പുഴയിൽ കുളിക്കുന്നതിനിടെ മരണം, അവസാന യാത്രയിലും കൂട്ടുകാർ ഒന്നിച്ച്

Last Updated:
മരണ വിവരം വീട്ടുകാരെ എങ്ങനെ അറിയിക്കുമെന്ന പ്രയാസത്തിലാണു നാട്ടുകാർ. കുട്ടികൾ കോഴിക്കോട് ആശുപത്രിയിൽ ചികിത്സയിലാണ് എന്നാണ് വീട്ടുകാരെ അറിയിച്ചത്.
1/6
 കണ്ണൂർ: നാടിന് തീരാവേദനയായി രണ്ട് കുട്ടികളുടെ മുങ്ങിമരണം. . മമ്പറം മൈലുള്ളി കുന്നത്ത്പാറയിൽ പുഴയിൽ കുളിക്കുന്നതിനിടയിലാണു ബന്ധുക്കളും ഉറ്റ സുഹൃത്തുക്കളുമായ അജൽനാഥും ആദിത്യനും മുങ്ങി മരിച്ചത്.

advertisement
2/6
 ഒന്നിച്ച് കളിച്ച് ചിരിച്ച് നടക്കുന്ന ഇവരുടെ ചങ്ങാത്തം നാട്ടുകാരുടെ എന്നുമുള്ള കാഴ്ചയായിരുന്നു. രാവിലെയും കുട്ടികളുടെ ചിരിയും കളിയും കണ്ട നാട്ടുകാർക്ക് താങ്ങാൻ കഴിയുന്നതിനപ്പുറമായിരുന്നു ഇവരുടെ വിയോഗം.

3/6
 കഴിഞ്ഞ വർഷമാണ് ഇരുവരും സമീപത്തെ കുളത്തിൽ നിന്നും നീന്തൽ പഠിച്ചത്. എന്നാൽ ഒഴുക്കുള്ള പുഴയിൽ നീന്താൻ ഇവർക്കറിയില്ലായിരുന്നു. ഇരു വീട്ടുകാരെയും സംഭവം ഇന്നലെ രാത്രി വരെയും അറിയിച്ചിട്ടില്ല.

4/6
 മരണ വിവരം വീട്ടുകാരെ എങ്ങനെ അറിയിക്കുമെന്ന പ്രയാസത്തിലാണു നാട്ടുകാർ. കുട്ടികൾ കോഴിക്കോട് ആശുപത്രിയിൽ ചികിത്സയിലാണ് എന്നാണ് വീട്ടുകാരെ അറിയിച്ചത്.
മരണ വിവരം വീട്ടുകാരെ എങ്ങനെ അറിയിക്കുമെന്ന പ്രയാസത്തിലാണു നാട്ടുകാർ. കുട്ടികൾ കോഴിക്കോട് ആശുപത്രിയിൽ ചികിത്സയിലാണ് എന്നാണ് വീട്ടുകാരെ അറിയിച്ചത്.
advertisement
5/6
 പ്ലസ് വൺ അഡ്മിഷൻ രണ്ട് പേർക്കും ഒരേ സ്കൂളിൽ ലഭിക്കാൻ ആഗ്രഹിച്ചിരുന്നു എന്നും ബന്ധുക്കൾ പറഞ്ഞു.

6/6
 അജൽനാഥിന്റെ അച്ഛൻ മീത്തലേ കേളോത്ത് വീട്ടിൽ രവി ഒരു വർഷം മുമ്പാണ് മരിച്ചത്. ശനിയാഴ്ചയാണ് നാടിനെ നടക്കുയ ദാരണസംഭവമുണ്ടായത്.

തുർക്കിയുടെ C-130 സൈനിക ചരക്ക് വിമാനം തകർന്നു വീണു; വിമാനത്തിൽ 20 സൈനികർ

  • തുർക്കിയുടെ C-130 സൈനിക ചരക്ക് വിമാനം ജോർജിയ-അസർബൈജാൻ അതിർത്തിയിൽ തകർന്നു വീണു.

  • വിമാനത്തിൽ 20 സൈനികർ ഉണ്ടായിരുന്നു, ആളപായം എത്രയാണെന്ന് വ്യക്തമല്ല.

  • തുർക്കി പ്രസിഡന്റ് തയീപ് എർദോഗൻ 'രക്തസാക്ഷികൾക്ക്' അനുശോചനം രേഖപ്പെടുത്തി.

View All
advertisement