വയനാട് മണ്ഡലത്തിലെ വൃക്ക- കരൾ രോഗികൾക്ക് സഹായവുമായി രാഹുൽ ഗാന്ധി എം പി 

Last Updated:
വയനാട് പാർലമെന്റ് മണ്ഡലത്തിലെ  കിഡ്നി രോഗികൾക്ക് രാഹുൽ ഗാന്ധി സഹായം നൽകുമെന്ന് ഉറപ്പ് നൽകിയിരുന്നു. ഇതിനായി സഹായം വേണ്ടവർക്ക് എംപി ഓഫീസ് മുഖേന അപേക്ഷയും ക്ഷണിച്ചു.
1/8
 വയനാട് പാർലമെന്റ് മണ്ഡലത്തിലെ വൃക്ക- കരൾ രോഗികൾക്ക് സഹായവുമായി എം പി രാഹുൽ ഗാന്ധി.

advertisement
2/8
 ആകെ 1300 പേർക്കാണ് രാഹുലിന്റെ ചികിത്സ സഹായ കിറ്റ്.

3/8
 കി‍ഡ്നി രോഗികള്‍ക്കും ഡയാലിസിസിന് വിധേയരായിക്കൊണ്ടിരിക്കുന്നവർക്കും കി‍ഡ്നി –കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായവർക്കും ആണ് രാഹുൽ ഗാന്ധിയുടെ സഹായം.

4/8
 1000 ഡയാലിസിസ് കിറ്റും, കിഡ്നി- കരൾ മാറ്റ ശസ്ത്രക്രിയക്ക് വിധേയരായ 300 പേർക്ക് അവശ്യമരുന്നുകളുമാണ് രാഹുൽ നൽകിയത്.  

5/8
 വയനാട് പാർലമെന്റ് മണ്ഡലത്തിലെ  കിഡ്നി രോഗികൾക്ക് രാഹുൽ ഗാന്ധി സഹായം നൽകുമെന്ന് ഉറപ്പ് നൽകിയിരുന്നു. ഇതിനായി സഹായം വേണ്ടവർക്ക് എംപി ഓഫീസ് മുഖേന അപേക്ഷയും ക്ഷണിച്ചു.
വയനാട് പാർലമെന്റ് മണ്ഡലത്തിലെ  കിഡ്നി രോഗികൾക്ക് രാഹുൽ ഗാന്ധി സഹായം നൽകുമെന്ന് ഉറപ്പ് നൽകിയിരുന്നു. ഇതിനായി സഹായം വേണ്ടവർക്ക് എംപി ഓഫീസ് മുഖേന അപേക്ഷയും ക്ഷണിച്ചു.
advertisement
6/8
 ഇതിനു പിന്നാലെയാണ് ചികിത്സാകിറ്റുകൾ വിതരണത്തിന് എത്തിയത്. രാഹുൽ ഗാന്ധിയുടെ സ്വന്തം ചിലവിൽ 1300 രോഗികൾക്കാണ് കിറ്റുകൾ വിതരണം ചെയ്യുന്നതന്ന് എപി അനിൽകുമാർ എംഎൽഎ അറിയിച്ചു.

7/8
 മാസ്കുകള്‍, സാനിറ്റൈസറുകള്‍, തെര്‍മല്‍ സ്കാനറുകള്‍ എന്നിവ നല്‍കിയതിനു പുറമേ വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ കമ്മ്യൂണിറ്റി കിച്ചണുകളിലേക്ക് അരിയും പയറും ഉള്‍പ്പെടെയുള്ള ഭക്ഷ്യ വസ്തുക്കളും എത്തിച്ചിരുന്നു.

8/8
  വയനാട് ജില്ലയിലും, തിരുവമ്പാടി, നിലമ്പൂര്‍, ഏറനാട്, വണ്ടൂര്‍ എന്നീ നിയോജക മണ്ഡലങ്ങളിലും മരുന്നുകള്‍ ഇന്ന് തന്നെ എത്തും.  അടുത്ത ആഴ്ച്ചയോടെ രോഗികളുടെ മുഴുവൻ  വീടുകളില്‍ മരുന്നുകള്‍ എത്തിക്കും. 

സെൽഫിയെടുക്കാൻ ഗ്രൗണ്ടിലിറങ്ങിയ റൊണാൾഡോയുടെ മലയാളി ആരാധകനെതിരെ കേസ്

  • മലയാളി ആരാധകൻ ഗ്രൗണ്ടിലേക്ക് അതിക്രമിച്ച് കടന്നതിന് എഫ് സി ഗോവയ്ക്ക് 8 ലക്ഷം രൂപ പിഴ.

  • യുവാവ് സെൽഫിയെടുക്കാൻ മൈതാനത്തേക്ക് ഇറങ്ങിയതിനെ തുടർന്ന് എഫ്സി ഗോവയ്ക്ക് പിഴ.

  • മൈതാനത്ത് അതിക്രമിച്ചു കടന്നതിനും താരങ്ങളെ അപായപ്പെടുത്താൻ ശ്രമിച്ചതിനും കേസ്.

View All
advertisement