Payal Rajput| ആരാധകർക്ക് ഫിറ്റ്നസ് ടിപ്പ്സുമായി നടി പായൽ രാജ്പുത്

Last Updated:
ലോക്ക്ഡൗണിൽ വീട്ടിലിരിക്കുന്നവർക്കായിട്ടുള്ള ഭക്ഷണക്രമങ്ങളാണ് പായൽ പങ്കുവെച്ചിരിക്കുന്നത്.
1/21
 കോവിഡ് 19 ലോക്ക്ഡൗണിനെ തുടർന്ന് വീട്ടിലിരിപ്പാണ് പല സെലിബ്രിറ്റികളും. വീട്ടിലിരിപ്പാണെങ്കിലും പല തരം പ്രവർത്തികളിലേർപ്പെട്ടിരിക്കുകയാണ് എല്ലാവരും.

advertisement
2/21
 സെലിബ്രിറ്റികളുടെ പാചക പരീക്ഷണങ്ങളും, കൃഷിപ്പണിയും ചെടിവളർത്തലുമൊക്കെ ഇതിനോടകം വൈറലായിക്കഴിഞ്ഞു. ‌‌

3/21
 ഇപ്പോഴിതാ വീട്ടിലിരുന്ന് തടി കൂടുമെന്ന് ഭയക്കുന്നവർക്കായി ഫിറ്റ്നസ് ടിപ്പുകളുമായി എത്തിയിരിക്കുകയാണ് തെലുഗു താരം പായൽ രാജ്പുത്.

4/21
 ലോക്ക്ഡൗണിൽ വീട്ടിലിരിക്കുന്നവർക്കായിട്ടുള്ള ഭക്ഷണക്രമങ്ങളാണ് പായൽ പങ്കുവെച്ചിരിക്കുന്നത്.
ലോക്ക്ഡൗണിൽ വീട്ടിലിരിക്കുന്നവർക്കായിട്ടുള്ള ഭക്ഷണക്രമങ്ങളാണ് പായൽ പങ്കുവെച്ചിരിക്കുന്നത്.
advertisement
5/21
 വീട്ടിലിരുന്ന് ഭക്ഷണം കഴിച്ച് ഭാരം കൂടിപ്പോയി എന്ന് തോന്നുന്നവർ അത്താഴം ഒഴിവാക്കണമെന്നാണ് പായലിന്റെ ഉപദേശം.

6/21
 പകരം സൂപ്പുകൾ കുടിക്കാൻ പായൽ നിർദേശിക്കുന്നു.

7/21
 സാധ്യമാകുന്നവരെല്ലാം വീട്ടിലിരുന്ന് വർക്ക് ഔട്ട് ചെയ്യണമെന്നും പായൽ പറയുന്നു.

8/21
 ഹിന്ദി ടെലിവിഷൻ സീരീസുകളിലൂടെ അഭിനയ രംഗത്തെത്തിയ പായൽ പഞ്ചാബി സിനിമയിലൂടെയാണ് വെള്ളിത്തിരയിലെത്തിയത്.

9/21
 ഇപ്പോൾ തെലുഗു ചിത്രങ്ങളില്‍ സജീവമാണ്.
ഇപ്പോൾ തെലുഗു ചിത്രങ്ങളില്‍ സജീവമാണ്.
advertisement
10/21
 ഹിന്ദിയിലും തമിഴിലും അഭിനയിച്ചിട്ടുണ്ട്.

11/21
 ആർഎക്സ് 100 എന്ന തെലുഗു ചിത്രത്തിലൂടെയാണ് തെലുഗു പ്രേക്ഷകരുടെ മനംകവര്‍ന്നത്.

12/21
 എൻടിആറിന്റെ ജീവിതത്തെ ആധാരമാക്കിയ എൻടിആർ കഥാനായകുടു എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

13/21
 നാഗചൈതന്യയും വെങ്കിടേഷും പ്രധാന വേഷത്തിലെത്തിയ വെങ്കിമാമ എന്ന ചിത്രത്തിലും പായൽ അഭിനയിച്ചിരുന്നു.

14/21
 രവിതേജയുടെ നായകനായി ഡിസ്കോ രാജയിലും പായലാണ് നായിക.

15/21
 പായൽ രാജ്പുത്
പായൽ രാജ്പുത്
advertisement
കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണം നേടുന്ന 50 വിദ്യാർത്ഥികൾക്ക് വീട് വെച്ചു നൽകും: മന്ത്രി ശിവൻകുട്ടി

  • കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണം നേടിയ 50 വിദ്യാർത്ഥികൾക്ക് വീട് നൽകുമെന്ന് മന്ത്രി ശിവൻകുട്ടി അറിയിച്ചു.

  • ഇടുക്കി സ്വദേശിനിയായ ദേവപ്രിയയ്ക്ക് സി.പി.എം. ഇടുക്കി ജില്ലാ കമ്മിറ്റി വീട് നൽകും എന്ന് അറിയിച്ചു.

  • പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് ദേവനന്ദയ്ക്ക് വീട് നിർമിച്ചു നൽകും.

View All
advertisement