All
advertisement