പ്രളയാനന്തരം മാലിന്യം; ശുചീകരണവുമായി കേരളം

Last Updated:
1/14
 വെള്ളപ്പൊക്കത്തെ തുടർന്ന് വീട്ടിലടിഞ്‍ു കൂടിയ ചെളി നീക്കുന്ന വീട്ടമ്മ, പറവൂറിൽ നിന്നുള്ള കാഴ്ച(ചിത്രം- റോയിറ്റേഴ്സ്)

advertisement
2/14
 വടക്കൻ പറവൂരിൽ കടയിൽ അടിഞ്ഞു കൂടിയ മാലിന്യങ്ങൾ നീക്കം ചെയ്യുന്ന കടക്കാരൻ(പിടിഐ)

3/14
 കൊച്ചിയിൽ വീട്ടുമുറ്റത്ത് അടിഞ്ഞു കൂടിയ ചെളിയിൽ നിന്ന് മാലിന്യങ്ങൾ നീക്കുന്ന ഉടമസ്ഥൻ(ചിത്രം- എപി)

4/14
 കൊച്ചിയിൽ വീട് വൃത്തിയാക്കുന്ന സന്നദ്ധ പ്രവർത്തകർ(ചിത്രം- റോയിറ്റേഴ്സ്)

5/14
 കെട്ടിടത്തിലടിഞ്ഞു കൂടിയ ചെളിവെള്ളം നീക്കുന്നയാൾ(ചിത്രം-എഎഫ്പി)

6/14
 കൊച്ചിയിൽ വീട്ടുപകരണങ്ങൾ വൃത്തിയാക്കുന്ന ഉടമസ്ഥൻ(ചിത്രം- എപി)

7/14
 പ്രളയം ദുരന്തം വിതച്ച വീട്ടിൽ നിന്ന് സാധനങ്ങൾ പുറത്തേക്ക് നീക്കുന്നയാൾ (ചിത്രം- എപി)

8/14
 വീട് വൃത്തിയാക്കുന്ന സന്നദ്ധ പ്രവർത്തകൻ(ചിത്രം- എപി)

9/14
 പെരിയാർ നദിയിൽ നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്തപ്പോൾ(ചിത്രം- എപി)

10/14
 കൊച്ചിയിൽ വീട്ടുപകരണങ്ങൾ വൃത്തിയാക്കുന്ന സ്ത്രീകൾ(ചിത്രം- എപി)

11/14
 പ്രളയത്തിനിടെ വാഴത്തോപ്പിൽ അകപ്പെട്ട ബൈക്ക് പുറത്തെടുക്കുന്നു(ചിത്രം- എപി)

12/14
 പ്രളയത്തിൽ നശിച്ച വീട്ടുപകരണങ്ങൾ റോഡരികിൽ ഉണക്കാൻ വച്ചിരിക്കുന്നു(ചിത്രം-എപി)

13/14
 കൊച്ചിയിലെ പുത്തൻവേലിക്കരയിൽ വീട് വൃത്തിയാക്കുന്നയാൾ(ചിത്രം- പിടിഐ)

14/14
 ചെങ്ങന്നൂരിൽ വീടും വീട്ടുപകരണങ്ങളും വൃത്തിയാക്കുന്നവർ (ചിത്രം-പിടിഐ)

കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം

  • കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയിൽ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു.

  • അപകടത്തിൽ പരുക്കേറ്റവരെ മംഗലാപുരത്തും കാസർഗോട്ടും ഉള്ള ആശുപത്രികളിലേക്ക് മാറ്റി.

  • ഫാക്ടറിയിൽ 300ലധികം തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്.

View All
advertisement