എന്തുകൊണ്ട് AK 203 മികച്ചതാകും? പരിചയപ്പെടൂ, ഇന്ത്യന്‍ നിര്‍മ്മിത തോക്കിനെ

Last Updated:
എം.വി അജേഷ്
1/8
 ജമ്മു കശ്മീരില്‍ ഭീകരവിരുദ്ധ നടപടികള്‍ക്ക് ഇന്ത്യന്‍ നിര്‍മ്മിത AK 203 തോക്കുകള്‍ ഉപയോഗിക്കാന്‍ കരസേന. ഉത്തര്‍പ്രദേശിലെ അമേഠിയില്‍ റഷ്യയുടെ കലാഷ്‌നികോവ് തോക്ക് നിര്‍മാതാക്കളും ഇന്ത്യന്‍ ഓര്‍ഡിനന്‍സ് ഫാക്ടറി ബോര്‍ഡും സംയുക്തമായാണ് AK 203 തോക്കുകള്‍ നിര്‍മ്മിക്കുന്നത്.

advertisement
2/8
 അടുത്തിടെ കശ്മീരിലുണ്ടായ ഏറ്റുമുട്ടലില്‍ മരിച്ച ലഷ്‌കര്‍- ഇ തോയിബ ഭീകരരില്‍ നിന്നും M-4 കാര്‍ബൈണ്‍ എന്ന അത്യാധുനിക തോക്കുകള്‍ കണ്ടെടുത്തിരുന്നു.

3/8
 പാക് സൈന്യത്തിലെ സ്പെഷല്‍ ഫോഴ്സാണ് ഈ തോക്ക് ഉപയോഗിക്കുന്നത്. ഇത് എങ്ങനെ ഭീകരരുടെ കൈയ്യിലെത്തിയെന്നത് ഇന്ത്യന്‍ സുരക്ഷാ സേനയെ ഞെട്ടിച്ചിരുന്നു. ഇന്ത്യന്‍ നിര്‍മ്മിത AK 203 തോക്കുകള്‍ ഉപയോഗിക്കാന്‍ സേനയെ പ്രേരിപ്പിച്ചതിനു പ്രധാന കാരണവും ഇതാണെന്നാണ് നിഗമനം.

4/8
 ലോകത്തെ മികച്ച തോക്കായാണ് കലാഷിനികോവ് കമ്പനിയുടെ AK 47 തോക്കുകള്‍ വിലയിരുത്തപ്പെടുന്നത്. രണ്ടാം ലോക മഹായുദ്ധ കാലത്ത് റഷ്യന്‍ ജനറല്‍ മിഖായേല്‍ കലാഷ്‌നികോവ് രൂപകല്‍പന ചെയ്ത തോക്ക് ഇന്നും ലോകമെമ്പാടും പ്രചാരമുള്ളതും ഏറെ ആവശ്യക്കാരുള്ളതുമായ ആയുധമാണ്.

5/8
 യന്ത്രസഹായമില്ലാതെ കൈകള്‍ കൊണ്ട് കലാഷിന്‌കോവ് കമ്പനി നിര്‍മിക്കുന്ന AK 47 ഉപയോഗിക്കാനും എളുപ്പമാണ്. ലോകത്തെ എല്ലാ സൈനിക ശക്തികളുടെയും ഭാഗമാണ് AK 47 ഉണ്ട്. ചില സൈന്യങ്ങളുടെ പ്രധാന ആയുധവും.

6/8
 എല്ലാ ഭീകര പ്രസ്ഥാനങ്ങളുടെ കൈവശവും ഇവയുണ്ട്. കുട്ടികള്‍ക്കു പോലും ഉപയോഗിക്കാന്‍ കഴിയും വിധം ലളിതമാണ് ഇതിന്റെ പ്രവര്‍ത്തനരീതി. ഏത് പ്രതികൂല കാലാവസ്ഥയിലും AK 47 തോക്കുകള്‍ പ്രവര്‍ത്തിക്കും. വെള്ളത്തിലോ മഞ്ഞിലോ മരുഭൂമിയിലോ ആകട്ടെ, ഇവന്‍ ആളൊരു തോക്ക് തന്നെ.

7/8
 ആവശ്യാനുസരണം മാറ്റങ്ങള്‍ വരുത്തിയ AK 47ന്റെ വകഭേദങ്ങളും ഉപയോഗിക്കുന്നുണ്ട്. ചൈനീസ് നിര്‍മിത AK 56 തോക്കുകള്‍ AK 47നേക്കാള്‍ കനം കുറഞ്ഞതാണ്.

8/8
 ഇന്ത്യയും റഷ്യയും ചേര്‍ന്ന് നിര്‍മിക്കുന്ന AK 203 തോക്കുകള്‍ അതുകൊണ്ട് തന്നെ മികച്ചതാകുമെന്ന് നിസംശയം പറയാം. വീടുകളിലും കെട്ടിടങ്ങളിലും ഒളിച്ചിരുന്ന് സുരക്ഷാസേനയെ ആക്രമിക്കുന്ന ഭീകരരെ നേരിടാന്‍ ഇവ ഫലപ്രദമാകുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ മാസമാണ് അമേഠിയിലെ ആയുധ നിര്‍മ്മാണ കേന്ദ്രം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത്.

കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ

  • ബംഗളൂരു മെട്രോ നിരക്ക് 71% വരെ വര്‍ദ്ധിപ്പിച്ചത് കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലമാണ്.

  • ബിഎംആര്‍സിഎല്‍ നിരക്ക് നിര്‍ണയ കമ്മിറ്റി സെപ്റ്റംബര്‍ 11-ന് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം.

  • നിരക്ക് വര്‍ദ്ധനവിനെ 51% പേര്‍ എതിര്‍ത്തു, 27% പേര്‍ പിന്തുണച്ചു, 16% പേര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി.

View All
advertisement